logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

ഫെബ്രുവരി 16 ചിത്രങ്ങളിലൂടെ

Last Updated: 16 Feb 2026, 10:18 pm IST
0 min
placeholder
placeholder
1/28

നൃത്ത ശോഭയിൽ... ചൊവ്വ ശിവക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലാഞ്ജലി നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
2/28

നൃത്ത ശോഭയിൽ... ചൊവ്വ ശിവക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലാഞ്ജലി നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
3/28

പൊയ്കയിൽ ശ്രീകുമാരദേവൻ്റെ 148-ാമത് ജന്മദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പൊന്നാടയണിയിക്കുന്ന തിരുമാവളവൻ എം പി | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
4/28

പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ മല്ലപ്പള്ളി വാലുമണ്ണിലെ വീട്ടിലെത്തി മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിയെയും ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
5/28

ഇന്ദിരാഭവനിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി സൗഹൃദ സംഭാഷണം നടത്തുന്നു. കെ.മുരളീധരൻ, കർണാടക മന്ത്രി കെ.ജെ ജോർജ് , കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
6/28

ഇന്ദിരാഭവനിൽ നടന്ന നേതൃയോഗത്തിൽ സംസാരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, കെ.മുരളീധരൻ, കർണാടക മന്ത്രി കെ.ജെ ജോർജ്, കേന്ദ്ര നിരീക്ഷകൻ സച്ചിൻപൈലറ്റ്, കനയ്യകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
7/28

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ വിവിധ പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗാർഡ് ഓഫ് ഓണർ നൽകാൻ കാത്തുനിൽക്കുന്ന പോലീസ് സേനയുടെ ഇടയിലേക്ക് തെരുവ് നായ ഓടിയെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
8/28

ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി തിങ്കളാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്ത് ഹോട്ടലിലേക്ക് ഓർഡറെടുക്കാൻ ഡെലിവറി ബോയ് റസലിനൊപ്പം സ്‌കൂട്ടറിൽ പോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
9/28

വറ്റിവരളുംവരെ... വേനൽ ശക്തമായതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. വയലേലകളിലെ ജലാശയങ്ങളെല്ലാം വേഗത്തിൽ വറ്റിത്തുടങ്ങിയിരിക്കുന്നു. വേങ്ങര റോഡിൽ കൂരിയാടിന് സമീപം വറ്റിത്തുടങ്ങിയ താമരപ്പാടത്ത് ഇരപിടിക്കാനിറങ്ങിയ കൊറ്റികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
10/28

കണ്ണൂരിൽ നടക്കുന്ന കേരള പ്രിമിയർ ലീഗ് സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ബ്രദേഴ്സ് കണ്ണൂരും ഇൻബെറ്റാ കൊല്ലവും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രദേഴ്സ് കണ്ണൂർ വിജയിച്ചു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
11/28

റംസാനെ വരവേൽക്കാൻ... റംസാന് മുന്നോടിയായി പള്ളിയിലെ വിളക്കുകൾ വൃത്തിയാക്കുന്ന തൊഴിലാളികൾ. മലപ്പുറം കുന്നുമ്മൽ മഹല്ല് ജുമാമസ്ജിദിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
12/28

യു.പി സ്കൂൾ നിയമനം വേഗത്തിലാക്കുക, ഡിവിഷൻ ഫാളിന് പരിഹാരം കണ്ടെത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള യുപി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
13/28

കേരള സർക്കാരിന്റെ നഴ്‌സുമാരോടുള്ള അവഗണനക്കെതിരെയും പൊതുജനാരോഗ്യവീഴ്ച്ചകൾക്കെതിരെയും കേരള ഗവ.നഴ്സസ് യൂണിയൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
14/28

ഗവ. ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ ഹൈക്കോടതി വിധി അട്ടിമറിച്ച് പല ജില്ലകളിലും ഒരാളെപ്പോലും നിയമിച്ചില്ലെന്നാരോപിച്ച് ഇംഗ്ലീഷ് അധ്യാപകരും പി ടി എ പ്രതിനിധികളും നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ മണിയടിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
15/28

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ കെ പി സി സി മുൻ അധ്യക്ഷൻ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
16/28

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
17/28

സഖാവ് ഇരുന്നോളൂ... കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു വേദിയുടെ മുൻനിരയിൽ ഇരുന്ന് വൈക്കം വിശ്വൻ എണീറ്റപ്പോൾ സ്നേഹപൂർവ്വം കസേരയിൽ തന്നെ ഇരിക്കാൻ സഹായിക്കുന്ന പിണറായി വിജയൻ. മന്ത്രിമാരായ വി.എൻ വാസവൻ, വീണ ജോർജ്, കെ അനിൽകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
18/28

എന്തായി കാര്യങ്ങൾ ... കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജോസ്.കെ മാണി എം.പി യോട് വിശേഷങ്ങൾ തിരക്കുന്നു. മന്ത്രിമാരായ വി.എൻ വാസവൻ, വീണ ജോർജ് എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
19/28

ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രം വി വി പാറ്റ് എന്നിവ ഉപയോഗിച്ച് വോട്ടു ചെയ്യുന്നത് പരിചയപ്പെടുത്തുന്നതിനായി പര്യടനമാരംഭിച്ച വോട്ടുവണ്ടി കല്പറ്റ ടൗണിലെത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

placeholder
placeholder
20/28

തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് വിളക്കറിയിപ്പ് ഘോഷയാത്ര അഷ്ടമുടിക്കായലിലൂടെ തേവള്ളി കരയിലേക്കെത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
21/28

ആലുവ മണപ്പുറത്ത് പെരിയാറിൽ ബലിതർപ്പണം നടത്തുന്ന ഭക്തർ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
22/28

ആലുവ മണപ്പുറത്ത് പെരിയാറിൽ ബലിതർപ്പണം നടത്തുന്ന ഭക്തർ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
23/28

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ വിവിധ പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
24/28

തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ വിവിധ പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും സ്വകാര്യ സംഭാഷണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
25/28

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി എൻ.ഡി.എ. എറണാകുളം, കളമശ്ശേരിയിൽ നടത്തിയ സംസ്ഥാന നേതൃ ക്യാമ്പിൽ നിന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
26/28

കണ്ണൂർ കളക്‌ടറേറ്റ് മൈതാനിയിൽ നടന്ന കണ്ണൂർ സിറ്റി സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സ്പീക്കർ എ.എൻ. ഷംസീർ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
27/28

കണ്ണൂർ കളക്‌ടറേറ്റ് മൈതാനിയിൽ നടന്ന കണ്ണൂർ സിറ്റി സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സ്പീക്കർ എ.എൻ. ഷംസീർ സല്യൂട്ട് സ്വീകരിക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
28/28

ശിവരാത്രിയുടെ ഭാഗമായി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ലക്ഷംദീപം തെളിയിക്കുന്നവര്‍ | ഫോട്ടോ: ജെ. ഫിലിപ്പ്/ മാതൃഭൂമി

Content Highlights: News In Pics 16.02.2026

Published: 16 Feb 2026, 01:14 am IST

Google preferred sourceGoogle preferred source

Related Topics

News in PicsNews ImagePhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved