1/19
ബിജെപി വിട്ട പദ്മജ വേണുഗോപാൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി

2/19
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്ത സമ്മേളനത്തിന് എത്തുന്നു | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി

3/19
കനകക്കുന്ന് കൊട്ടാരത്തിൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ അവതരിപ്പിക്കുന്ന ബാലരാമപുരം കസവ് പ്രൊജക്ട് പ്രദർശനം കാണുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ. ലക്ഷ്മിയുടെ പിതാവും ഡിസ്നി സ്ട്രാറ്റജിക് അഡ്വൈസറുമായ കെ. മാധവൻ സമീപം. ബാലരാമപുരത്തെ 2500 പരമ്പരാഗത നെയ്ത്തുകാരെ ചേർത്ത് രണ്ടുവർഷം കൊണ്ട് 6000 അടി നീളത്തിലാണ് ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി

4/19
മാതൃഭൂമി കലൂർ ബുക്ക് സ്റ്റോറിന്റെ എട്ടാം വാർഷികാഘോഷവും, പുസ്തകോത്സവവും എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. പി.കെ.കുഞ്ഞൻ, സുമി ജോയ് ഒലിയപ്പുറം, എൻ.ഇ. സുധീർ, ലീഷാ മഞ്ജു, ഡോ.രേഷ്മ ഭരദ്വാജ് സമീപം | ഫോട്ടോ: ടി. കെ. പ്രദീപ്കുമാർ / മാതൃഭൂമി

5/19
കൊല്ലത്ത് ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് ഫൈനൽ മത്സരങ്ങൾക്കും പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തിലും പങ്കെടുക്കാനുള്ള വള്ളങ്ങൾ അഷ്ടമുടിക്കായലിലൂടെ കൊണ്ടുവരുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

6/19

7/19
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി കൊല്ലം ആശ്രാമത്തെ പുനർജ്ജനി പാർക്ക് സന്ദർശിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

8/19
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി കൊല്ലം ആശ്രാമത്തെ പുനർജ്ജനി പാർക്ക് സന്ദർശിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

9/19
കൊല്ലത്ത് ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് ഫൈനൽ മത്സരങ്ങളുടെയും പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരത്തിന്റെയും പ്രചരണാർത്ഥം മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി., മേയർ എ.കെ. ഹഫീസ്, വിഷ്ണുമോഹൻ എം.എൽ.എ., കളക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ പങ്കെടുത്ത വിളംബരജാഥ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

10/19
ആലപ്പുഴയിൽ നടക്കുന്ന സ്വദേശ് ദർശൻ ടൂറിസം പദ്ധതിയുടെ അവലോകനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമ്മാണ പ്രവർത്തനങ്ങൾ ചോദിച്ചറിയുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/19
കനകക്കുന്ന് കൊട്ടാരത്തിൽ ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ ബാലരാമപുരം കസവ് പ്രൊജക്ട് പ്രദർശനത്തിൽ നെയ്ത്തുകാർക്കൊപ്പം. ബാലരാമപുരത്തെ 2500 പരമ്പരാഗത നെയ്ത്തുകാരെ ചേർത്ത് രണ്ടുവർഷം കൊണ്ട് 6000 അടി നീളത്തിലാണ് ഈ കസവ് പ്രൊജക്ട് കലാസൃഷ്ടിയായി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത് | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി

12/19

13/19
പമ്പയിൽ നടന്ന അവലോകന യോഗത്തിൽ നിയമസഭ പരിസ്ഥിതിസമിതി ചെയർമാൻ സജീവ് ജോസഫ് എം.എൽ.എ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/19
കാട്ടിലൂടെ കുറുക്കുവഴി ഇറങ്ങാൻ വേലി കടക്കാൻ ശ്രമിക്കുന്ന അയ്യപ്പന്മാർ. സ്വാമി അയ്യപ്പൻ റോഡിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

15/19
അരിയിൽ ഷുക്കൂർ കേസിലെ വിധി പ്രഖ്യാപിക്കുന്ന കൊച്ചി സി.ബി.ഐ. കോടതിയിൽ എത്തിയ പി.ജയരാജൻ, ടി.വി. രാജേഷ് എന്നിവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

16/19
സജീവ് ജോസഫ് എം.എൽ എയുടെ നേതൃത്വത്തിൽ നിയമസഭ പരിസ്ഥിതി സമിതി ശബരിമലയിലെ മാലിന്യ ചൂള സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

17/19
ശബരിമല ദർശനത്തിനെത്തിയവർ. ഒരു പ്രഭാത കാഴ്ച | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

18/19
ശബരിമല താഴെ തിരുമുറ്റത്ത് തേങ്ങ ഉടയ്ക്കുന്ന സ്ഥലത്ത് ഭയമില്ലാതെ നിൽക്കുന്ന കൊപ്രാക്കളം ജീവനക്കാരൻ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

19/19
ശബരിമലയിൽ കൊതുകു പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരൻ | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 19 Nov 2026, 08:54 pm IST

Most Commented