logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

ഫെബ്രുവരി 19 ചിത്രങ്ങളിലൂടെ

Last Updated: 05 Mar 2026, 06:34 pm IST
0 min
placeholder
placeholder
1/26

കാര്‍ഷിക അനുബന്ധ പ്രവൃത്തികള്‍ക്കായുള്ള കേന്ദ്രീകൃത ഓഫീസില്‍ അഗ്രോമാള്‍ കൃഷി സമുച്ചയത്തിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു | പ്രണവ്/ മാതൃഭൂമി

placeholder
placeholder
2/26

കണ്ണൂർ ധർമശാലയിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ തദ്ദേശ ദിനാഘോഷ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിഷ്ണു

placeholder
placeholder
3/26

മന്ത്രി എം.ബി രാജേഷിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാധ്യമ അവാർഡ് ഏറ്റുവാങ്ങുന്ന ഇ.വി.ഉണ്ണികൃഷ്ണൻ (അസി.ന്യൂസ് എഡിറ്റർ മാതൃഭൂമി ന്യൂസ്) | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
4/26

മന്ത്രി എം.ബി രാജേഷിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാധ്യമ അവാർഡ് ഏറ്റുവാങ്ങുന്ന ഷാജു ചന്തപ്പുര (സീനിയർ കാമറാമാൻ മാതൃഭൂമി ന്യൂസ് ) | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
5/26

മന്ത്രി എം.ബി രാജേഷിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാധ്യമ അവാർഡ് ഏറ്റുവാങ്ങുന്ന അജ്മൽ എൻ.എസ് (കണ്ടന്റ് റൈറ്റർ മാതൃഭൂമി ഡോട്ട് കോം) | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
6/26

ഇനി വെള്ളം കുടിച്ചിട്ടാകാം .... കൊല്ലം സിവിൽ സ്റ്റേഷനിലെ ബോംബ് ഭീഷണിയെത്തുടർന്നെത്തിയ ഡോഗ് സ്ക്വാഡിലെ "റോണി' രണ്ടു നിലയിലെ പരിശോധനയ്ക്ക് ശേഷം വെള്ളം കുടിക്കുന്നു. ഒന്നും കണ്ടെത്തനായില്ല. ഫോൺ ഭീഷണി സന്ദേശമയച്ച പ്രമോദിനെ പോലീസ് പിടികൂടി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
7/26

കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
8/26

ഡൽഹിയിലെ ഗീത കോളനിയിൽ അടൽ കാന്റീനിന്റെ ഉദ്ഘാടന വേളയിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡൽഹി കാബിനറ്റ് മന്ത്രി ആശിഷ് സൂദ്, ബിജെപി എം പി ഹർഷ് മൽഹോത്ര എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
9/26

കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണയോഗം പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/26

കൊല്ലം സിവിൽ സ്റ്റേഷനിലെ ബോംബ് ഭീഷണിയെത്തുടർന്നെത്തിയ ഡോഗ് സ്ക്വാഡിലെ "റോണി' പരിശോധനയ്ക്ക് ശേഷം മടങ്ങുന്നു. ഒന്നും കണ്ടെത്തനായില്ല | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/26

ഡോ.പി.എ.ലളിത സ്മാരക പുരസ്കാര വിതരണച്ചടങ്ങിൽ അവാർഡ് ജേതാക്കൾ ഡോ. മിലി മോണി, മേയർ ഒ.സദാശിവൻ, ഗോപിനാഥ് മുതുകാട് എന്നിവർക്കൊപ്പം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

placeholder
placeholder
12/26

ചൊവ്വ ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന പൊങ്കാല സമർപ്പണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
13/26

ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം വിമൻസ് കോളേജിൽ സംഘടിപ്പിച്ച ക്വണ്ടം സെഞ്ചുറി ശാസ്ത്രമേളയിലെ സ്റ്റാളുകൾ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
14/26

മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടുള്ള കേരള സർക്കാരിന്റെ അവഗണനക്കെതിരെയും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെയും വിദ്യാർത്ഥികളുടെ ഭാവിക്ക് ഭീഷണിയായ നയങ്ങൾക്കെതിരെയും നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള ഗവ മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
15/26

കൊച്ചി വടുതല ഗണപതി ദേവസ്ഥാനം ഉത്സവത്തിന് ക്ഷേത്രം തന്ത്രി കേശവഭട്ടിന്റെ കാർമികത്വത്തിൽ നടന്ന കൊടിയേറ്റം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
16/26

മലയാളം പള്ളിക്കൂടവും വഴുതക്കാട് ഗവ.വിമെൻസ് കോളേജ് മലയാളവിഭാഗവും ചേർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി സ്‌മൃതിയിൽ അവതരിപ്പിച്ച കാവ്യത്തിരുവാതിര .പ്രിൻസിപ്പൽ ഡോ.വി.ഉമാജ്യോതി, വട്ടപ്പറമ്പിൽ പീതാംബരൻ, ഒ.എൻ.വിയുടെ ഭാര്യ സരോജിനി, മകൻ രാജീവ് ഒ.എൻ.വി, ചെറുമകൾ അപർണ രാജീവ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
17/26

മലപ്പുറം (സീറ്റ്) ഉറപ്പിക്കാമോ...? മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംങ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടേയും ലോവർ ലെവൽ 2-ബ്ലോക്കിന്റേയും ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് പുതുതായി ആരംഭിക്കുന്ന സർവീസുകളുടെ ബോർഡുകൾ പ്രദർശിപ്പിക്കുന്നതിനായി കൈമാറുന്നതിനിടെ 'മലപ്പുറം' എന്നെഴുതിയ ബോർഡ് എടുക്കുന്ന പി. ഉബൈദുള്ള എം.എൽ.എ.. ഡിപ്പോയുടെ വേഗത്തിലുള്ള നിർമ്മാണ പുരോഗതിയ്ക്ക് എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ഇടപെടലുകളെ മന്ത്രി പ്രസംഗത്തിനിടെ പ്രത്യേകം പരാമർശിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ്, കെ.എസ്.ആർ.ടി.സി സിഎംഡി ഡോ. പ്രമോദ് ശങ്കർ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
18/26

ആറ്റുകാൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
19/26

ബി.ജെ.പിയിൽ ചേർന്ന കൊട്ടാരക്കരയിലെ മുൻ യുഡിഎഫ് സ്ഥാനാർഥി ആർ. രശ്മിയെ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു. എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
20/26

ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് 'ചാലിയാർ പെൺകുട്ടി ഐക്യദാർഢ്യ ജനകീയ കൂട്ടായ്മ' സംഘാടക സമിതി മലപ്പുറത്ത് നടത്തിയ ' ഓർമ ഒരു സമരായുധമാണ്' പ്രതിഷേധ പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ എം.എൻ. കാരശ്ശേരി പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
21/26

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന "പുതുയുഗ യാത്ര"യുടെ എറണാകുളം ജില്ലാതല പര്യടനത്തിന് മുന്നോടിയായി ഡി.സി.സി. പ്രസിഡണ്ട് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
22/26

പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന "മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ് " പരിപാടിയിൽ പങ്കെടുക്കുവാൻ ഗസ്റ്റ് ഹൗസിൽ നിന്നും കാൽനടയായി എത്തുന്ന ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
23/26

ബോൾഗാട്ടിയിൽ ആരംഭിച്ച കപ്പ കൾച്ചർ മന്ത്രി പി. രാജീവ്‌, മാതൃഭൂമി എം ഡി എം. വി. ശ്രേയാംസ്‌ കുമാർ, മേയർ വി. കെ. മിനിമോൾ, സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, സിനിമ സംവിധായകൻ മഹേഷ്‌ നാരായണൻ, ബോൾഗാട്ടി വാർഡ് മെമ്പർ ഡിഷ ഡിസിൽവ എന്നിവർ കൈവിരൽ കൊണ്ട് നിറം ചാലിച്ചു ഉദ്ഘാടനം ചെയ്യുന്നു. എം. എസ്. ദേവിക, ഡയറക്ടർ ഓപ്പറേഷൻസ് മാതൃഭൂമി, ജില്ല കലക്ടർ ജി. പ്രിയങ്ക, ഹൈബി ഈഡൻ എം പി, എം. എസ്. മയൂര, ഡയറക്ടർ ഡിജിറ്റൽ ബിസിനസ്സ് മാതൃഭൂമി എന്നിവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
24/26

ശ്രീ നാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി ശശി തരൂർ രചിച്ച പുസ്തകം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
25/26

നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടി നവ്യാ നായർ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
26/26

ഭിന്നശേഷി അധ്യാപക സംവരണ കോടതി വിധി എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കിയ എൽ.ഡി.എഫ്. സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെ.എസ്.ടി.എ. മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: News In Pics 19.02.2026

Published: 19 Feb 2026, 02:49 am IST

Google preferred sourceGoogle preferred source

Related Topics

News in PicsNews ImagePhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved