logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ജൂലായ്‌ 16 ചിത്രങ്ങളിലൂടെ

Last Updated: 29 Jul 2026, 04:48 pm IST
0 min
placeholder
placeholder
1/24

ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി സമരവേദിയിലെത്തിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക തുടങ്ങിയവർ സമീപം | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
2/24

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പരിസ്ഥിതി മാധ്യമ അവാർഡ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഉൾനാടൻ ജലഗതാഗതത്തെക്കുറിച്ചുള്ള ലേഖനത്തിന് പി. അജിത് കുമാറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
3/24

കൊല്ലത്ത് സി വി പത്മരാജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മാനിക്കുന്നു. എൻ കെ പ്രേമചന്ദ്രൻ എം പി, ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ്, കെ ബേബിസൺ, മേയർ എ കെ ഹഫീസ്, മന്ത്രി ബിന്ദുകൃഷ്ണ, സൂരജ് രവി എന്നിവർ സമീപം | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
4/24

അകലമില്ല ... കൊല്ലത്ത് സി വി പത്മരാജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങാനെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശനെ കൈ നീട്ടി സ്വീകരിക്കുന്നു. ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് സമീപം | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
5/24

കൊല്ലത്ത് സി വി പത്മരാജൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരന് മുഖ്യമന്ത്രി വി ഡി സതീശൻ സമ്മാനിക്കുന്നു. മന്ത്രി പി സി വിഷ്ണുനാഥ്‌, എൻ കെ പ്രേമചന്ദ്രൻ എം പി, ഡി സി സി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ്, കെ ബേബിസൺ, മേയർ എ കെ ഹഫീസ്, മന്ത്രി ബിന്ദുകൃഷ്ണ, സൂരജ് രവി എന്നിവർ സമീപം | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
6/24

ചവറയിൽ കെഎംഎംഎൽ ഐഎൻടിയുസിയുടെ നവീകരിച്ച ഐഎൻടിയുസി ഭവൻ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി സി വിഷ്ണുനാഥ്‌, ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, കെ സി രാജൻ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
7/24

എഫ്എസ്ഇടിഒ സായാഹ്ന സദസ്സ് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
8/24

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സുവർണ്ണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
9/24

വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ സമ്മേളനത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ സമീർ ധർമ്മടം സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
10/24

കൊല്ലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി സ്വീകരിക്കുന്നു. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദുകൃഷ്ണ, എൻ.കെ. പ്രേമചന്ദ്രൻ എം.പി., മേയർ എ.കെ. ഹഫീസ് എന്നിവർ സമീപം. | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
11/24

വനം വകുപ്പും മാർക്കും ചേർന്നുള്ള ലോകപാമ്പു ദിനാചരണം കണ്ണൂർ ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ ടി. ഒ.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
12/24

ലോക പാമ്പുദിനത്തിൽ കണ്ണൂരിൽ പഗ് മാർക്ക് നടത്തിയ ബോധവത്കരണ തെരുവുനാടകം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
13/24

ഓപ്പറേഷന്‍ തൂഫാനെ പിന്തുണച്ചുകൊണ്ട് കളമശേരി രാജഗിരി സ്‌കൂള്‍ കാംപസില്‍ നടന്ന റെഡ് കാര്‍ഡ് ടു ഡ്രഗ്‌സ് എന്ന പരിപാടിയില്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍, കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമാല്‍ മണക്കാടന്‍, എസ്.എച്ച്. പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ആന്‍ഡ് മാനേജര്‍ റവ. ഫാ. പൗലോസ് കിടങ്ങന്‍, രാജഗിരി പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാര്‍ട്ടിന്‍ മുണ്ടാടന്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം റെഡ് കാര്‍ഡ് ടു ഡ്രഗ്‌സ് എന്ന സന്ദേശമുള്‍ക്കുള്ളന്ന റെഡ് കാര്‍ഡ് കാണിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
14/24

മാതൃഭൂമിയും കണ്ണൂര്‍ കോര്‍പ്പറേഷനും ചേര്‍ന്ന് കണ്ണൂര്‍ നഗരം തുപ്പല്‍രഹിതമാക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്മാന സമര്‍പ്പണ ചടങ്ങില്‍ ടി.ഒ. മോഹനന്‍ എം.എല്‍.എ. സംസാരിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

placeholder
placeholder
15/24

മലയിടംതുരുത്തു, പര്യത്തുകാവ് ഉന്നതിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സർക്കാരിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ശിലാസ്ഥാപന മന്ത്രി റോജി ഇഎം ജോൺ നിർവഹിക്കുന്നു | ഫോട്ടോ: ടി കെ പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
16/24

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ മുഖ്യമന്ത്രി വി.ഡി.സതീശൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
17/24

ആഹ്ളാദം തിരതല്ലി ... അറുപത്തി രണ്ടു ദിവസമായി നടന്ന നഴ്‌സുമാരുടെ സമരം ഒടുവിൽ വിജയം കണ്ടപ്പോൾ കണ്ണൂർ കൊയിലി ആസ്പത്രിക്കു മുന്നിലെ സമരപന്തലിൽ ആഹ്ളാദം പങ്കിടുന്ന ജീവനക്കാരായ സോഫിയും ജെസ്നയും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
18/24

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തി വന്നിരുന്ന സമരം വിജയിച്ചതിന്റെ ആഹ്‌ളാദം കണ്ണൂർ കളക്ട്രേറ്റ് പരിസരത്ത് പടക്കം പൊട്ടിച്ച് പങ്കിടുന്ന സമര നേതാക്കളും നഴ്‌സുമാരും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
19/24

യൂത്ത് ഫോർ ഫുഡ് സേഫ്റ്റി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.മുരളീധരൻ നിർവഹിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
20/24

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഇംപാക്ട് റിസർച്ച് കോൺക്ലേവും ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് ശ്രീചിത്ര ഡയറക്ടർ ഡോ.സജ്ഞയ് ബെഹാരി ബുദ്ധന്റെ ശില്പം സമ്മാനിച്ചപ്പോൾ. ഡോ.ആർ.എസ്.ജയശ്രീ, ഡോ.അച്യുത് ശങ്കർ എസ്.നായർ, ഡോ.കെ.ശ്രീനിവാസൻ, ഡോ.പി.ആർ.ഹരികൃഷ്ണ വർമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
21/24

എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ്.കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന റാലി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
22/24

ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയറീസ് കണ്ണൂരിൽ നടത്തിയ ധർണ ഡോ. വി.ശിവദാസൻ എം.പി.ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
23/24

കുരുക്കഴിക്കാൻ... മേലെചൊവ്വയിലെ ഗതാഗത കുരുക്കിന് പരിഹാരമായി നടത്തുന്ന റോഡ് ടാറിങ് പ്രവൃത്തി ടി. ഓ. മോഹനൻ എം. എൽ. എ നേരിട്ടെത്തി വിലയിരുത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
24/24

പത്തനംതിട്ട ടൗൺ സ്‌ക്വയറിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ച അർജന്റീന - ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനൽ മത്സരം കാണുന്ന ആരാധകരുടെ വൈകാരിക ഭാവങ്ങൾ | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

Content Highlights: News in Pics 16.07.2026

Published: 16 Jul 2026, 10:58 am IST

Google preferred sourceGoogle preferred source

Related Topics

News in PicsNews ImagePhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved