logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

നവംബര്‍ 1 ചിത്രങ്ങളിലൂടെ

Last Updated: 01 Nov 2025, 10:57 pm IST
0 min
placeholder
placeholder
1/43

ചെങ്കോട്ടയിൽ വിവിധ സംസ്ഥാനങ്ങളുടെ രൂപീകരണ ദിന ആഘോഷത്തിൽ കേരളത്തിൽ നിന്നുള്ള കഥകളി അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


 

placeholder
placeholder
2/43

ചെങ്കോട്ടയിൽ വിവിധ സംസ്ഥാനങ്ങളുടെ രൂപീകരണ ദിന ആഘോഷത്തിൽ കേരളത്തിൽ നിന്നുള്ള കഥകളി അവതരിപ്പിച്ചപ്പോൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി
 

placeholder
placeholder
3/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത  സംസ്ഥാന പ്രഖ്യാപന ചടങ്ങിനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എബേബി, സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിപി.പ്രസാദ് എന്നിവർ സൗഹൃദ സംഭാഷണം നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
4/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ കൈയിൽ പിടിച്ച് കൊണ്ടുവരുന്ന മന്ത്രി ശിവൻകുട്ടി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
5/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിനെത്തിയ മമ്മൂട്ടി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
6/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
7/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയുമായി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
8/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
9/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്ക് ഉപഹാരം നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
10/43

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിക്ക് റിപ്പോർട്ട് കൈമാറുന്നു. സ്‌പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.ശിവൻകുട്ടി, എം.ബി രാജേഷ്, കെ.രാജൻ, എം.എൽ.എമാരായ ആന്റണിരാജു, വി.ജോയി, സി..കെ ഹരീന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
11/43

കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡ് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഷ്മിലാ ബീഗം എഴുത്തുകാരൻ ഇ സന്തോഷ്‌കുമാറിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി


 

placeholder
placeholder
12/43

തിരുവനന്തപുരത്തെ വസതിയിൽ മധുവിനെ കാണുവാൻ മമ്മൂട്ടി എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
13/43

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൊമെന്റോയുമായി എഴുത്തുകാരൻ ടി പത്മനാഭൻ | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി


 

placeholder
placeholder
14/43

കേരളത്തിലെ കർഷക സമൂഹം ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലെ ദുരിതക്കയത്തിലാണെന്ന് പറഞ്ഞ് കർഷക മോർച്ച കോഴിക്കോട് കിഡ്സൺ കോർണറിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിൻ്റെ നേതൃത്വത്തിൽ വായ മൂടികെട്ടി നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി
 

placeholder
placeholder
15/43

കോഴിക്കോട്‌ പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെതിരെ പാളയം പച്ചക്കറി മാർക്കറ്റ് കോർഡിനേഷൻ കമ്മറ്റി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് അഭിഭാഷക കമ്മീഷൻ എസ്. ഇന്ദുവിന്റെ നേതൃത്വത്തിൽ കല്ലുത്താൻകടവ് മാർക്കറ്റിൽ തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി
 

placeholder
placeholder
16/43

പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തകരുടെ കോഴിക്കോട് വെള്ളിമാടുകുന്ന് സോയിൽ സ്റ്റോറീസിൽ നടന്ന സംഗമത്തിൽ "ഓളം" ഓൺലൈൻ നിഘണ്ടുവിൻ്റെ പുതിയ പതിപ്പ്  ഇ.കെ.കുറുപ്പും, ഡോ. പി.കെ. രാജശേഖരനും ചേർന്ന് പ്രകാശനം ചെയ്യുന്നു. ഷിജു അലക്സ്, ജിസോ ജോസ്, കൈലാഷ് നാഥ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി
 

placeholder
placeholder
17/43

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൻ്റെ ഭാഗമായി നടന്ന പ്രതിഭാ പ്രണാമത്തിൽ എഴുത്തുകാരൻ ടി പത്മനാഭനോടൊപ്പം കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിലെ മലയാളം വിഭാഗം വിദ്യാർഥികളും വകുപ്പ് മേധാവിയും | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി
 

placeholder
placeholder
18/43

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമര പ്രതിജ്ഞാ റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശ വർക്കർമാരോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
19/43

കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
20/43

കേരള പിറവിയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ പാട്ടിൻ്റെ കൂട്ടുകാർ നടത്തിയ ഗാനാലാപനത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
21/43

കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
22/43

കേരള എൻജിഒ സംഘിന്റെ നേതൃത്വത്തിൽ പകൽ പന്തംകൊളുത്തി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
23/43

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപന്തൽ അഴിച്ചുമാറ്റുന്നതിനിടയിൽ പന്തലിൽ ഒരുക്കിയിരുന്ന ലൈബ്രറിയിലെ പുസ്‌തകങ്ങൾ മാറ്റുന്ന ആശ വർക്കർമാർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
24/43

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയെ തൃശൂർ വില്ലടം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
25/43

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപന്തൽ അഴിച്ചുമാറ്റുന്ന ആശ വർക്കർമാർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
26/43

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ ആശ വർക്കർമാരുടെ സമര പന്തലിൽ എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
27/43

കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
28/43

തിരുവനന്തപുരം പേരൂർക്കട എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന സിവിൽ പോലീസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി
 

placeholder
placeholder
29/43

റേഷൻ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണാസമരവും മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു  | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

placeholder
placeholder
30/43

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ, നടൻ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.ബി. രാജേഷ് എന്നിവർ  | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


 

placeholder
placeholder
31/43

സർക്കാരിൻ്റെ കേരള പിറവി ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ കലക്ടർ അരുൺ കെ. വിജയൻ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


 

placeholder
placeholder
32/43

പാലത്തിലാൽ ... കോട്ടയം നാഗമ്പടം പാലത്തിൽ താഴേക്ക് വളർന്ന് നിൽക്കുന്ന ആൽമരം. പാലത്തിന്റെ കാണാമറയത്ത് വളരുന്ന ഇവ ഭാവിയിൽ പാലത്തിനു ബലക്ഷയമുണ്ടാക്കും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി


 

placeholder
placeholder
33/43

കാലംചെയ്‌ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കോട്ടയം മണർകാട് പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി


 

placeholder
placeholder
34/43

കാലംചെയ്‌ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കോട്ടയം മണർകാട് പള്ളിയിൽ നടന്ന 51 മേൽ കുർബാന ശ്രേഷ്ഠ കത്തോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ കാർമ്മികത്വം വഹിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി


 

placeholder
placeholder
35/43

ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റ് മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


 

placeholder
placeholder
36/43

ദേവസ്വം നിയമനങ്ങളിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്തേക്ക് കെപിഎംഎസ് നടത്തിയ മാർച്ച്  | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
 

placeholder
placeholder
37/43

കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം. അപകടത്തിൽ ഒഡീഷ സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചു  | ഫോട്ടോ: മാതൃഭൂമി
 

placeholder
placeholder
38/43

തിരുവനന്തപുരം ആര്യനാട് അപകടത്തിൽപ്പെട്ട ഇരുചക്രവാഹനങ്ങൾ. അപകടത്തിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചു. പിതാവിന് ഗുരുതര പരിക്ക്‌  | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി
 

placeholder
placeholder
39/43

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നിലമ്പൂർ ആയിഷയെ നിലമ്പൂർ ഗവ. കോളേജിലെ കുട്ടികൾ ആദരിച്ചപ്പോൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
40/43

സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷം സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ ഉപഹാരം ഏറ്റുവാങ്ങുവാനെത്തിയ ഡോ.എം.എം.ബഷീർ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്നു. കെ.കെ.സരസമ്മ, മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ.ജയതിലക് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
 

placeholder
placeholder
41/43

കേരള പിറവി ദിനത്തിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ കണ്ണൂർ ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡണ്ട് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
 

placeholder
placeholder
42/43

എൻ.പി.എസ്. പെൻഷൻകാർ കേരള പിറവി ദിനത്തിൽ കണ്ണൂർ കലക്ടറേറ്റിനുമുന്നിൽ പെൻഷൻ യാചനാ സമരം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
 

placeholder
placeholder
43/43

ഇനിയും നടക്കാനേറെ..... കേരവ്യക്ഷങ്ങളും വയലേലകളും തിങ്ങി നിറഞ്ഞൊരു നാടിൻ്റെ അവശേഷിപ്പുകളായി  ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ചിലയിടങ്ങളുണ്ട്. ചേറിൻ്റെ മണവും, ഹരിതാഭയും നിറഞ്ഞയിടങ്ങൾ. പുതിയൊരു പുലരിയിൽ മഞ്ഞിറങ്ങിയ പാടത്ത് വരമ്പിലൂടെ നടന്നുനീങ്ങുന്ന തൊഴിലാളികൾ. പാലക്കാട് കഞ്ചിക്കോട് നിന്നുള്ള ദൃശ്യം. ഇന്ന് കേരള പിറവി ദിനം | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി
 

Content Highlights: News in Pics Photo Gallery

Published: 01 Nov 2025, 02:25 pm IST

Google preferred sourceGoogle preferred source

Related Topics

News in PicsDay In PicsPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved