logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

ജനുവരി 25 ചിത്രങ്ങളിലൂടെ

Last Updated: 29 Jan 2026, 04:46 pm IST
0 min
placeholder
placeholder
1/35

റിപ്പബ്ലിക് ദിന പരേഡ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പോലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
2/35

സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിനെത്തിയ നടൻ മമ്മൂട്ടിയെ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സന്ദർശിച്ച കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം. മന്ത്രി വി.ശിവൻകുട്ടി, ദിവ്യ എസ്. അയ്യർ, നിർമാതാവ് ജോർജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

placeholder
placeholder
3/35

77-ാം റിപ്പബ്ലിക് ദിനഘോഷ പരേഡ് നടക്കുന്ന ഡൽഹി കർത്തവ്യപഥിൽ ത്രിവർണ്ണ പതാകയാൽ അലംകൃതമായപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
4/35

77-ാം റിപ്പബ്ലിക് ദിനഘോഷ പരേഡ് നടക്കുന്ന ഡൽഹി കർത്തവ്യപഥ്‌ കനത്ത സുരക്ഷയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
5/35

ഡൽഹി ഛത്രസാൽ സേറ്റഡിയത്തിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
6/35

ഡൽഹി ഛത്രസാൽ സേറ്റഡിയത്തിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
7/35

ഡൽഹി ഛത്രസാൽ സേറ്റഡിയത്തിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
8/35

ഡൽഹി ഛത്രസാൽ സേറ്റഡിയത്തിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
9/35

റിപ്പബ്ലിക് ദിന പരേഡിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് പതാക ഉയർത്തുന്നതിന്റെ റിഹേഴ്‌സൽ നടത്തുന്ന ഉദ്യോഗസ്ഥ സംഘം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/35

എല്ലാം ഓകെ .... റിപ്പബ്ലിക് ദിന പരേഡിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് പരിശോധനക്കെത്തിയ ഡോഗ് സ്‌ക്വാഡിലെ ചിപ്പിപ്പാറ ഇനത്തിൽ പെട്ട ആറുവയസ്സുകാരൻ പെന്നി വിശ്രമത്തിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/35

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ നടൻ മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. പത്മവിഭൂഷൻ പുരസ്‌കാരം പ്രഖ്യാപിച്ച ഉടനെയായിരുന്നു പ്രകാശനച്ചടങ്ങ്. ഫെസ്റ്റിവൽ ഡയറക്ടറും ക്യൂറേറ്ററുമായ ഡോ.വി. വേണു ഏറ്റുവാങ്ങി. കെ.ആർ. പ്രമോദ്, രാജീവ് ദേവരാജ് എന്നിവർ സന്നിഹിതരായിരുന്നു | ഫോട്ടോ: ബി. കെ. രാജേഷ്‌ / മാതൃഭൂമി

placeholder
placeholder
12/35

ഡോൺബോസ്കോ സലേഷ്യൻ സഭ കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ പ്രേക്ഷിത പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഭയുടെ 50 വർഷത്തെ ചരിത്രം പറയുന്ന ‘ചരിത്രവഴികളിലൂടെ’ ചിത്രപ്രദർശനം കാണുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
13/35

പത്മഭൂഷൻ പുരസ്‌കാരം ലഭിച്ച നടൻ മമ്മൂട്ടിക്ക് പ്രഖ്യാപനം നടന്ന സമയത്ത് തന്നെ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹേട്ടലിൽ മാതൃഭൂമിയുടെ സ്‌നേഹോപഹാരം സമ്മാനിക്കുന്ന പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ ആർ പ്രമോദ് | ഫോട്ടോ: ബി.കെ. രാജേഷ്‌ / മാതൃഭൂമി

placeholder
placeholder
14/35

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ അക്വേറിയം കാടുമൂടി നശിക്കുന്ന നിലയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
15/35

മാതൃഭൂമിയും ചിന്നൂസ് ഫാഷൻ ജൂവലേഴ്‌സും ചേർന്ന് റിപ്പബ്ലിക് ദിനാചരണത്തിനു മുന്നോടിയായി ഇളമ്പള്ളൂർ കെ ജി വി ഗവ യു പി സ്കൂളിൽ നടത്തിയ ജില്ലാതല ചിത്രരചനാമത്സരം വർണം 2026ൽ സമ്മാനാർഹരായ വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളായ ചിത്രകാരൻ ആശ്രാമം സന്തോഷ്, കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം നൗഷാദ്, ചിന്നൂസ് ഫാഷൻ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ഒ.അബ്ദുൾ മുത്തലിബ്, മാനേജിങ് പാട്ണർ ചിങ്കു മിയാൻദാദ്, കെ ജി വി ഗവ യു പി എസ് ഹെഡ്മിസ്‌ട്രസ് വി ബിന്ദു എന്നിവർക്കൊപ്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
16/35

ഗഗനചാരിയുടെ ഓർമ്മകൾ..... കോഴിക്കോട് ബീച്ചിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സമാപന ദിവസം ബഹിരാകാശ യാത്രിക സുനിതാ വില്യംസ് തൻ്റെ ബഹിരാകാശ യാത്രയിലെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് അനുഭവങ്ങൾ പങ്കുവെക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
17/35

എഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂർ ലഹരിക്കെതിരെ സംഘടിപ്പിച്ച കേരളാ ഗ്രാമീൺ ബാങ്ക് തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ രണ്ടാം ഭാഗത്തിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ 42 കിലോമീറ്റർ ഓടി ഫിനിഷ് ചെയ്‌തപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
18/35

പാർട്ടി ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ ടി.ഐ.മധുസൂദനൻ എം എൽ എ ഞായറാഴ്ച സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി മുകളിലത്തെ നിലയിലേക്ക് പോവാനായി ലിഫ്റ്റിൽ കയറുന്നു. യോഗം തുടങ്ങി ഏറെ വൈകിയാണ് എം എൽ എ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
19/35

പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി നടന്ന ഗജ പൂജ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
20/35

ഓരോ മണൽ തരിയിലും ജാഗ്രത ... റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന കണ്ണൂർ കളക്ടറേറ്റ് മൈതാനത്തിൽ പോലീസ് ബോംബ് സ്‌ക്വാഡ് കോംപാക്ട് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
21/35

ഉർസുലൈൻ അലംമ്നൈ അസോസിയേഷൻ സംഘടിപ്പിച്ച ‘അൽമ ഗ്രീൻ ത്രിഫ്റ്റ് സെയ്ൽ’ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത മേയർ പി.ഇന്ദിര സ്റ്റാളുകൾ സന്ദർശിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
22/35

വേങ്ങര പിപിടിഎം കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിലെ ഭരതനാട്യത്തിൽ മത്സരിക്കുന്ന ഗോപിക ജി. കൃഷ്ണൻ, കെഎംസിടി ആർട്സ് ആൻഡ് സയൻസ് കോളേജ് കുറ്റിപ്പുറം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
23/35

വേങ്ങര പിപിടിഎം കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം പങ്കിട്ട പിഎസ്എംഒ കോളേജ് (ഓട്ടോണമസ്) തിരൂരങ്ങാടി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
24/35

വേങ്ങര പിപിടിഎം കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം പങ്കിട്ട ഇഎംഇഎ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് കൊണ്ടോട്ടി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
25/35

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള നിളാ ആരതി നടത്തുവാൻ കാശിയിൽ നിന്നെത്തിയ പണ്ഡിറ്റുകൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
26/35

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി ആരതി ഘാട്ടിൽ നടന്ന യോഗയിൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്നെത്തിയ വിക്കി പങ്കെടുത്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
27/35

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി ആരതി ഘാട്ടിൽ നടന്ന യോഗയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
28/35

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
29/35

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതി കാണാനായി നാവാമുകുന്ദ ക്ഷേത്രക്കടവിൽ കാത്തിരിക്കുന്ന വിശ്വാസികളുടെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
30/35

വേങ്ങര പിപിടിഎം കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഇഎംഇഎ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് കൊണ്ടോട്ടി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
31/35

വേങ്ങര പിപിടിഎം കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവത്തിൽ കുച്ചുപുടിയിൽ ഒന്നാം സ്ഥാനം നേടിയ പി. ശിവാനി. എംഇഎസ് കോളേജ് മമ്പാട് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
32/35

പദ്‌മശ്രീ ലഭിച്ച മുൻ എൽ.പി.എസ്.സി. ഡയറക്ടർ എ.ഇ.മുത്തുനായഗം ഭാര്യ ഐഡാ മുത്തുനായഗത്തോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
33/35

പദ്‌മശ്രീ ലഭിച്ച കലാമണ്ഡലം വിമലാമേനോനെ മകൾ നടി വിന്ദുജാ മേനോൻ ആശ്ലേഷിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
34/35

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ തിരുവനന്തപുരത്തെ വേലിക്കകത്ത് വസതിയിൽ അച്ഛന്റെ ചിത്രത്തിന് മുന്നിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
35/35

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ വന്ദേമാതരം എന്ന പ്രമേയത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെൻ്റ് അവതരിപ്പിച്ച പൈപ്പ് ബാൻഡ് മേളം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: News in Pics Photo Gallery

Published: 25 Jan 2026, 12:19 am IST

Google preferred sourceGoogle preferred source

Related Topics

News in PicsImage GalleryPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved