logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ഏപ്രിൽ 1 ചിത്രങ്ങളിലൂടെ

Last Updated: 11 Apr 2026, 06:47 pm IST
0 min
placeholder
placeholder
1/27

കൊച്ചിയിൽ എ.എഫ്.സി. ഏഷ്യാകപ്പ് ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽ ഹോങ്‌കോങ്ങിനെതിരേ ഗോൾ നേടിയ ഇന്ത്യൻ താരം റയാൻ വില്യംസിന്റെ ആഹ്‌ളാദം. മത്സരത്തിൽ ഇന്ത്യ ജയിച്ചു (2-1) | ഫോട്ടോ: അമൽ മാനവ്‌

placeholder
placeholder
2/27

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹരിപ്പാട്ടെ വാർത്താസമ്മേളനം. ഫോട്ടോ: സി.ബിജു

placeholder
placeholder
3/27

കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിലെ മരക്കമ്പനിയിലെ മരച്ചീളുകളിൽ തീപടർന്നപ്പോൾ. ഫോട്ടോ: സി.സുനിൽകുമാർ

placeholder
placeholder
4/27

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കായംകുളത്ത് സംസാരിക്കുന്നു. ഫോട്ടോ: സി.ബിജു

placeholder
placeholder
5/27

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മട്ടന്നൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബിജു എളക്കുഴിക്കുവേണ്ടി നടത്തിയ റോഡ് ഷോയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, സി.സദാനന്ദൻ എം.പി, എം.ടി.രമേശ് എന്നിവർ. ഫോട്ടോ: ലതീഷ്‌ പൂവത്തൂർ

placeholder
placeholder
6/27

കണ്ണൂർ ജില്ലാ ആശുപത്രി പുതിയ ബ്ലോക്കിന്റെ നാലാം നിലയിലെ അഗ്‌നിരക്ഷാ ജലക്കുഴൽ പൊട്ടി വെള്ളം ഒഴുകിയപ്പോൾ. ഫോട്ടോ: സി.സുനിൽ കുമാർ

placeholder
placeholder
7/27

കണ്ണൂർ പാനൂരിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.ഷിജിലാലിന്റെ തിരഞ്ഞെടുപ്പ് റോഡ് ഷോ | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
8/27

കൂത്തുപറമ്പ് നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി.കെ പ്രവീണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
9/27

കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി. ധര്‍മജൻ സാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ.മാധവ്കൗശിക്കിൽ നിന്ന് ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

placeholder
placeholder
10/27

കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാൻ കുമാരനല്ലൂരിൽ എത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ സ്വീകരിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
11/27

കണ്ണൂർ ചിറക്കൽ ചിറയ്ക്ക് സമീപം കെ.വി. സുമേഷിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണ സാംസ്കാരിക സംഗമം എഴുത്തുകാരി കെ. ആർ മീര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
12/27

കുട്ടനാട്ടിലെ എൽ.ഡി.എഫ്‌. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
13/27

കൊല്ലം പ്രസ്സ്‌ക്ലബ്ബിന്റെ വോട്ടും വാക്കും പരിപാടിയിൽ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സി.പി.ഐ. അസി. സെക്രട്ടറി സാം കെ. ഡാനിയേൽ, ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് എന്നിവർ പങ്കെടുത്തപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
14/27

പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് നടന്ന ഗുരഡഭഗവാന്റെ എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
15/27

നേമം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി പുത്തൻ പള്ളി എസ്.എം. ലോക്ക് ജംഗ്ഷൻ മുതൽ മുട്ടത്തറ വരെ നടത്തിയ റോഡ്ഷോയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
16/27

സ്നേഹപൂർവ്വം ... പുതുപ്പള്ളി എൽ.ഡി.എഫ് സ്ഥാനാർഥി കെ.എം രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആയർക്കുന്നത്ത് നടന്ന ജനസദസ്സ് ഉദ്ഘാടനം ചെയ്യ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ കൈ പിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
17/27

പുതുപ്പള്ളി കിരീടം ... പുതുപ്പളളി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മീനടത്ത് ചേർന്ന് യോഗത്തിൽ സംസാരിക്കാൻ എത്തിയ കോൺഗ്രസ് ദേശീയ നേതാവ് സച്ചിൻ പൈലറ്റ് ചാണ്ടി ഉമ്മനെ തലപ്പാവ് അണിയിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
18/27

പറവൂരിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രി രാജ്‌നാഥ്‌ സിങ്ങിനൊപ്പം സെൽഫി എടുക്കുന്ന പെരുമ്പാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി ജിബി പാത്തിക്കൽ. പറവൂർ മണ്ഡലം സ്ഥാനാർഥി വത്സല പ്രസന്നകുമാർ സമീപം | ഫോട്ടോ: ടി​.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
19/27

എറണാകുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പങ്കുതി ഉത്രമഹോത്സവത്തോടനുബന്ധിച്ചുള്ള സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവസേന തിരുകല്യാണ ഘോഷയാത്ര | ഫോട്ടോ: ടി​.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
20/27

മനസിൽ തെളിയുന്നു..... തീരവും തിരയും..... കോഴിക്കോട് ബീച്ചിലേക്ക് വിനോദയാത്രയായി വന്ന ഏറനാട് താലൂക്കിലുള്ള കീഴുപറമ്പ് ബ്ലൈന്റ്ഹോമിലെ അന്തേവാസികൾ കാഴ്ച്ചയുടെ ചക്രവാള സീമകൾക്കപ്പുറം കടലിനെ തൊട്ട് അസ്‌തമയം ആസ്വദിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
21/27

പോത്തൻകോട് നടന്ന എൻ.ഡി.എ നെടുമങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ് സ്ഥാനാർഥികളയാ യുവരാജ് ഗോകുൽ, അഡ്വ വേണുകാരണവർ, വിവേക്ഗോപൻ എന്നിവരോട് ഒപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
22/27

ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ ഡീ കോഡിങ് ഡാവിഞ്ചി എന്ന ചിത്രപരമ്പരയെ ആസ്‌പദമാക്കി തൃശ്ശൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ അവസാന അത്താഴത്തിന്റെ കഥകളി ആവിഷ്‌കാരം ദാവിഞ്ചി പൊരുൾ തൃശ്ശൂർ റീജിയണൽ തിയേറ്ററിൽ ബുധനാഴ്ച്ച അരങ്ങേറിയപ്പോൾ. അന്ത്യഅത്താഴം ചിത്രം പൂർത്തീകരണത്തിനായി ചിത്രകാരൻ ലിയനാർഡോ ദാവിഞ്ചി നേരിടുന്ന സമ്മർദ്ദങ്ങളും സന്ദേഹങ്ങളും പ്രമേയമാക്കിയുള്ള കഥകളി ആവിഷ്‌കാരത്തിൽ ചിത്രം പൂർത്തിയാക്കിയ ശേഷമുള്ള ചിത്രകാരന്റെ ആഹ്ളാദം ആണ് ചിത്രത്തിൽ. വണ്ടൂർ ആംഗികം കൾച്ചറൽ സെൻറെർ അവതരിപ്പിച്ച കഥകളിയിൽ മഗ്ദാലന മറിയം ആയി ഇന്ദുജ ചെറുളിയിൽ. യേശുക്രിസ്‌തു ആയി ഹരികേദാർ മേലേടം, ദാവിഞ്ചി ആയി പീശപ്പിള്ളി രാജീവ്, യൂദാസ് ആയി കലാ മനോജ്, ദാവിഞ്ചി ശിഷ്യരായി വിഷ്‌ണു വെള്ളക്കാട് , സാവേരി മേലേടം എന്നിവർ രംഗത്തെത്തി | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
23/27

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി നടന്ന പള്ളിവേട്ടയിൽ ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യാൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
24/27

ശബരിമല ഉത്സവസമാപന ദിവസമായ ബുധനാഴ്ച പമ്പാനദിയിലെ പ്രത്യേക കടവിൽ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ആറാട്ട് നടന്നപ്പോൾ | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
25/27

ഫോൺ പരിധിക്കു പുറത്ത് ... ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കമ്മീഷനിങ് നടക്കുന്ന ഹാളിൽ മൊബൈൽ ഫോൺ വിലക്കിനെ തുടർന്ന് പുറത്ത് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെ ഫോണുകൾ അടുക്കി വച്ചിരിക്കുന്നു. ടോക്കൺ നൽകിയാണ് ഫോൺ സൂക്ഷിപ്പ് വൈകിട്ട് വരെ തുടർന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
26/27

9-ാമത് സംസ്ഥാന യൂത്ത് വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന്റെ കൃഷ്ണയും കാസർകോടിന്റെ ശിവനന്ദയും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
27/27

കണ്ണൂർ മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാനാമ്പുഴ സാംസ്‌കാരിക സന്ധ്യ ഉദ്‌ഘാടനം ചെയ്ത എഴുത്തുകാരി കെ.ആർ.മീരയെ പൊന്നാടയണിയിക്കുന്ന സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: news in pics 1.4.2026

Published: 01 Apr 2026, 04:08 am IST

Google preferred sourceGoogle preferred source

Related Topics

News in PicsImage GalleryKerala

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved