

1/15
അയ്യപ്പ സേവാ സംഗം ആലപ്പുഴ മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഇടത്താവളത്തിൽ സ്വാമിമാർക്ക് പ്രസാദം നൽകുന്ന അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


2/15
ആലപ്പുഴയിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ എത്തിയപ്പോൾ അഖില ഭാരത അയ്യപ്പ സേവാ സംഗം പ്രവർത്തകരുടെ കൂടെ ആഴിയുഴിഞ്ഞ് യാത്രയാക്കുന്ന അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


3/15
കോവളം ലീല റാവീസിൽ ആരംഭിച്ച കൾച്ചർ ഷിഫ്റ്റിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി


4/15
കോവളം ലീല റാവീസിൽ ആരംഭിച്ച കൾച്ചർ ഷിഫ്റ്റിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി


5/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും കാണാനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


6/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ കാണികളെ രസിപ്പിക്കാനായി നടത്തിയ ഫ്ലൈ ബോർഡിങ് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


7/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലും പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (നടുക്ക്) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


8/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


9/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിക്കും തുടക്കം കുറിച്ച് മേയർ എ കെ ഹഫീസ് പതാക ഉയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


10/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലും ഒന്നാമതെത്തിയ പള്ളാതുരുത്തി ബോട്ട് ക്ലബ് അംഗങ്ങൾ ഷിബു ബേബി ജോണിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


11/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളി കാണാൻ വിശിഷ്ടാതിഥികളായെത്തിയ ചലച്ചിത്രതാരങ്ങളായ ബേസിൽ ജോസഫ്, റിയ ഷിബു എന്നിവർ മന്ത്രി പി സി വിഷ്ണുനാഥ്, എൻ കെ പ്രേമചന്ദ്രൻ എം പി, വിഷ്ണുമോഹൻ എം എൽ എ എന്നിവർക്കൊപ്പം സ്പീഡ് ബോട്ടിൽ വള്ളംകളി കാണാനെത്തിയവരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


12/15
കൊല്ലം അഷ്ടമുടിക്കായലിൽ നടന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ലീഗിലും പന്ത്രണ്ടാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലും ഒന്നാമതെത്തിയ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടന്റെ തുഴക്കാരുടെ ആഹ്ളാദം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


13/15
പതിനെട്ടാംപടി കയറാൻ കാത്തു നിൽക്കുന്ന അയ്യപ്പന്മാർ. ശബരിമലയിൽ വൈകീട്ടത്തെ കാഴ്ച | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


14/15
ശബരിമലയിൽ ഉച്ചപൂജയ്ക്ക് മുമ്പായി തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ പതിനെട്ടാംപടിയിൽ ഹവിസ്സ് തുകുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


15/15
ശബരിമല അയ്യപ്പൻ്റെ നിത്യപൂജയ്ക്കുള്ള പൂക്കൾ ശബരിമലയിൽ തന്നെ ഇന്ന് ലഭ്യമാണ്. ശബരി നന്ദനോദ്യാനത്തിലാകെ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 21 Nov 2026, 12:00 am IST

Most Commented