logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 നവംബർ 23 ചിത്രങ്ങളിലൂടെ

Last Updated: 23 Nov 2026, 09:34 pm IST
0 min
placeholder
placeholder
1/36

ശബരിമലയിൽ ഭക്തജനത്തിരക്ക്... മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിച്ച ശേഷം ആദ്യമായി തിങ്കളാഴ്ച അറുപതിനായിരത്തിലേറെ അയ്യപ്പന്മാർ ദർശനം നടത്തിയതോടെ സന്നിധാനത്ത് വൈകീട്ടോടെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
2/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി വി ഡി സതീശൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ശിവഗിരി മഠം സ്വാമി ഋതംബരാനന്ദ എന്നിവർ ചേർന്ന് അന്തേവാസികൾക്ക് താക്കോൽ കൈമാറുന്നു. അമൽ സോമരാജൻ, മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ, മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ, ജ്യോതികുമാർ ചാമക്കാല എം എൽ എ എന്നിവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
3/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനൊപ്പം അന്തേവാസികളോട് കുശലം ചോദിച്ച് നർമ്മം പങ്കിടുന്ന എം എ യൂസഫലി. മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ, എം എൽ എ ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
4/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനൊപ്പം നർമ്മം പങ്കിടുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
5/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 20കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, എം എൽ എ ജ്യോതികുമാർ ചാമക്കാല, മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ, മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ , അമൽ സോമരാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
6/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, എം എൽ എ ജ്യോതികുമാർ ചാമക്കാല, മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ, മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജൻ, അമൽ സോമരാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
7/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെയും പനിനീർ പൂക്കൾ നൽകി സ്വീകരിക്കുന്ന കുട്ടികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
8/36

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷന്മാർക്കായി ലുലു ഗ്രൂപ്പ് 20 കോടി ചെലവിൽ നിർമ്മിച്ച പിതൃമന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി ഡി സതീശന് ഗാന്ധിഭവന്റെ അഭിവാദ്യമർപ്പിച്ച് മുദ്രവാക്യം വിളിക്കുന്ന അന്തേവാസി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
9/36

ഓംചേരി സ്‌മൃതിയും പുരസ്‌ക്കാര സമർപ്പണവും ചടങ്ങ് മന്ത്രി കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
10/36

ലീല ഓംചേരി യുവപ്രതിഭ സംഗീത പുരസ്ക്കാരം എൻ.ജെ. നന്ദിനിക്ക് മന്ത്രി കെ.മുരളീധരൻ നൽകുന്നു. ടി.കെ.എ. നായർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
11/36

ഓംചേരി യുവപ്രതിഭ നാടക പുരസ്ക്കാരം അഭിലാഷ് പിള്ളക്ക് മന്ത്രി കെ.മുരളീധരൻ നൽകുന്നു. കെ. ജയകുമാർ, ശ്യാമപ്രസാദ്, വി.പി. ജോയ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
12/36

ഓംചേരി സാഹിത്യ പ്രഭ പുരസ്ക്കാരം കവി കെ. സച്ചിദാനന്ദന് മന്ത്രി കെ.മുരളീധരൻ നൽകുന്നു. എൻ.ജെ. നന്ദിനി, ടി.കെ.എ. നായർ, കെ. ജയകുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
13/36

ആദിവാസി ക്ഷേമ സമിതി കളക്ട്രേറ്റ് മാർച്ച് കെ.കെ.രാഗേഷ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
14/36

പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പോലീസ് കമ്മീഷണർ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന വായന സദസ് സൗത്ത് സോൺ ഐ.ജി. പി.പ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
15/36

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഓവറോൾ കിരീടം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വി ശിവദാസൻ എംപി, ടി ഒ മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ ചേർന്ന്‌ ഉപഹാരം നൽകുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
16/36

വൈദുത മന്ത്രി പങ്കെടുത്ത വേദിയിലെ വൈദ്യുതി തടസ്സത്തെ തുടർന്ന് സബ് എൻജിനീയറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവൻ ചീഫ് എൻജിനീയറെ സംയുക്ത സമരസമിതി ഉപരോധിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
17/36

സത്യസായി ബാബയുടെ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ശ്രീ സത്യസായി സേവാസമിതി പഴയ നടക്കാവ് പാണ്ടി സമൂഹമഠം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.ആർ. രാധാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
18/36

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് സമര നേതാവ് വളർമതി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
19/36

കോഴിക്കോട് ബീച്ചിലെ ഫുഡ്‌കോര്‍ട്ടില്‍ വേസ്റ്റ് ബിന്നിന് സമീപം തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

placeholder
placeholder
20/36

കോഴിക്കോട് ബീച്ചിലേക്ക് പരന്നൊഴുകുന്ന മലിനജലം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

placeholder
placeholder
21/36

കോഴിക്കോട് ബീച്ചിലെ ഫുഡ്‌കോര്‍ട്ടിന് പിന്നില്‍ കൈയ്യുറ ധരിക്കാതെ ഭക്ഷണം ഉണ്ടാക്കുന്ന ജീവനക്കാരന്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

placeholder
placeholder
22/36

കോട്ടയം മാന്നാനത്ത് ചവറയച്ചന്റെ വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
23/36

ഹൃദയപൂർവം ... കോട്ടയം മാന്നാനത്ത് ചവറയച്ചന്റെ വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
24/36

കോട്ടയം മാന്നാനത്ത് ചവറയച്ചന്റെ വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ പള്ളിയിൽ ചവറ അച്ചന്റെ കബറിടത്തിൽ പ്രണാമം അർപ്പിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
25/36

ചെടി സലൂട്ട് .... കോട്ടയം മാന്നാനത്ത് ചവറയച്ചന്റെ വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് ചെടിച്ചട്ടി നൽകിയ ശേഷം സലൂട്ട് നൽകിയ സ്കൗട്ട് അംഗത്തിന് ചിരിച്ചുകൊണ്ട് ചെടി ഉയർത്തി കാട്ടി അഭിവാദ്യം അർപ്പിക്കുന്നു. എറണാകുളത്ത് കഴിഞ്ഞ ദിവസം എൻ.സി.സി. കേഡറ്റിനു മുഖ്യമന്ത്രി സല്യൂട്ട് നൽകിയ കാര്യം സ്വാഗത പ്രാസംഗികൻ സൂചിപ്പിച്ചതിന് പുറകെയാണ് ഈ സംഭവം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
26/36

ചിന്നക്കനാലിലെ അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വെച്ചു റേഡിയോ കോളർ ധരിപ്പിക്കാനായി മുത്തങ്ങയിൽ നിന്നെത്തിയ കുങ്കിയാനകളായ വിക്രമും ഭരതും | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

placeholder
placeholder
27/36

എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ച ഇ.എം.രാധയുടെ മൃതശരീരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുതിർന്ന സി.പി.എം. നേതാവ് എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയ നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിക്കുന്നു | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
28/36

കൊല്ലം ടൗൺ ഹാളിൽ നടന്ന കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളന സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
29/36

കൊല്ലം ടൗൺ ഹാളിൽ നടന്ന കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
30/36

പയ്യന്നൂർ സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസിന്റെ വിധി കേൾക്കാനായി കണ്ണൂർ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ തടിച്ചുകൂടിയ ജനങ്ങൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
31/36

പയ്യന്നൂർ സിപിഎം പ്രവർത്തകൻ സി.വി ധനരാജിന്റെ ഭാര്യ സജിനി വിധി കേൾക്കാനായി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
32/36

പയ്യന്നൂർ സിപിഎം പ്രവർത്തകൻ ധനരാജ് വധക്കേസിലെ പ്രതികളായ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലേക്ക് എത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
33/36

എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെച്ച ഇ. എം. രാധക്ക് അന്ത്യോപചാരം അർപ്പിക്കുന്നവർ | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
34/36

സന്നിധാനം തിരുമുറ്റത്ത് ഹരിവരാസനം കേൾക്കാൻ കത്തുനിൽക്കുന്ന അയ്യപ്പന്മാർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
35/36

ഞായറാഴ്ച്ച രാത്രി ശബരിമലയിൽ അത്താഴപൂജ നടക്കുമ്പോൾ ദർശനത്തിനായി കത്തുനിൽക്കുന്ന അയ്യപ്പന്മാർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
36/36

വന്യജീവികളെ ഊട്ടരുതെന്ന് നിയമമുണ്ടെങ്കിലും ശബരിമല പാതയിൽ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. ചന്ദ്രാനന്ദൻ റോഡരികിലെത്തുന്ന ഈ മലയണ്ണാന് ബിസ്കറ്റും മാതള നാരങ്ങയും നൽകുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: News in Pics

Published: 23 Nov 2026, 02:17 pm IST

Google preferred sourceGoogle preferred source

Related Topics

News in Pics

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved