

1/41
ഗജദിനത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രത്തിനുമുമ്പില്‍ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ശിവകുമാര്‍ എന്ന ആനയെ ആദരിച്ചപ്പോള്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


2/41
കേരള ലേബർ മൂവ്മെൻ്റ് രൂപതാ ഡയറക്ടരുടെ വാർഷിക സമ്മേളനം എറണാകുളത്ത് പിഒസിയിൽ ബിഷപ്പ് പൊന്നുമുത്തൻ. ഉദ്‌ഘാടനം ചെയ്യുന്നു സെബാസ്റ്റിൻ പാലംപറമ്പിൽ,അഡ്വ. തോമസ് മാത്യു, ഫാ. അരുൺ വലിയതാഴത്ത്, ഫാ. തോമസ് തറയിൽ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ജോസ് മാത്യു ഊക്കൻ, ഡിക്സൻ മനീക്ക്, സിസ്റ്റർ. സി.ലീന, ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ, ബാബു തണ്ണിക്കോട്ട്, ജോയി ഗോതുരുത്ത് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


3/41
മാമംഗലം മൗണ്ട് കാർമൽ ചർച്ചിൽ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാളിന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊടി കയറ്റുന്നു. വികാരി ഫാ.സേവിയർ സാജൻ പടിയാര പറമ്പിൽ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


4/41
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ലാബ് കെട്ടിടം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


5/41
ചൊവ്വാഴ്ച വൈകുന്നേരം കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ ബസ് കയറാനായി കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര. തിരക്കിനിടെ ചില ബസുകള്‍ നിര്‍ത്താതെ പോയതും രംഗം വഷളാക്കി. തുടര്‍ന്ന് പോലീസെത്തി ആളുകളെ കയറ്റിവിട്ടതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


6/41
എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ " ചലനം" പരിപാടിയുടെ ഭാഗമായി ഇലക്ട്രോണിക് വീൽ ചെയർ വിതരണ ചടങ്ങു അൻവർ സാദത്തു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


7/41
ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക ന്യൂനപക്ഷ വെട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എറണാകുളം ടൗൺ ഹാളിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രധിഷേധ സദസ് മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


8/41
എറണാകുളം പ്രസ് ക്ലബ്ബിൻറെ സി.വി.പാപ്പച്ചൻ സ്‌മാരക മാധ്യമ അവാർഡ് നേടിയ മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന് മന്ത്രി പി. രാജീവ് പുരസ്ക്കാരം കൈമാറുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി


9/41
തിരിച്ചു പിടിക്കാം, പ്രകൃതിയെയും മനുഷ്യനെയും എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി


10/41
തൃശ്ശൂർ അരിസ്റ്റോ റോഡിൽ കോൺഗ്രസുകാർ രണ്ടു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകം വാഹനമിടിച്ച് തകർത്തപ്പോൾ. ഭരണകക്ഷിയുടെ നേ നേതൃത്വത്തിൽ തിങ്കളാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്ത് ഉടനെയായിരുന്നു ഇത് സംഭവിച്ചത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


11/41
കോൺഗ്രസ് ആസ്ഥാനത്ത് ജനറൽ സെക്രെട്ടറിമാരുടെ യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


12/41
സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ട്രോഫി ഡൽഹിയിൽ നടന്ന ചടങ്ങിൽ എയർ മാർഷൽ എസ് ശിവകുമാർ, വനിതാ ഫുട്ബോളർ ദലീമ ഛിബ്ബർ എന്നിവർ ചേർന്ന് അനാവരണം ചെയ്തപ്പോൾ. എയർ കമഡോർ ആർ വി പ്രകാശ്, എയർ മാർഷൽ ആനന്ദ് എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


13/41
കേരള ലളിത കലാ അക്കാദമിയില്‍ നടക്കുന്ന 'യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി, ഫ്രീഡം. ഗാന്ധി 169 ഡെയ്‌സ്' കലാപ്രദര്‍ശനത്തില്‍ ഓര്‍മ്മയും പ്രത്യാശയും: ഭൂതത്തിന്റെയും ഭാവിയുടേയും കാവ്യശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് ഡോ.സുന്ദര്‍ സരുക്കായ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


14/41
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


15/41
കെഎസ്എഫ്ഇ ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടം കൈവരിച്ചത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ചെയർമാൻ കെ.വരദരാജന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന വിളംബരയാത്ര മാനവീയം വീഥിയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


16/41
ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് നടന്ന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ മടങ്ങുന്നു | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി


17/41
രാജ്യവ്യാപകമായി നടക്കുന്ന ഹർ ഘർ തിരംഗ–2025 ഭാഗമായി എൻ ഡി എം സി സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരംഗ യാത്ര | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി


18/41
രാജ്യവ്യാപകമായി നടക്കുന്ന ഹർ ഘർ തിരംഗ–2025 ഭാഗമായി എൻ ഡി എം സി സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരംഗ യാത്ര | ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി


19/41
രാജ്യവ്യാപകമായി നടക്കുന്ന ഹർ ഘർ തിരംഗ–2025 ഭാഗമായി എൻ ഡി എം സി സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരംഗ യാത്രയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പതാക വീശുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


20/41
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/41
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു അടൂരിൽ നടന്ന യോഗം കെ പി സി സി സെക്രട്ടറി പഴക്കുളം മധു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി


22/41
ലോക ഗജ ദിനത്തോടനുബന്ധിച്ച് കോന്നി ആനത്താവളത്തിൽ ഒരുക്കിയ ആനയൂട്ട് ചടങ്ങിൽ പ്രിയദർശിനിയ്ക്ക് പഴവർഗങ്ങൾ നൽകുന്ന വെട്ടൂർ എസ്പിഎംയുപിഎസിലെയും കോന്നി ആർവിഎച്ച്എസ്എസിലെയും വിദ്യാർത്ഥികൾ | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


23/41
ലോക ഗജ ദിനത്തോടനുബന്ധിച്ച് കോന്നി ആനത്താവളത്തിൽ ഒരുക്കിയ ആനയൂട്ട് ചടങ്ങിൽ പ്രിയദർശിനിയ്ക്ക് പഴവർഗങ്ങൾ നൽകുന്ന വെട്ടൂർ എസ് പി എം യുപിഎസിലെ വിദ്യാർത്ഥി ആർദ്ര | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


24/41
തലശ്ശേരി, കൊടുവള്ളി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്ണുപ്രസാദ് കെ.പി / മാതൃഭൂമി


25/41
കണ്ണൂർ പോലിസ് സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ മത്സരത്തിന് കൊടി കാട്ടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


26/41
ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്ന വോട്ട് ചോറി ഗൂഢാലോചനയ്ക്കും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹിയിൽ നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


27/41
ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്ന വോട്ട് ചോറി ഗൂഢാലോചനയ്ക്കും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹിയിൽ നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


28/41
ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്ന വോട്ട് ചോറി ഗൂഢാലോചനയ്ക്കും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഡൽഹിയിൽ നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


29/41
കൊല്ലം കോര്‍പ്പറേഷന്‍ കുരീപ്പുഴയില്‍ പുതിയതായി തുടങ്ങിയ അജൈവമാലിന്യ സംസ്‌കരണപ്ലാന്റ് ( റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ) ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി.രാജേഷ് സംസ്‌കരണ രീതികള്‍ നോക്കിക്കാണുന്നു. എംഎല്‍എമാരായ സുജിത് വിജയന്‍പിള്ള, എം.മുകേഷ്, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, മേയര്‍ ഹണി ബെഞ്ചമിൻ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.പവിത്ര തുടങ്ങിയവര്‍ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


30/41
കോട്ടയം മാന്നാനം മന്ദിരം ആശുപത്രിയിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഡയാലിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ യാത്രയാകുന്ന ചാണ്ടി ഉമ്മൻ എം.എൽ.എ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, കോട്ടയം മലങ്കര ഓർത്തഡോക്സ് സിറിയൻ പള്ളി രൂപത അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ഡയസ്കോറോസ് മെട്രോപൊളിറ്റൻ, വിജയപുരം ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് വി.ടി. സോമൻകുട്ടി, എം.സി. ഫിലിപ്പ് മാളിേയക്കൽ, മന്ദിരം ആശുപത്രി ചെയർമാൻ ജോർജ് വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.നൈനാൻ കുര്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


31/41
പി.കെ.എസിൻ്റെ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ധർണ്ണ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


32/41
ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം കണ്ണൂരിൽ സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് കെ. ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


33/41
ഓഗസ്റ്റ് 14 വിഭജനഭീതി ഓര്‍മ്മദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ ഡി.വൈഎഫ്‌ഐ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി എം.വി. സനോജ് ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ : സി.സുനില്‍ കുമാര്‍


34/41
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ പികെഎസ് നടത്തിയ ധര്‍ണ |ഫോട്ടോ : സി.ബിജു


35/41
കെ.എസ്.എസ്.പി.യുവിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാരുടെ കണ്ണൂര്‍ കലക്ടറേടറ്റ് ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.സരള ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ : സി.സുനില്‍ കുമാര്‍


36/41
പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മുന്‍നിര |ഫോട്ടോ : ശ്രീകേഷ് .എസ്


37/41
ബെവ്കോ ജീവനക്കാരുടെ അഡിഷണല്‍ അലവന്‍സ് വിഷയത്തില്‍ വകുപ്പ് മന്ത്രി നല്‍കിയ വാക്ക് പാലിക്കാത്ത വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ബെവ്കോ എംപ്ലോയീസ് അസോസിയേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് | ഫോട്ടോ : ശ്രീകേഷ് .എസ്


38/41
മുണ്ടേരി പഞ്ചായത്ത് ജല്‍ ജീവന്‍ മിഷന്റെ സഹകരണത്തോടെ അയ്യപ്പന്‍ മലയില്‍ സ്ഥാപിച്ച ജലസംഭരണിയും കുടിവെള്ള പദ്ധതിയും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍


39/41
കണ്ണൂര്‍ ഇടച്ചേരി തോടിനരികില്‍ മീന്‍ ചത്തുപൊന്തിയ നിലയില്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍


40/41
ആലപ്പുഴ കലക്ടറേറ്റിലേക്ക് കെഎസ്എസ്പിയു നടത്തിയ മാര്‍ച്ച് | ഫോട്ടോ: ബിജു.സി


41/41
മീന്‍ ചത്തുപൊന്തിയ ഇടച്ചേരി തോട് കെ.വി. സുമേഷ് എം.എല്‍.എ. സന്ദര്‍ശിച്ചപ്പോള്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍
Content Highlights: News in pics Photo Gallery
Published: 12 Aug 2025, 11:08 am IST

Most Commented