logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

ജനുവരി 23 ചിത്രങ്ങളിലൂടെ

Last Updated: 23 Jan 2026, 10:35 pm IST
0 min
placeholder
placeholder
1/31

സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിൻറെ പ്രചാരണാർഥമുള്ള ജില്ലാതല വാഹനജാഥ കണ്ണൂർ പഴയ ബസ്‍സ്റ്റാൻറ് പരിസരത്ത് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
2/31

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത അമൃത് ഭാരത് എക്സ്പ്രസ്സ് ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
3/31

അമൃത് ഭാരത് എക്‌സ്പ്രസ് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
4/31

ജെൻസി കണക്ട് യാത്രയുടെ ഭാഗമായി കൊച്ചിയിൽ കെഎസ്‍യു സംഘടിപ്പിച്ച ജെൻസി വാക്ക് | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
5/31

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
6/31

നിളയുടെ ഓളങ്ങളിൽ... തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ വെള്ളിയാഴ്ച സന്ധ്യയ്ക്ക് നടന്ന നിളാ ആരതിയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
7/31

തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തുന്ന സ്വാമിമാർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
8/31

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബ് കൂടികാഴ്ച നടത്തിയപ്പോൾ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
9/31

കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾക്കുശേഷം പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്നും പുറത്ത് വരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്, എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
10/31

വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേർസൽ ദീർഘ നേരം നീണ്ട മഴയിൽ പ്ലാസ്റ്റിക് ഷീറ്റുകൾക്ക്‌ കീഴെ നിന്ന് കാണുന്നവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
11/31

വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേർസൽ ദീർഘ നേരം നീണ്ട മഴയിൽ പ്ലാസ്റ്റിക് ഷീറ്റുകൾക്ക്‌ കീഴെ നിന്ന് കാണുന്നവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
12/31

വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേർസലിൽ നിന്ന് | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
13/31

വെള്ളിയാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ഫുൾ ഡ്രസ്സ് റിഹേർസലിൽ നിന്ന് | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
14/31

ബിജെപി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടയിൽ സദസ്സിൽ നിന്ന് താൻ വരച്ച മോദിയുടെ ചിത്രം ഉയർത്തിക്കാട്ടുന്ന തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥി സിദ്ധാർഥ് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
15/31

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ഉപരോധം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
16/31

അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ശനിയാഴ്ച റെയിൽവേസിനെ നേരിടുന്ന കേരളാ താരങ്ങൾ പരിശീലനത്തിനിടയിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
17/31

ബിജെപി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച 'വരവായി വിശ്വാസ, സുരക്ഷിത, വികസിത കേരളം' പരിപാടിയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
18/31

ബിജെപി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച 'വരവായി വിശ്വാസ, സുരക്ഷിത, വികസിത കേരളം' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മേയർ വി.വി.രാജേഷിന്റെ കരംപിടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡെപ്യൂട്ടി മേയർ ആശാനാഥ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
19/31

ബിജെപി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച 'വരവായി വിശ്വാസ, സുരക്ഷിത, വികസിത കേരളം' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മേയർ വി.വി.രാജേഷിനെ ആശ്ലേഷിച്ച് അനുമോദിക്കുന്നു. ഡെപ്യൂട്ടി മേയർ ആശാനാഥ്, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
20/31

ബിജെപി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച 'വരവായി വിശ്വാസ, സുരക്ഷിത, വികസിത കേരളം' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വന്റി 20 പ്രസിഡന്റ് സാബു ജേക്കബിന് കൈകൊടുക്കുന്നു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
21/31

കണ്ണൂരിൽ നടന്ന കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
22/31

ബിജെപി സംഘടിപ്പിച്ച തിരുവനന്തപുരം കോർപ്പറേഷന്റെ വികസന നയരേഖ പ്രഖ്യാപനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അയപ്പശില്‌പം സമ്മാനിച്ചപ്പോൾ. നേതാക്കളായ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്‌ണദാസ്‌, സി.സദാനന്ദൻ എംപി, സാബു ജേക്കബ്, എം.ടി.രമേശ്, തുഷാർ വെള്ളാപ്പള്ളി, എസ്.സുരേഷ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
23/31

കേരളത്തിൽ നാല് പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന അമൃത് ഭാരത് എക്സ്പ്രസ്സ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
24/31

കേരളത്തിൽ നാല് പുതിയ ട്രെയിൻ സർവീസുകളുടെ ഫ്ലാഗ്ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുന്നു. റെയിൽവേ സഹമന്ത്രി വി.സോമണ്ണ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
25/31

തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എത്തിയ പ്രവർത്തകർ. പഴവങ്ങാടിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
26/31

തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത തിരുവനന്തപുരം-ചർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
27/31

വിവിധ പരിപാടികൾക്കായി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നഗരത്തിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
28/31

കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ വി. ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
29/31

വെള്ളിയാഴ്ച പുലർച്ചെ കുടിവെള്ള ടാങ്കറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് കളമശ്ശേരി അലുപുരത്ത് ഉണ്ടായ വാഹന അപകടം | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
30/31

തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പഴവങ്ങാടിയിൽ നടത്തിയ റോഡ് ഷോ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
31/31

കോഴിക്കോട് ബീച്ചിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് സദസ്യരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: News in Pics Photo Gallery

Published: 23 Jan 2026, 12:22 am IST

Google preferred sourceGoogle preferred source

Related Topics

News in PicsImage GalleryPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved