

1/23
പുത്തനത്താണിയിൽ ദേശീയപാത 66 ൻ്റെ സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ചരക്ക് ലോറി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


2/23
പുത്തനത്താണിയിൽ ദേശീയപാത 66 ൻ്റെ സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ചരക്ക് ലോറി. എതിർ ദിശയിൽ വരുന്ന ബൈക്ക് യാത്രക്കാരനെയും കാണാം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


3/23
പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയ മന്ത്രിമാരായ ഷിബു ബേബിജോൺ, ഒ.ജെ. ജനീഷ് എന്നിവർ കെ. രാജൻ എം.എൽ.എ. യുമായി സംസാരിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


4/23
മണ്ഡലകാലത്തിന് തുടക്കമായി മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി ശബരിമല നട തുറക്കുന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/23
ഇനി ശരണമന്ത്രപ്പുലരികൾ... വൃശ്ചികം പിറന്നതോടെ 41 ദിവസത്തെ മണ്ഡലവ്രതത്തിന് തുടക്കമായി. ഇനി ക്ഷേത്രങ്ങളിൽ ശരണമന്ത്രങ്ങൾ ഉയരും. വ്രതാരംഭത്തിന് അയ്യപ്പൻമാർക്കണിയാനുള്ള തുളസിമാലകൾ നോക്കുന്ന യുവാവ്. മലപ്പുറം കുന്നുമ്മലിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


6/23
കൊച്ചി, ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ചു മരിച്ച ജയബാലകൃഷ്ണൻ ചിറ്റൂർ ജംഗ്ഷനിൽ നടത്തിക്കൊണ്ടിരുന്ന തട്ടുകട ഭാര്യ ബിന്ദുവും, മകൾ ഭദ്രകീർത്തിയും ചേർന്ന് തിങ്കളാഴ്ച രാത്രി മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


7/23
മണ്ഡലകാലമായതോടെ ശബരിമല തീർത്ഥാടകർക്കുള്ള മാലകളുടെ വിപണി. കണ്ണൂർ ജെ.എസ്. പോൾ ജംഗ്ഷനിലെ പൂജ സ്റ്റോറിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


8/23
വിഷപ്പത നിറഞ്ഞ യമുനാ നദിയുടെ തീരത്ത് ഛാഠ് പൂജ നടത്തുന്ന ഭക്തർ. ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


9/23
ദേവസ്വം മന്ത്രി കെ.മുരളീധരൻ ശബരിമല ദർശനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


10/23
നിയമസഭ ബാൻക്വിറ്റ് ഹാളിൽ നടന്ന കേരള ലോകായുക്ത ദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നു. മേയർ വി.വി.രാജേഷ്, ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസഫലി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


11/23
നിയമസഭ ബാൻക്വിറ്റ് ഹാളിൽ നടന്ന കേരള ലോകായുക്ത ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


12/23
നടൻ ജയന്റെ ഓർമ്മദിനത്തിൽ കൊല്ലം തേവള്ളിയിലെ ജയൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ആരാധകർ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


13/23
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


14/23
കല്പാത്തി രഥോത്സവത്തിൻ്റെ മൂന്നാം തേര് ദിവസം വൈകീട്ട് രഥപ്രയാണം ആരംഭിച്ചപ്പോൾ | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


15/23
ശബരിമല നട തുറക്കാനായി തന്ത്രി കണ്ഠരര് ബ്രഹ്മദത്തനും പരിവാരങ്ങളും ക്ഷേത്രം പ്രദക്ഷിണം വെക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


16/23
ശബരിമലയിൽ ദർശനം കാത്തു നിൽക്കുന്ന ഭക്തർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


17/23
നിയുക്ത ശബരിമല മേൽശാന്തി അരിക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ദാമോദരൻ നമ്പൂതിരിയെയും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി പതിനെട്ടാംപടിക്കു താഴെ സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


18/23
മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


19/23
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്സ് ജില്ലാ കൺവെൻഷൻ സംസ്ഥാന ചെയർമാൻ എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


20/23
വിമുക്ത ഭട സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് മാർച്ച് വിജയൻ പാറാലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/23
പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കലൂർ പി.എഫ്. റീജണൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം അഡ്വക്കേറ്റ് എസ് കൃഷ്ണമൂർത്തി (ഇ.പി.എഫ്.ഒ കേരള - ലക്ഷദ്വീപ് ഉപദേശക സമിതി അംഗം) ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


22/23
അലങ്കരിച്ച സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ ശബരിമലയിലേക്ക് നീങ്ങുന്നവർ. നിലക്കലിനും ചാലക്കയത്തിനുമിടയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


23/23
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എൻ.എച്ച്.എം. ഓഫീസിൽ സി.ഐ.ടി.യു. പ്രവർത്തകർ ധർണ നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
Content Highlights: News in Pics
Published: 16 Nov 2026, 02:37 pm IST

Most Commented