

1/11
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 4 മാസം പ്രായമായ ശ്രിയാൻ, അമ്മ ശ്രീലക്ഷ്മിയുടെ മടിയിലിരുന്ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് കുടിക്കുന്നു | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


2/11
പൾസ് പോളിയോ രോഗ പ്രതിരോധ ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ബൂത്തിലുമായി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയപ്പോൾ | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


3/11
കോവളം ലീല റാവീസിൽ സമാപിച്ച കൾച്ചർ ഷിഫ്റ്റിൽ നിന്ന് | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി


4/11
പമ്പയിലെ ഡോളി തൊഴിലാളികൾ പ്രീപെയ്ഡ് കൗണ്ടറിനു മുന്നിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


5/11
ഞായറാഴ്ച പമ്പയിൽ അനുഭവപ്പെട്ട ഉച്ചവെയിലിന്റെ കടുത്ത ചൂടിൽ നിന്നും ആശ്വാസം തേടി പമ്പയിലെ തണുത്ത വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിച്ച കുട്ടികൾക്ക് (മാളികപ്പുറങ്ങൾക്ക്) വെള്ളത്തിൽ നിന്നും കയറാൻ മടി. അവരെ തിരികെ കരയ്ക്ക് കയറ്റാനായി സ്വാമിയായ രക്ഷകർത്താവ് സ്നേഹപൂർവ്വം കല്ലെടുത്ത് പേടിപ്പിക്കുന്ന നിഷ്കളങ്കമായ കാഴ്ച. ഞായറാഴ്ച കുട്ടികളടക്കം പമ്പയിൽ കുളിക്കാൻ നല്ല തിരക്കായിരുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


6/11
ശബരിമല ദർശനം കഴിഞ്ഞു മലയിറങ്ങുന്ന അയ്യപ്പന്മാർക്ക് കാലൊന്നു നനച്ചു അല്പം ആശ്വാസത്തോടെ വീണ്ടും യാത്ര തുടരാൻ സ്വാമി അയ്യപ്പൻ റോഡിനു കുറുകെയുള്ള നീരുറവ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


7/11
കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബീച്ചിൽ പട്ടം പറത്തലിന് തുടക്കമായപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


8/11
കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബീച്ചിൽ പട്ടം പറത്തലിന് തുടക്കമായപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


9/11
കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ ബീച്ചിൽ പട്ടം പറത്തലിന് തുടക്കമായപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


10/11
പുലർച്ചെ നെയ്യഭിഷേകം ചെയ്യാൻ കാത്തു നിൽക്കുന്നവർ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


11/11
ശബരിമലയിൽ നടതുറന്നപ്പോഴുള്ള തിരക്ക് | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 22 Nov 2026, 11:06 pm IST

Most Commented