logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pic

2026 ജൂണ്‍ 12 ചിത്രങ്ങളിലൂടെ

Last Updated: 12 Jun 2026, 08:44 pm IST
0 min
placeholder
placeholder
1/30

ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന '1 മില്യൺ തൂഫാൻ ഗോൾ' ഭാഗമായി കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ഫുട്ബോൾ തട്ടുന്നു. ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷൻ അബ്ദുൽ കരീം ചേലേരി സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
2/30

രാഷ്ട്രീയ പ്രേരിതമായി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ടൗൺഹാളിന് മുന്നിൽ കെ.എസ്.ടി.എ നടത്തിയ അധ്യാപക പ്രതിഷേധം സ്ഥലംമാറ്റ ഉത്തരവ് കത്തിച്ചുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഷാഫി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
3/30

മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി ശിവഗിരി മഠത്തിലെത്തിയ വി.ഡി.സതീശനെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഷാളണിയിച്ച് സ്വീകരിക്കുന്നു. സ്വാമി വിശാലാനന്ദ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ജ്ഞാനതീർത്ഥ എന്നിവർ സമീപം | ഫോട്ടോ: പി.ആർ.ഡി.

placeholder
placeholder
4/30

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഉന്നത വിജയം നേടിയവരെ ആദരിക്കൽ ചടങ്ങിൽ മുഖ്യാതിഥി സിറ്റി പോലീസ് കമ്മീഷണർ പി.നിതിൻ രാജ്, മേയർ പി.ഇന്ദിര, ഡെപ്യൂട്ടി മേയർ ടി.കെ.താഹിർ മറ്റു വിശിഷ്‌ടാതിഥികൾ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
5/30

ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കോട്ടയ്ക്കൽ ചീനിപ്പടിയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
6/30

പടരുന്ന ആവേശം... ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി കോട്ടയ്ക്കൽ ചീനിപ്പടിയിൽ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിക്കുന്ന ബ്രസീൽ ആരാധകർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
7/30

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പട്ടിക തള്ളിയതിൽ പ്രതിഷേധിച്ച് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
8/30

മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പട്ടിക തള്ളിയതിൽ പ്രതിഷേധിച്ച് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദനിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
9/30

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ ചന്തിരൂർ ഇലവുങ്കൽചിറ കമലാക്ഷിക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ അരൂർ പഞ്ചായത്ത്പ്രസിഡന്റ് സി.കെ പുഷ്പൻ കൈമാറുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
10/30

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ കോടംതുരുത്ത് കാവരിശാം പറമ്പിൽ ചന്ദ്രനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്യാമള രവീന്ദ്രൻ കൈമാറുന്നു. | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
11/30

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നേതൃത്വം നൽകുന്ന ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന 'എന്റെ വീട്' പദ്ധതിയിൽ പള്ളിപ്പുറം തിരുവാതിരയിൽ സിനിമോൾക്കും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ താക്കോൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വിനിത.വി കൈമാറുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
12/30

യുവകലാസാഹിതി കൊല്ലം ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി.നാരായണപിള്ള പുരസ്‌ക്കാരം സമ്മാനിക്കാനെത്തിയ കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാലും സിപിഐ ദേശീയ കമ്മറ്റി അംഗം പ്രകാശ് ബാബുവുമായി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
13/30

യുവകലാസാഹിതി കൊല്ലം ജില്ല കമ്മറ്റി ഏർപ്പെടുത്തിയ മണലിൽ ജി.നാരായണപിള്ള പുരസ്‌ക്കാരം സിപിഐ ദേശീയ കമ്മറ്റി അംഗം പ്രകാശ് ബാബുവിന് കോൺഗ്രസ്സ് നേതാവ് വി.എം സുധീരൻ സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
14/30

കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളിൽ വെള്ളിയാഴ്ച യൂണിഫോമിനുപകരം വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ജേഴ്സിയണിഞ്ഞ വിളംബരഘോഷയാത്ര ജില്ലാ കളക്ടർ ആനി ജൂലാ തോമസ് ഫുട്‌ബോൾ തട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
15/30

മന്ത്രി മോൻസ് ജോസഫ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ സന്ദർശിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
16/30

മന്ത്രിയായ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി പി.കെ. ബഷീറിന് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി സ്വീകരണം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
17/30

മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനത്തിനെത്തിയ വി.ഡി സതീശൻ. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
18/30

ആലപ്പുഴ ബാർ അസോസിയേഷൻ്റെ മെരിറ്റ് അവാർഡ് ദാന ചടങ്ങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
19/30

മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം റദ്ദ് ചെയ്യുക, പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന രാഷ്ട്രീയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിജിഇ ഓഫീസിന് മുന്നിൽ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
20/30

നാമനിർദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതിന് ശേഷം മീനാക്ഷി നടരാജൻ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
21/30

മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ നിന്നുള്ള എം എൽ എ മാർ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
22/30

മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ നിന്നുള്ള എം എൽ എ മാർ രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
23/30

കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മീനാക്ഷി നടരാജനും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട് വാരിയും | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
24/30

കിടങ്ങൂർ കൂഡലൂർ പാടത്ത് ഒരുക്കിയ മെസ്സിയുടെ കട്ട് ഔട്ട് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
25/30

കൂട്ട് വേറെ കളി വേറെ ... കിടങ്ങൂർ കവലയിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന് സമീപം തങ്ങളുടെ ടീമുകളുടെ ജേഴ്സി അണിഞ്ഞു എത്തിയ റെഡിയൻറ് ഫുട്‌ബോൾ ക്ലബ്ബ് അംഗങ്ങൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
26/30

തമിഴ്‌നാട്‌ മുഖ്യമന്ത്രി ജോസഫ്‌ സി. വിജയ്‌ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

placeholder
placeholder
27/30

മീനാക്ഷി നടേശന്റെ നാമനിർദ്ദേശ പട്ടിക തള്ളിയതിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുന്ന ദീപേന്ദ്ര സിംഗ് ഹൂഡ എം.പി | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
28/30

കണ്ണൂരിൽ ജനപ്രതിനിധികളുടെയും ഉദോഗസ്ഥരുടെയും യോഗത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
29/30

എറണാകുളം ഗവ. എൽ.പി.സ്കൂളിൽ ലോകകപ്പ് ഫുട്ബോൾ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ജേഴ്‌സി അണിഞ്ഞു നടത്തിയ ഘോഷയാത്ര | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
30/30

സൗണ്ട് ആൻ്റ് ഇല്ലുമിനേഷൻ പന്തൽ വർക്കേർസ് യൂണിയൻ ജില്ലാകമ്മറ്റിയുടെ എം പ്രേമരാജൻ പുരസ്കാരം ഏറ്റുവാങ്ങി എം നാരായണൻ പ്രകാശ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: News in Pics 12.6.2026

Published: 12 Jun 2026, 03:46 am IST

Google preferred sourceGoogle preferred source

Related Topics

News in Pic

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved