logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
Day In Pics

ഫെബ്രുവരി 12 ചിത്രങ്ങളിലൂടെ

Last Updated: 13 Feb 2026, 05:14 pm IST
0 min
placeholder
placeholder
1/46

ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ഫോട്ടോ: വിവേക്

placeholder
placeholder
2/46

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഇടതു ട്രേഡ് യൂണിയൻ സംയുക്തമായി ആലപ്പുഴ യിൽ നടത്തിയ പ്രകടനം. ഫോട്ടോ: സി.ബിജു

placeholder
placeholder
3/46

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ആലപ്പുഴയിൽ ഇടത് ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗം ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു

placeholder
placeholder
4/46

ദേശീയ പണിമുടക്കിന് ആലപ്പുഴയിൽ യുഡിടിഎഫ് നടത്തിയ പ്രകടനം. ഫോട്ടോ: സി.ബിജു

placeholder
placeholder
5/46

ദേശീയ പണിമുടക്ക് കാരണം നിശ്ചലമായ കണ്ണൂർ താവക്കര ബസ്സ് സ്റ്റാൻ്റ്. ഫോട്ടോ: സി.സുനിൽകുമാർ

placeholder
placeholder
6/46

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി യു.ഡി.എഫ്. അനുകൂല ട്രേഡ് യൂണിയനുകള്‍ കൊല്ലം ചിന്നക്കടയില്‍ നടത്തിയ പ്രകടനം

placeholder
placeholder
7/46

ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ലോക് ഭവനിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കാനായി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നടന്നുവരുന്ന മന്ത്രി വി ശിവൻകുട്ടി. ഫോട്ടോ: എസ്.ശ്രീകേഷ്

placeholder
placeholder
8/46

ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി

placeholder
placeholder
9/46

സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി എറണാകുളം ബിഎസ്എൻഎൽ ഓഫീസ് ധർണ്ണ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
10/46

കോഴിക്കോട് കോയാറോഡിലെ ഗവ: മാപ്പിള യു.പി. സ്കൂളിൽ പൊതുപണിമുടക്കു ദിവസം ജോലിക്കെത്തിയ അദ്ധ്യാപകരെ തടഞ്ഞ സമരാനുകൂലികളും അദ്ധ്യാപകരെ അനുകൂലിക്കുന്നവരും തമ്മിൽ പോലീസിൻ്റെ മുമ്പിൽ ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
11/46

കോഴിക്കോട് കോയാറോഡിലെ ഗവ: മാപ്പിള യു.പി. സ്കൂളിൽ പൊതുപണിമുടക്കു ദിവസം ജോലിക്കെത്തിയ അദ്ധ്യാപകർ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് തിരിച്ചു പോകുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
12/46

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ ഭാഗമായുള്ള തട്ടുബലിയ്ക്കായി ഒരുക്കിയ തട്ടുകൾ | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
13/46

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ ഭാഗമായുള്ള തട്ടുബലി ദർശിക്കാനെത്തിയവർ | ഫോട്ടോ: പ്രണവ്‌ / മാതൃഭൂമി

placeholder
placeholder
14/46

പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി സേവാ തീർത്ഥും, കർത്തവ്യ ഭവൻ -1 & 2 കെട്ടിട സമുച്ചയവും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
15/46

കേരളത്തിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട ബിജെപി പഞ്ചായത്ത് അംഗങ്ങൾ, മുനിസിപ്പാലിറ്റി അംഗങ്ങൾ, കോർപ്പറേഷൻ അംഗങ്ങൾ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം

placeholder
placeholder
16/46

ദേശീയ പണിമുടക്ക് കാരണം ബസ് സർവീസ് മുടങ്ങിയ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കെട്ടിടം വൃത്തിയാക്കുന്ന ജീവനക്കാർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
17/46

ദേശീയ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ട്രോളി ബാഗുമായി നടന്നു പോകുന്ന യാത്രക്കാർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
18/46

ദേശീയ പണിമുടക്കിനെത്തുടർന്ന് വലതുപക്ഷ തൊഴിലാളി സംഘടനകൾ ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
19/46

ദേശീയ പണിമുടക്കിനെത്തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തിയ പ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
20/46

പണിമുടക്കില്ലാത്ത സേവനം... ദേശീയ പണിമുടക്കിനെ തുടർന്ന് വിജനമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിലെ റോഡ് വൃത്തിയാക്കുന്ന സലോമി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ ഒരു മാസത്തോളമായി സമരത്തിനാണിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
21/46

ദേശീയ പണിമുടക്ക് കാരണം ബസ് സർവീസ് മുടങ്ങിയ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
22/46

ദേശീയ പണിമുടക്കിനെത്തുടർന്ന് തിരക്കൊഴിഞ്ഞ കൊല്ലം ചിന്നക്കട | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
23/46

"ജാപ്പി" എന്ന പേരിൽ അറിയപ്പെടുന്ന അസമിന്റെ വർണ്ണത്തൊപ്പികൾ | ഫോട്ടോ: ടി. കെ. പ്രദീപ് കുമാർ / മാതൃഭൂമി

placeholder
placeholder
24/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ മാർച്ച് | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
25/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇടതു ട്രേഡ് യൂണിയനുകൾ സംയുക്തമായി കല്പറ്റയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

placeholder
placeholder
26/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി യു.ഡി.ടി.എഫ് കല്പറ്റയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

placeholder
placeholder
27/46

കല്പറ്റ ചുങ്കം ജംഗ്ഷനിൽ ദേശീയ പണിമുടക്ക് ദിനത്തിൽ ഓടിയ വാഹനങ്ങൾ തടയുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

placeholder
placeholder
28/46

ദേശിയ പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം നിലച്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ വന്നിറങ്ങിയ യാത്രക്കാർക്ക് ആർ സി സി യിലേക്ക് പോകാനായി സേവാഭാരതി ഒരുക്കിയ ആംബുലൻസിൽ കയറിയിരിക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
29/46

ദേശിയ പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം നിലച്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ വന്നിറങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
30/46

ദേശിയ പണിമുടക്കിനെ തുടർന്ന് പൊതുഗതാഗതം നിലച്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ വന്നിറങ്ങിയ യാത്രക്കാർ മെഡിക്കൽ കോളേജ് ഭാഗത്ത് പോകുന്നത്തിനായി പോലീസ് ഒരുക്കിയ പോലീസ് വാഹനത്തിൽ കയറുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
31/46

ദേശീയപണിമുടക്കിനോടനുബന്ധിച്ച് യുഡിടിഎഫിന്റെ നേതൃത്വത്തിൽ തമ്പാനൂർ ആർ എം എസിന് മുന്നിൽ നടത്തിയ പൊതുയോഗം മുൻ കെ പി സി സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
32/46

ദേശീയപണിമുടക്കിനോടനുബന്ധിച്ച് യുഡിടിഎഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
33/46

പൊതുപണിമുടക്കിന്റെ ഭാഗമായി പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ കെ.എസ് ആർ.ടി എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നടത്തിയ പ്രകടനം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
34/46

പൊതുപണിമുടക്കിന്റെ ഭാഗമായി പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്‌ മുന്നിൽ എഫ്.ഐ.ടി.യു നടത്തിയ റാലി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
35/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
36/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി യു.ഡി.ടി.എഫ്. ജില്ലാകമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ചേർന്ന യോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
37/46

ഇരിപ്പു മുടങ്ങാതിരിക്കാൻ ... ദേശീയ പണിമുടക്കിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ പ്രവർത്തകർ നടത്തിയ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിലേക്ക് നേതാക്കൾക്ക് ഇരിക്കാനായി കസേരകളുമായി പോകുന്ന പ്രവർത്തകൻ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
38/46

ഇന്നത്തെ പണി ഇത് ... ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ് കിടക്കുന്ന കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസുകളുടെ പാർക്കിംഗ് ലൈൻ വരയ്ക്കുന്ന ജീവനക്കാർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
39/46

ഇനി എന്ത് ചെയ്യും ... ദേശീയ പണിമുടക്ക് ദിവസം കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തി ബസുകളുടെ വിവരം തിരക്കി നിരാശനായി മടങ്ങുന്ന യാത്രക്കാരൻ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

placeholder
placeholder
40/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ ഇടത് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
41/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ യു ടി ഡി എഫിന്റ നേതൃത്വത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
42/46

ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് അധ്യാപക സർവീസ് സംഘടനകൾ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
43/46

മുടക്കമില്ലാതെ ... ദേശീയ പണിമുടക്കു ദിനത്തിലും മുടക്കമില്ലാതെ തന്റെ ജോലിയുമായിറങ്ങിയ വീരസ്വാമി നഗരത്തിൽ നിന്നും ശേഖരിച്ച ആക്രി സാധനങ്ങൾ കെട്ടി വച്ച സൈക്കിളുമായി നീങ്ങുന്നു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നുമുള്ള കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
44/46

ദേശീയ പൊതു പണിമുടക്കിൽ പങ്കെടുത്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
45/46

ദേശീയ പൊതു പണിമുടക്കിൽ പങ്കെടുത്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ധർണയിൽ ജോൺ ബ്രിട്ടാസ് എം പി സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
46/46

എന്നെ നന്നാക്കൂ...... കഴിഞ്ഞ വർഷം ജൂലായ് രണ്ടിന് ഇടിഞ്ഞു താണ കോഴിക്കോട്‌ എരഞ്ഞിക്കൽ പാലത്തിനു സമീപത്തെ റോഡാണിത്. ഏകദേശം 20 മീറ്ററോളം റോഡാണ് അന്ന് ഇടിഞ്ഞു താണത്. 7 മാസം കഴിഞ്ഞു ഇതുവരെയായിട്ടും കുറ്റ്യാടിയിലേക്കുള്ള തിരക്കുപിടിച്ച ഈ സംസ്ഥാന പാത വീണിടത്തു തന്നെ കിടക്കുകയാണ്. ടാർ വീപ്പകളിൽ കയർ കെട്ടിയാണ് ഇവിടെ ' കനത്ത ' സുരക്ഷ ഒരുക്കിയിട്ടുള്ളത് ഇത് രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് ഭീഷണി തന്നെയാണ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: News in Pics 12.2.2026

Published: 12 Feb 2026, 12:48 pm IST

Google preferred sourceGoogle preferred source

Related Topics

Day In PicsNews in Pics

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved