

1/27
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ഫോഴ്സ എഫ്സിക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്സിയുടെ നദീം ഹെഡ്സിക്കിന്റെ ആഹ്ലാദം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


2/27
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ഫോഴ്സ എഫ്സി ക്കെതിരെ ഗോൾ നേടുന്ന മലപ്പുറം എഫ്സിയുടെ നദീം ഹെഡ്സിക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


3/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ മരം കൊത്തുപണി മത്സരത്തിലേർപ്പെട്ടിരിക്കുന്ന കുട്ടി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


4/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ മത്സരത്തിൽ പങ്കെടുക്കുന്ന വാദിഹുദ ഇ.എം.എച്ച്.എസ്.എസ് ഓമശ്ശേരിയിലെ സി. സഹദ്, സി.ടി. റയ്യാൻ എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


5/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ ഹെയർ സ്റ്റൈലിങ് മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


6/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ പാളകൊണ്ട് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന മത്സരത്തിൽ വിജയിച്ച കെ.തീർത്ഥ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


7/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ മുളകൊണ്ടുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന മത്സരത്തിലേർപ്പെട്ടിരിക്കുന്ന കുട്ടി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


8/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ മത്സരത്തിൽ പങ്കെടുക്കുന്ന വെനേറിനി ഇ.എം.എച്ച്.എസ്.എസിലെ എൻ.സി. അർണവ് ദേവ്, സി. ദർശക് എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


9/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ മരം പണി മത്സരത്തിലേർപ്പെട്ടിരിക്കുന്ന കുട്ടി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


10/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ മത്സരത്തിൽ പങ്കെടുക്കുന്ന എം.ഐ.എം.എച്ച്.എസ്.എസ് പേരോടിലെ കെ.വി. റാസി, കെ.ടി. മിസ്ഹബ് എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


11/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ മത്സരത്തിൽ പങ്കെടുക്കുന്ന ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിലെ ആദിത്ത് ആർ.ജിനീഷ്, ഋതുസ്മേര വിനീഷ് എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


12/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ മത്സരത്തിൽ പങ്കെടുക്കുന്ന സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ എം.പി. സൗരവ്, അദിതി രാജ് മംഗലാട് എന്നിവർ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


13/27
വടകരയിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ എച്ച്.എസ്. വിഭാഗം ക്ലേ മോഡലിംങ് മത്സരത്തിൽ വിജയിയായ ജി.എച്ച്.എസ്.എസ്. കോക്കല്ലൂരിലെ ഇതിഹാസ് കൃഷ്ണപുരി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


14/27
കണ്ണൂരിൽ നടന്ന ബി.ജെ.പി ജനാധിപത്യ സംരക്ഷണ പദ യാത്ര. വി.കെ.സജീവൻ, ടി.പി.ജയചന്ദ്രൻ, പി.സത്യപ്രകാശ്, സി.കെ.പദ്മനാഭൻ, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ, ബിജു ഏളക്കുഴി, കെ.കെ.വിനോദ് കുമാർ, ഓ.നിധിഷ്, എം.വെങ്കിടേശൻ, എ.പി.അബ്ദുള്ള കുട്ടി, കെ.ശ്രീകാന്ത്, എൻ.ഹരിദാസ് , സി.രഘുനാഥ് തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


15/27
സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ വൈക്കം വിശ്വനോട് വിശേഷം ചോദിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.എൻ വാസവൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


16/27
സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകയും കൊടിമരവും, കപ്പിക്കയറും കൊണ്ടുവരുന്ന സംഗമ ഘോഷയാത്ര | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


17/27
കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന്റെ തുടക്കം കുറിച്ച് തിരുനക്കര മൈതാനത്ത് സ്വാഗത സംഘം ചെയർമാൻ സി.പി.എം ജില്ലാ സെക്രട്ടറി പി.ആർ രഘുനാഥ് പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


18/27
പ്രതിപക്ഷപാർട്ടികൾ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. മലപ്പുറത്ത് നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


19/27
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാഷിസം, വർഗ്ഗീയത, ഭരണകൂടം - തിരുത്ത് സെമിനാർ ഉദ്ഘാടനം മുസ്ലിം ലീഗ് അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിക്കുന്നു. ഫാത്തിമ തഹലിയ എം.എൽ.എ, പി.ഇസ്മായിൽ, വിഷ്ണു മോഹൻ എം.എൽ.എ, എൻ.അരുൺ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.ഫിറോസ് എം.എൽ.എ, ജിൻ്റോ ജോൺ, ഹാരിസ് ബീരാൻ എം.പി, ഷിബു മീരാൻ, എൻ.വി.സി അഹമ്മദ്, ഫൈസൽ ബാഫഖി തങ്ങൾ സമീപം. | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


20/27
ബിജെപി കണ്ണൂരിൽ നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/27
ബി.ജെ.പി ആലപ്പുഴ ജില്ലാ ഇന്റലക്ച്വൽ സെൽ സഘടിപ്പിച്ച 'ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം അറിയാം എസ്.ഐ.ആർ ന്റെ ശരി തെറ്റുകൾ' പാനൽ ചർച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


22/27
എം.വി.രാഘവന്റെ സ്മരണാർഥം എം.വി.ആർ.ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാനെത്തിയ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുമായി ശശി തരൂർ എം.പി കുശലം പറയുന്നു. മന്ത്രി സി.പി.ജോൺ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


23/27
എം.വി.രാഘവന്റെ സ്മരണാർഥം എം.വി.ആർ. ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിക്ക് ശശി തരൂർ എം.പി സമ്മാനിക്കുന്നു. ആസൂത്രണ ബോർഡ് അംഗം ജി.വിജയരാഘവൻ, മന്ത്രി സി.പി.ജോൺ, സി.എം.പി.ജില്ലാ സെക്രട്ടറി എം.ആർ.മനോജ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


24/27
കെ.സി.വേണുഗോപാൽ എം പിയുടെ നേതൃത്വത്തിലുള്ള പി.എ.സി കമ്മറ്റി ആലപ്പുഴ സായിൽ അവലോകന യോഗം ചേരുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


25/27
കേരള കോൺഗ്രസ് നടത്തിയ ജനാധിപത്യ സംരക്ഷണ മാർച്ചും സദസും വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്യുന്നു. ജോണി അരീക്കാട്ടിൽ, സേവി കുരിശുവീട്ടിൽ, ബേബി വി മുണ്ടാടാൻ, ജിസൺ ജോർജ്, ഷിബു തെക്കുംപുറം, അഹമ്മദ് തോട്ടത്തിൽ, ബേബി വട്ടകുന്നെൽ, ജോമി തെക്കേക്കര തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


26/27
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


27/27
ആകാശാഭ്യാസം.... ആലപ്പുഴ ബീച്ചിൽ വിനോദസഞ്ചാരികൾക്കായി നടത്തുന്ന പാരഗ്ലൈഡിങ്ങിനിടെ സഞ്ചാരികളെ രസിപ്പിക്കാനായി തിരിഞ്ഞും മറിഞ്ഞും,കറങ്ങിയും നടത്തുന്ന പറക്കൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
Content Highlights: News in Pics
Published: 06 Nov 2026, 02:32 pm IST

Most Commented