logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ഏപ്രിൽ 4 ചിത്രങ്ങളിലൂടെ

Last Updated: 06 Apr 2026, 05:16 pm IST
0 min
placeholder
placeholder
1/27

ആലപ്പുഴയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ മുൻമന്ത്രിയും ആമ്പലപ്പുഴ മണ്ഡലത്തിലെ UDF പുന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി.സുധാകരൻ സംസാരിക്കുന്നു. ഫോട്ടോ: സി. ബിജു

placeholder
placeholder
2/27

കണ്ണൂരിൽ പെരളശ്ശേരി പഞ്ചായത്തിലെ പൊതുവാച്ചേരിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. ഫോട്ടോ: സി. സുനിൽകുമാർ

placeholder
placeholder
3/27

യുവ നടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ എറണാകുളം ജില്ലാ കോടതിയിൽ കൊണ്ടുവന്നപ്പോൾ. ഫോട്ടോ: അമൽ വി.ടി.

placeholder
placeholder
4/27

ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് വോട്ടുതേടി ബാർബർഷോപ്പിൽ എത്തിയപ്പോൾ.. മുണ്ട മൊട്ടയിയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: സി. സുനിൽകുമാർ

placeholder
placeholder
5/27

തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ പൊതു സമ്മേളനം ഉദ്‌ഘാടനത്തിന് ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദി സദസ്സിനെ വണങ്ങുന്നു | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
6/27

തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക്‌ ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ റോയി ചാക്കോ ക്രിസ്തുവിന്റെ രൂപം സമ്മാനിക്കുന്നു | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
7/27

എൻ.ഡി.എ.യുടെ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
8/27

ലക്ഷദ്വീപിലെ ജീവിതം പകർത്തി താനെടുത്ത ഫോട്ടോകളുടെ ഡൽഹിയിലെ പ്രദർശനത്തിൽ കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
9/27

കണ്ണൂർ ശ്രീ നാരായണ സാംസ്‌കാരിക സമിതി ശ്രീ നാരായണ ഗുരു കൾച്ചറൽ & എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ചമ്പാടൻ വിജയൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ഗോകുലം ഗോപാലൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
10/27

സസൂഷ്‌മം ... നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തികടന്നെത്തുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കിയപ്പോൾ. അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തുന്നത് കണ്ടെത്തുന്നതിനാണ് പരിശോധന. 50000 രൂപയിൽ കൂടുതലുമായി യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൈയിൽ കരുതണം ആര്യങ്കാവ് അതിർത്തിയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/27

കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ സമാപനം കുറിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
12/27

കൊല്ലം ചാത്തന്നൂർ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ കൈ ഉയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
13/27

കൊല്ലം ചാത്തന്നൂർ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മഹിളാസംഗമം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
14/27

തിരുവനന്തപുരം കരമനയിൽ പ്രധാനമന്ത്രിയെ കാത്ത് നിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
15/27

ആലപ്പുഴ കാവുങ്കലിൽ തിരണെടുപ്പ് പ്രചരണത്തിനായെത്തിയ ലോക സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാനെത്തിയ സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
16/27

വലതുമാറിയ 'ഇടംകൈ'... ആലപ്പുഴ കാവുങ്കലിൽ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനെത്തിയ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയ്‌ക്കൊപ്പം കൈയുയർത്തി സദസിനെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥികളായ റെജി ചെറിയാൻ (കുട്ടനാട് ), കെ.ആർ രാജേന്ദ്രപ്രസാദ് (ചേർത്തല), എ.ഡി തോമസ് (ആലപ്പുഴ), എം.ലിജു (കായംകുളം), ജി.സുധാകരൻ (അമ്പലപ്പുഴ) എന്നിവർ. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി., ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് , കെപി.സി.സി വൈസ്പ്രസിഡന്റ് എ.എ ഷുക്കൂർ, മുസ്ലീം ലീഗ് ജില്ലാപ്രസിഡന്റ് എ.എം നസീർ തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
17/27

ആലപ്പുഴ കാവുങ്കലിൽ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനെത്തിയ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി മത്സ്യത്തൊഴിലാളി അനിൽകുമാർ സമ്മാനിച്ച നെയ്മീൻ ഉയർത്തികാട്ടുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി., സ്ഥാനാർഥികളായ എ.ഡി തോമസ്, എം.ലിജു, ജി.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
18/27

യുവ നടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് കൊച്ചി എആർ ക്യാമ്പിൽ എത്തിച്ച കാരവാൻ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
19/27

ആലപ്പുഴ കാവുങ്കലിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ തിരണെടുപ്പ് പ്രചാരണ യോഗത്തിൽ മുൻമന്ത്രിയും അമ്പലപ്പുഴയിലെ UDF സ്വതന്ത്ര സ്ഥാനാർഥിയുമായ ജി.സുധാകരൻ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
20/27

തിരുവല്ലയിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചങ്ങനാശ്ശേരിയിൽ പാതയോരത്ത് കാത്തുനിന്ന ജനങ്ങളെ വാഹനത്തിന്റെ ഡോറിൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
21/27

തിരുവല്ലയിൽ ബി.ജെ.പി. തിരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത ശേഷം മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചങ്ങനാശ്ശേരിയിൽ പാതയോരത്ത് കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
22/27

എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കിള്ളിപ്പാലം മുതൽ കരമന വരെ നടത്തിയ റോഡ് ഷോയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
23/27

കണ്ണൂർ അലവിൽ നടന്ന അഴീക്കോട് മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വി.ഡി.സതീശൻ പൊതു യോഗത്തിൽ സ്ഥാനാർഥി കരീം ചേലേരിക്കൊപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
24/27

കണ്ണൂർ അലവിൽ നടന്ന അഴീക്കോട് മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വി.ഡി.സതീശൻ പ്രവർത്തകർക്കിടയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
25/27

എൻ ഡി എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവർക്കൊപ്പം കിള്ളിപ്പാലം മുതൽ കരമന വരെ നടത്തിയ റോഡ് ഷോയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
26/27

കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. എ.രാധാ ജി നായരുടെ "നഷ്‌ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത് " ചെറുകഥാ സമാഹാരം ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത് ജസ്റ്റിസ് സി.പി.മുഹമദ് നിയാസിന് നല്കി പ്രകാശനം ചെയ്യുന്നു. ഡോ.സി.തിലകാനന്ദൻ, സുശീലാ ബസന്ത്, പി.ഖാലിദ്, ആലിക്കോയ, ഗ്രന്ഥകർത്താവ് പ്രൊഫ എ. രാധാ ജി നായർ, പി. എസ്. ശ്രീധരൻ പിള്ള, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, റിട്ട ജസ്റ്റിസ് ആർ ബസന്ത്, എം.രാജൻ, ടി.പി.എ നസീർ, ശ്രീനാഥ് ഗിരീഷ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
27/27

തിരുവല്ലയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന്റെ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

Content Highlights: news in pics 4.4.2026

Published: 04 Apr 2026, 03:20 am IST

Google preferred sourceGoogle preferred source

Related Topics

News in PicsNews ImageKerala

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved