logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pic

2026 ജൂണ്‍ 13 ചിത്രങ്ങളിലൂടെ

Last Updated: 15 Jun 2026, 08:46 pm IST
0 min
placeholder
placeholder
1/19

മാപ്പാക്കണേ .... മന്ത്രി.... കൊല്ലം ലാൽ ബഹാദൂർ ശാസ്‌ത്രി സ്റ്റേഡിയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ നയിക്കുന്ന ബ്രസീൽ ടീമും മേയർ എ കെ ഹഫീസ് നയിക്കുന്ന അർജന്റീന ടീമും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്‌സരത്തിന്റെ ഉദ്‌ഘാടനവേളയിൽ മേയർ എ കെ ഹഫീസ് അടിച്ച പന്ത് മന്ത്രി ബിന്ദുകൃഷ്ണയുടെ മുഖത്തു തട്ടിയപ്പോൾ ചിരിയോടെ കൈകൊണ്ട് തടയുന്ന മന്ത്രിയും കൈകൾ കൂപ്പുന്ന മേയറും. ലോകകപ്പ് ഫുട്ബോൾ മത്‌സരങ്ങളുടെ ഭാഗമായാണ് മത്സരം നടത്തിയത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
2/19

തൃശൂർ കുരിയച്ചിറ സെയ്ൻറ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമിയും ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാസർകോട് കളക്ടർ അർജുൻ പാണ്ഡ്യനൊപ്പം സെൽഫിയെടുക്കാൻ കൂടിയ കുട്ടികൾ | ഫോട്ടോ: പ്രജ്വൽ സുരേഷ്‌ / മാതൃഭൂമി

placeholder
placeholder
3/19

കൊല്ലത്ത് നടന്ന കേരള അറബിക്‌ മുൻഷീസ് അസോസിയേഷൻ സംസ്ഥാന വനിത നേതൃസംഗമം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
4/19

വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഒരുക്കുന്നു. നാളെയാണ് തിരുമുടി ഉയരുക | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
5/19

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
6/19

കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മായ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
7/19

എൽഐസി എംപ്ലോയീസ് യൂണിയൻ കണ്ണൂർ കാസർകോട്‌ കോർഡിനേഷൻ കമ്മിറ്റി വാർഷിക സമ്മേളനം വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
8/19

കെ എസ് ടി എ സംസ്ഥാന ശില്പശാല കണ്ണൂരിൽ ജനറൽ സെക്രട്ടറി ടി. കെ എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
9/19

കോൺഗ്രസ് എസ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
10/19

തൃശൂർ റീജിയണൽ തിയേറ്ററിൽ കോസ്ററ് ഫോർഡ് സംഘടിപ്പിച്ച ഇ എം എസിൻറെ ലോകം ദേശീയ സെമിനാർ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
11/19

ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് മന്ത്രി സി.പി.ജോൺ ഉദ്‌ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
12/19

വായനയുടെ വെളിച്ചം... ജൂണ് 19 വായനാദിനത്തിന് മൂന്നോടിയായി ഗ്രന്ഥശാലാപ്രസ്ഥാന ഉപജ്ഞാതാവ് പി.എൻ. പണിക്കരുടെ സ്വന്തം നാടായ നീലമ്പേരൂരിൽ തുടക്കം കുറിച്ച 'സനാതനധർമ്മം വായനശാല'യിൽ പുസ്തങ്ങങ്ങൾ ഒരുക്കി വെക്കുന്ന ​ലൈബ്രറി സെക്രട്ടറിയായ പി.കെ പുരുഷോത്തമദാസും ​ലൈബ്രേറിയൻ സി.ആർ വത്സലകുമാരിയും | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി

placeholder
placeholder
13/19

തീരം തിരിച്ചെടുക്കാൻ... തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാനഇടങ്ങളിൽ ഒന്നായ ശംഖുമുഖം ബീച്ചിലെ കടലെടുത്ത തീരം വീണ്ടെടുക്കുവാനുള്ള നിർമ്മാണ പ്രവർത്തങ്ങൾ. കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലമായി കേരളത്തിന്റെ തീരങ്ങൾ വ്യാപകമായി തീരശോഷണം നേരിടുകയാണ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
14/19

ലാൽസലാം സഖാവെ... മലപ്പുറം അരീക്കോട് നടക്കുന്ന 'ഇ.എം.എസിൻ്റെ ലോകം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ മുൻ മന്ത്രി കെ.ടി. ജലീലിനെ ഹസ്തദാനം ചെയ്യുന്നു. മുസ്ലീംലീഗ് വിട്ടശേഷം വർഷങ്ങളായി ഇടത് അനുഭാവിയായി തുടർന്ന കെ.ടി. ജലീൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന് ശേഷമാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. പരാജയത്തിന് ശേഷം സി.പി.എമ്മിന് നേരിടേണ്ടിവന്ന അതിക്രമങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് താൻ അംഗത്വം സ്വീകരിച്ചതെന്ന് ജലീൽ അഭിപ്രായപ്പെട്ടിരുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
15/19

മലപ്പുറം അരീക്കോട് നടക്കുന്ന 'ഇ.എം.എസിൻ്റെ ലോകം' ദേശീയ സെമിനാർ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായിവിജയൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, മുൻ എം.എൽ.എ പി. നന്ദകുമാർ, മുൻ മന്ത്രി ഡോ. കെ.ടി. ജലീൽ, ജില്ലാ സെക്രട്ടറി വി.പി. അനിൽ, മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, പോളിറ്റ്ബ്യൂറോ അംഗം ആർ. അരുൺ കുമാർ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം, മുൻ മന്ത്രി കെ.രാജൻ, സംഘാടക സമിതി ചെയർമാൻ യു. ഷറഫലി തുടങ്ങിയവർ മുൻനിരയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
16/19

മലപ്പുറം അരീക്കോട് നടക്കുന്ന 'ഇ.എം.എസിൻ്റെ ലോകം' ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്ത സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നിലമ്പൂർ ആയിഷയെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
17/19

ഒരേ നൂലിൽ... ലോകകപ്പ് ഫുട്ബോളിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ പതാകകൾ ഒരേ നൂലിൽകോർത്ത് കെട്ടുന്ന ആരാധകർ. തിരൂരിനടുത്ത് പോത്തനൂരിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
18/19

വടകര വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എൽ.സി. കേരള സിലബസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ മാതൃഭൂമി ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ എം.കെ. രാഘവൻ എം.പി, പാറക്കൽ അബ്ദുള്ള എം.എൽ.എ, മാതൃഭൂമി ജോയിൻ്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജ്യണൽ മാനേജർ ടി.എച്ച്. അനൂപ്, അൺ അക്കാദമി കോഴിക്കോട് സെൻ്റർ അസോസിയേറ്റ് ഡയറക്ടർ പി.ജയരാജ് എന്നിവർക്കൊപ്പം ആദരവ് ഏറ്റുവാങ്ങാനെത്തിയ കുട്ടികൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
19/19

ചെമ്പൈ സ്മാരക സംഗീത കോളേജിൽ പാലക്കാട് കഥകളി ട്രസ്റ്റ്‌ നടത്തിയ പ്രതിമാസ കഥകളിയിൽ അവതരിപ്പിച്ച മണ്ഡോദരി കഥകളിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

Content Highlights: News in Pics 13.6.2026

Published: 13 Jun 2026, 03:23 am IST

Google preferred sourceGoogle preferred source

Related Topics

News in Pic

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved