

1/7
കുരിശിന്റെ വഴിയേ... ദുഃഖവെള്ളി ദിവസത്തിൽ മഞ്ഞുമ്മൽ പള്ളിയിലേക്ക് പോകുന്ന വിശ്വാസികൾ. ഫോട്ടോ: രൂപേഷ് കുറുന്താഴ


2/7
ദുഃഖവെള്ളിക്ക് പീഡാനുഭവ സ്മരണയിൽ പട്നയിൽ നടന്ന റാലിയിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: PTI


3/7
ദുഃഖവെള്ളിക്ക് കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: PTI


4/7
ഹനുമാൻ ജയന്തിയുടെ ഭാഗമായി ചാലാട് ഷിർദ്ദി സായി മന്ദിരത്തിൽ നടന്ന ഹനുമാൻ ചാലീസ പാരായണം. ഫോട്ടോ: സി.സുനിൽ കുമാർ


5/7
നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വല്ലങ്ങി ദേശത്തിൻ്റെ എഴുന്നള്ളത്ത്. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി


6/7
കണ്ണൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥിനു വേണ്ടി ബി.ജെ.പി നേതാവ് കെ അണ്ണാമലൈ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/7
നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായി നെന്മാറ ദേശത്തിൻ്റെ എഴുന്നള്ളത്ത് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
Content Highlights: News in Pics
Published: 03 Apr 2026, 10:04 am IST

Most Commented