

1/21
• കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കായി രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഡൽഹിയിലെ കേരള ഹൗസിൽനിന്ന് ഇന്ദിരാഭവനിലേക്കു പുറപ്പെടുന്നു |ഫോട്ടോ: സാബു സ്കറിയാച്ചൻ


2/21
കണ്ണൂർ ജില്ലാ ലൈബ്രറ്റി കൗൺസിൽ സെമിനാർ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽകുമാർ.


3/21
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളെ കാണുന്നു. ഫോട്ടോ: വിഷ്ണു


4/21
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വിധി പറഞ്ഞശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


5/21
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വിധി പറഞ്ഞശേഷം കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


6/21
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ വിധി കേൾക്കാനായി വന്ദനാ ദാസിന്റെ അമ്മ വസന്തകുമാരിയും അച്ഛൻ കെ ജി മോഹൻദാസും (പിറകിൽ വലത്ത്) ബന്ധുക്കൾക്കൊപ്പം കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ എത്തിയപ്പോൾ. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


7/21
ഔദ്യോഗിക പ്രഖ്യാപനം വരും മുൻപേ കൊല്ലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണ ചൊവ്വാഴ്ച കൊല്ലം നഗരത്തിൽ നടത്തിയ റോഡ് ഷോ. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


8/21
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷണേർസ് & റിട്ടയറീസ് അസോസിയേഷൻ കേരള, കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


9/21
കളത്തിലേക്ക് : പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുറപ്പെടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


10/21
മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ ആലപ്പുഴയിൽ സമസ്ത നേതാക്കളെ കാണാൻ എത്തിയപ്പോൾ | ഫോട്ടോ: പ്രണവ് / മാതൃഭൂമി


11/21
അമ്പലപ്പുഴ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാം മുല്ലക്കലിൽ വോട്ടു തേടുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


12/21
സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന് നാട്ടിക മണ്ഡലത്തിൽ മത്സരിക്കുന്ന സി.സി. മുകുന്ദൻ പ്രചാരണത്തിന് തൃപ്രയാറിൽ എത്തിയപ്പോൾ സ്വീകരിക്കുന്ന പ്രവർത്തകർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


13/21
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. വത്സരാജനെ പ്രചാരണത്തിനിടെ സ്വീകരിക്കുന്ന പ്രവർത്തക | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


14/21
യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.സിദ്ദിഖ് കല്പറ്റയിൽ നടത്തിയ റോഡ്ഷോ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


15/21
കഴക്കൂട്ടം എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ കരിയം മാർക്കറ്റിൽ വോട്ട് അഭ്യർത്ഥിക്കുന്നു. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


16/21
കണ്ണൂർ നഗരത്തിൽ ചൊവ്വാഴ്ച്ച രാത്രി കെ സുധാകരൻ അനുകൂലികൾ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


17/21
കണ്ണൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.രഘുനാഥിന്റെ പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് നടന്ന റോഡ് ഷോ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


18/21
പാലക്കാട് നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ നഗരത്തിൽ നടത്തിയ റോഡ്ഷോ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


19/21
തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


20/21
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. വത്സരാജന്റെ റോഡ്ഷോയിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി



Most Commented