

1/9
ബി.ഡി.ജെ.എസ്. സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ഭാരവാഹികളായ പി.എസ്. ജ്യോതിസ്, സിനിൽ മുണ്ടപ്പള്ളി, പൈലി വാത്യാട്ട്, എ.ബി. ജയപ്രകാശ്, സംഗീത വിശ്വനാഥ്, കെ. പത്മകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/9
കൊട്ടിയം ചൂരൽപൊയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂണിറ്റിൽനിന്ന് പുറത്തുവന്ന പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/9
കൊട്ടിയം ചൂരൽപൊയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂണിറ്റിൽനിന്ന് പുക ശ്വസിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യാശുപത്രിയിലെത്തിച്ച് പരിശോധിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


4/9
കൊല്ലം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ മേയർ എ.കെ. ഹഫീസ് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


5/9
മണ്ണാർക്കാട് സി.പി.എം. സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


6/9


7/9
ശബരിപീഠത്തിൽ ശരം കുത്തുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/9
ശബരിമല വഴിയിൽ പുതുതായി ഏർപ്പെടുത്തിയ വാഷ്ബേസിൻ. കാലു കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഇതിൽ വെള്ളം പാഴാവില്ല | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


9/9
കരിങ്കുരങ്ങിനൊപ്പം സെൽഫി. ശബരിമല ചന്ദ്രാനന്ദൻ റോഡിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 18 Nov 2026, 08:53 pm IST

Most Commented