logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ഏപ്രിൽ 2 ചിത്രങ്ങളിലൂടെ

Last Updated: 02 Apr 2026, 10:20 pm IST
0 min
placeholder
placeholder
1/33

നെന്മാറ-വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന സാമ്പിൾ വെടിക്കെട്ട് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
2/33

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്നു കെ പി ഉണ്ണികൃഷ്ണന്റെ ഡൽഹിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ പത്നി അമൃതയും മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
3/33

അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണന്റെ അനുസ്‌മരണ ചടങ്ങിൻ്റെ സമാപനത്തിൽ നന്ദി പറയുന്ന ചെറു മകൾ മീര പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന സുദക്ഷിണ. മറ്റൊരു ചെറുമകൾ മായയാണ് സമീപത്ത് നിന്ന് സംസാരിക്കുന്നത് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
4/33

കോഴിക്കോട് കടപ്പുറത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയ്‌ക്കെത്തിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
5/33

പെസഹാ വ്യാഴത്തിൽ കോഴിക്കോട് ദേവമാതാ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
6/33

സാംസ്‌കാരിക പ്രതികരണവേദി കോഴിക്കോട് സംഘടിപ്പിച്ച ''സമൂഹത്തെ കാണുന്നവർ മനസ്സുതുറക്കുമ്പോൾ'' സെമിനാർ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
7/33

തീവണ്ടി യാത്രക്കിടെ കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയെ കാണാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
8/33

കോഴിക്കോട് കടപ്പുറത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം കെ.പ്രകാശ് ബാബു, ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാൻ,കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ, സൗത്ത് മണ്ഡലം സ്ഥാനാർത്ഥി അഹമദ് ദേവർകോവിൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
9/33

കോഴിക്കോട് കടപ്പുറത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ, റോഡിലൂടെ കടന്നുപോയ കെ. എസ്. ആർ.ടി.സി ബസിൽ നിന്നും യാത്രക്കാർ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
10/33

കോഴിക്കോട് കടപ്പുറത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രൻ്റേയും, സൗത്ത് മണ്ഡലം സ്ഥാനാർത്ഥി അഹമദ് ദേവർകോവിലിൻ്റേയും കൈകൾ പിടിച്ചുയർത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
11/33

എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം എറണാകുളം മരടിൽ നടന്ന റോഡ് ഷോയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. തൃപ്പുണിത്തുറ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ, ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് എന്നിവർ സമീപം | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
12/33

തൊടുപുഴയിലെ യു.ഡി.എഫ്. സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ പ്രചരണാർഥം എത്തിയ ചാണ്ടി ഉമ്മൻ അപു ജോൺ ജോസഫിനൊപ്പം തൊടുപുഴയിൽ നടത്തിയ സൈക്കിൾ റാലി | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

placeholder
placeholder
13/33

കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ പെസഹാദിനത്തിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
14/33

പെസഹ ദിനത്തിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
15/33

പ്രാത്ഥനാപൂർവ്വം ... പെസഹ വ്യാഴാഴ്‌ച കുടമാളൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന നീന്തുനേർച്ചയിൽ നിന്ന് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി

placeholder
placeholder
16/33

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നു പുറപ്പെട്ടപ്പോൾ ക്ഷേത്രസ്ഥാനി മൂലം തിരുന്നാൾ രാമവർമ അകമ്പടി സേവിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
17/33

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിചുള്ള ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നു പുറപ്പെട്ടപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
18/33

വർക്കല നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വർക്കലയിൽ നടന്ന മുന്നേറ്റ സദസ്സ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും സ്ഥാനാർഥി സ്മിത സുന്ദരേശനെയും പ്രവർത്തകർ സ്വീകരിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
19/33

വർക്കല നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വർക്കലയിൽ നടന്ന മുന്നേറ്റ സദസ്സ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ പ്രവർത്തകർ വേദിയിലേക്ക് സ്വീകരിക്കുന്നു. സ്ഥാനാർഥി സ്മിത സുന്ദരേശൻ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
20/33

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധിയെ കാണുവാൻ കനത്ത ചൂടിലും കാത്തുനിൽക്കുന്ന വയോധിക. രണ്ടുമണിക്കൂറോളം വൈകി എത്തിയ പ്രിയങ്കയെ ആവേശത്തോടെയാണ് പൊരി വെയിലിൽ കാത്തുനിന്ന ജനം സ്വീകരിച്ചത്. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
21/33

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ചിറയിൻകീഴ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
22/33

ഒപ്പമുണ്ട് കൈകൾ... ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അഭിവാദ്യം ചെയ്യുന്ന പ്രവർത്തകർ. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
23/33

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥികളായ സന്തോഷ് ഭദ്രൻ, വർക്കല കഹാർ, രമ്യ ഹരിദാസ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
24/33

ധർമ്മടം മണ്ഡലം എൻ ഡി എ സ്ഥാനാർഥി കെ.രഞ്ജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പിണറായിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
25/33

കൊല്ലത്ത് യു ഡി എഫ് സ്ഥാനാർത്ഥികളായ പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, വിഷ്ണുമോഹൻ, സൂരജ് രവി എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിയങ്കാ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
26/33

പെസഹാ വ്യാഴ ദിനത്തിൽ കണ്ണൂർ ശ്രീപുരം സെയിന്റ് മേരീസ് ദേവാലയത്തിൽ കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ കാർമികത്വത്തിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷ | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
27/33

തൃശ്ശൂർ പ്രസ്സ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ്സിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സംസാരിക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
28/33

യു.ഡി.എഫ്. പ്രകടനപത്രിക കൊച്ചിയിൽ നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവർക്കൊപ്പം ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
29/33

കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി. ധര്‍മജൻ സാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ.മാധവ്കൗശിക്കിൽ നിന്ന് ഏറ്റുവാങ്ങുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

placeholder
placeholder
30/33

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പെസഹാ വ്യാഴത്തിന് നടന്ന വിശുദ്ധ തൈല ശുശ്രൂഷയിൽ പങ്കെടുക്കുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ. AP Photo/Gregorio Borgia

placeholder
placeholder
31/33

സുവേന്ദു അധികാരി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപുർ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നു. Photo: ANI

placeholder
placeholder
32/33

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ ബവാനിപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ പ്രചരണാർഥം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഷോ. ഫോട്ടോ: ANI

placeholder
placeholder
33/33

കണ്ണൂർ പാനൂരിൽ നടന്ന കൂത്തുപറമ്പ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ജി.ഷിജിലാലിന്റെ തിരഞ്ഞെടുപ്പ് റോഡ് ഷോ.

Content Highlights: News In Pics 2.4.2026

Published: 02 Apr 2026, 01:51 pm IST

Google preferred sourceGoogle preferred source

Related Topics

News in PicsImage GalleryKerala

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved