logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 നവംബർ 5 ചിത്രങ്ങളിലൂടെ

Last Updated: 06 Nov 2026, 10:06 pm IST
0 min
placeholder
placeholder
1/36

കോഴിക്കോട് മുതലക്കുളത്ത് ബി.ജെ.പി സംഘടിപിച്ച 'അരാജകത്വത്തിന് എതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര' അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പ്രൊഫ. എം.നാഗരാജ എം.പി ഉദ്ഘാടനം ചെയ്യുന്നു. ടി.വി ഉണ്ണികൃഷ്ണൻ, എസ് സുരേഷ്, വി.കെ. സജീവൻ, കെ.പി. പ്രകാശ് ബാബു, പി.കെ കൃഷ്ണദാസ്, വി . ഉണ്ണികൃഷ്ണൻ, സി.ആർ. പ്രഫുൽകൃഷ്ണൻ, കെ.രഞ്ജിത്ത് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
2/36

രാഹുൽ ഗാന്ധിക്കായി..... കോഴിക്കോട് മുതലക്കുളത്ത് ബി.ജെ.പി സംഘടിപിച്ച 'അരാജകത്വത്തിന് എതിരെ ജനാധിപത്യ സംരക്ഷണ പദയാത്ര' ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് പ്രൊഫ. എം.നാഗരാജ എം.പി രാഹുൽ ഗാന്ധിയുടെ സദ്ബുദ്ധിക്കായി വെളിച്ചം തെളിയിക്കാൻ ആവശ്യപ്പെട്ടപ്പോൾ മൊബൈലിൽ ടോർച്ച് തെളിയിക്കുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
3/36

ലോട്ടറി ടിക്കറ്റിലെ ഇരട്ടിപ്പ് ചൂണ്ടിക്കാണിച്ച് പരാതി നൽകിയവരുടെ ഏജൻസി ലൈസൻസ് സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ നടത്തിയ ഉപരോധസമരം സി.ഐ.ടി.യു. ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
4/36

കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വുഡ് കർവിങ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
5/36

കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഹെയർ സ്റ്റലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന ആദിത്യ രതീഷ്, അൽ നൂറ, (എം.വി.എച്ച്.എസ്.എസ്., മഞ്ഞപ്പാറ) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
6/36

കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വുഡ് കർവിങ് മത്സരത്തിൽനിന്ന് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
7/36

കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഡോൾ മേക്കിങ്, ആഷ്മിക എം. സന്തോഷ്, (ടി.ഇ.എം. വി.എച്ച്‌.എസ്‌.എസ്., മൈലോഡ്) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
8/36

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എം.പിമാരായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരടങ്ങിയ സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
9/36

മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകി തിരിച്ചെത്തിയ കെ.സി വേണുഗോപാൽ എം. പി യ്ക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
10/36

കോഴിക്കോട് റെയിൽവേ കോളനിയിലേക്ക് മാറ്റിയ റെയിൽവേ മജിസ്ട്രേറ്റ് കോടതി ജില്ലാ ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
11/36

ആലപ്പുഴ റവന്യൂ ജില്ല ശാസ്ത്രമേളയുടെ ലോഗോ ലീയോതേർട്ടീന്ത്​ സ്കൂളിൽ നടന്ന സ്വാഗതസംഘം യോഗത്തിൽ ​എ.ഡി. തോമസ്​ എം.എൽ.എ പ്രകാശിപ്പിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
12/36

മാതൃഭൂമിയും പ്രൗഡ് ഓഫ് പാലക്കാടും ചേര്‍ന്ന് നടത്തിയ തൂഫാന്‍ ജാഗരണ്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

placeholder
placeholder
13/36

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിരാമിന്റെ വീട്ടിൽ എത്തിയ മന്ത്രി രമേശ് ചെന്നിത്തല അച്ഛൻ മധുകുമാറിനെയും അമ്മ ധർമ്മജയെയും ആശ്വസിപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
14/36

ചാലാട് ധർമ ശാസ്താ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കൽ ഘോഷയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
15/36

എച്ച്.എസ്.എസ്. വിഭാഗം സ്റ്റഫ്ഡ് ഡോൾ നിർമാണത്തിൽ പങ്കെടുത്ത ചുങ്കത്തറ മാർത്തോമാ എച്ച്.എസ്.എസിലെ എവ്‌ലിൻ സേറ ബെന്നി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
16/36

എച്ച്.എസ്. വിഭാഗം പാവനിർമാണത്തിൽ വിവിധതരം നൃത്തരൂപങ്ങളുമായി പങ്കെടുത്ത ആനമങ്ങാട് ജി.എച്ച്.എസ്.എസിലെ ടി.പി. ഹൃദ്യ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
17/36

എച്ച്.എസ്. വിഭാഗം പാവനിർമാണത്തിൽ പങ്കെടുത്ത കാരക്കുന്ന് ജി.എച്ച്.എസ്.എസിലെ കെ. ഫാത്തിമ ഹെന | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
18/36

.എച്ച്.എസ്. വിഭാഗം ചിലവുചുരുങ്ങിയ പോഷകാഹാരനിർമാണ മത്സരത്തിൽ പങ്കെടുത്ത പാണ്ടികശാല കെ.ആർ.എച്ച്.എസ്.എസിലെ എൻ.കെ. ഫാത്തിമ യുസ്‌റ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
19/36

എച്ച്.എസ്. വിഭാഗം ബഡ്ഡിങ് ഗ്രാഫ്റ്റിങ് ലയറിങ് മത്സരത്തിൽ പങ്കെടുത്ത എടപ്പാൾ ജി.എച്ച്.എസ്.എസിലെ കെ.എസ്. ശ്രീദുർഗ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
20/36

എച്ച്.എസ്. വിഭാഗം ചിലവുചുരുങ്ങിയ പോഷകാഹാരനിർമാണ മത്സരത്തിൽ മിക്‌സഡ് കളർ പുട്ടുമായി തിരുവാലി ജി.എച്ച്.എസ്.എസിലെ പി. പ്രാർത്ഥന | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
21/36

രുചിക്കൂട്ട് തയ്യാർ...എച്ച്.എസ്. വിഭാഗം ചിലവുചുരുങ്ങിയ പോഷകാഹാരനിർമാണ മത്സരത്തിൽ പങ്കെടുത്ത വേങ്ങൂർ എ.എം.എച്ച്.എസ്.എസിലെ എ. അലീഷ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
22/36

ആട്ടുതൊട്ടിലിൽ... എച്ച്.എസ്. വിഭാഗം മരപ്പണി നിർമാണത്തിൽ ആട്ടുതൊട്ടിലുമായി വണ്ടൂർ വി.എം.സി.ജി.എച്ച്.എസ്.എസിലെ എം. അദ്വൈത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
23/36

പോഷക്‌റിച്ച്...എച്ച്.എസ്. വിഭാഗം ചിലവുചുരുങ്ങിയ പോഷകാഹാരനിർമാണ മത്സരത്തിൽ പങ്കെടുത്ത എടപ്പാൾ ജി.എച്ച്.എസ്.എസിലെ സി. റിതുഘോഷ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
24/36

എച്ച്.എസ്. വിഭാഗം ബഡ്ഡിങ് ഗ്രാഫ്റ്റിങ് ലയറിങ് മത്സരത്തിൽ പങ്കെടുത്ത വെള്ളിയഞ്ചേരി എ.എസ്.എം.എച്ച്.എസിലെ എൻ. ഫാത്തിമ നഷ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
25/36

ബിജെപി തൃശ്ശൂരിൽ വ്യാഴാഴ്ച നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
26/36

കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിൽ നടന്ന ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷന്റെ ബ്ലോക്ക്തല മത്സരാർഥികൾ ഉദ്ഘാടകയായ അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ, മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ സി.മണികണ്ഠൻ, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഫെഡറൽ ബാങ്ക് കോഴിക്കോട് പുതിയറ ബ്രാഞ്ച് കെ. സന്ദീപ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാ.ബിജു ജോസഫ്, മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ.വിജയാനന്ദ് എന്നിവർക്കൊപ്പം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
27/36

ഭാസി മലാപ്പറമ്പിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.ജയന്ത് എം.എൽ.എ സംസാരിക്കുന്നു. ഡോ.കെ.മൊയ്തു, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായി പി.വി. ചന്ദ്രൻ, ഒ.രാജഗോപാൽ, എ.പ്രദീപ്കുമാർ, ഗ്രോ വാസു, ടി.വി. ബാലൻ, കെ.സലാം തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
28/36

തിരുവനന്തപുരത്ത് ആസൂത്രണബോർഡിന്റെ യോഗത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ആസൂത്രണബോർഡ് ഉപാധ്യക്ഷൻ കെ.എം.ചന്ദ്രശേഖർ സ്വീകരിക്കുന്നു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
29/36

ഓട്ടോ-ടാക്സി തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു .ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
30/36

എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
31/36

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം മേലേചൊവ്വ - മട്ടന്നുർ റോഡിൽ ഗതാഗത കുരുക്കിനു പരിഹാരം കാണാൻ മുണ്ടയാട് വൈദ്യർ സ്റ്റോപ്പിലെ തെരുവ് കച്ചവടക്കാരോട് കടകൾ മാറ്റുവാൻ നിർദേശിക്കുന്ന മേയർ പി.ഇന്ദിരയും മറ്റ് ഉദ്യോഗസ്ഥരും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
32/36

കാടായി മാറാൻ ... കോട്ടയം പഴയ ബോട്ട് ജെട്ടിക്ക് സമീപമുള്ള നഗരസഭയുടെ പഴയെ ഗസ്റ്റ് ഹൗസ് കെട്ടിടത്തിന്റെ മുകളിൽ വളർന്ന ആൽ മരവും കെട്ടിടത്തിന് താഴെ കാടുകയറിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന നഗരസഭയുടെ വാഹനവും | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
33/36

കോട്ടയം പഴയ ബോട്ട് ജെട്ടിക്ക് സമീപമുള്ള നഗരസഭയുടെ പഴയ ഗസ്റ്റ് ഹൗസ് കെട്ടിടം | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
34/36

കട്ടനടിച്ച് തുടങ്ങാം ... കോട്ടയത്ത് നടക്കുന്ന സി.ഐ.ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് ആരംഭിച്ച ചരിത്ര പ്രദർശനത്തിന്റെ ഉദ് ഘാടന ചടങ്ങിനിടയിൽ കട്ടൻ ചായ കുടിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.എൻ വാസവൻ, സി.ഐ .ടി യു ജനറൽ സെക്രട്ടറി സമീപം എളമരം കരീം തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
35/36

കോട്ടയത്ത് നടക്കുന്ന സി.ഐ.ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് ആരംഭിച്ച ചരിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രദർശനം കാണുന്ന സി.ഐ .ടി യു ജനറൽ സെക്രട്ടറി എളമരം കരീം. വി.എൻ വാസവൻ, സി.പി .എം ജില്ലാസെക്രട്ടറി പി.ആർ രഘുനാഥ് , സി.ഐ ടി യു ജില്ലാ പ്രസിഡൻറ് കെ അനിൽകുമാർ തടുങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
36/36

കണ്ണന്റെ നടയിലെ ഉണ്ണി: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച സന്ധ്യയ്ക്ക് ലക്ഷദീപങ്ങൾ തെളിയിച്ചപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

Content Highlights: News in Pics

Published: 05 Nov 2026, 08:52 pm IST

Google preferred sourceGoogle preferred source

Related Topics

News in Pics

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved