logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 മാർച്ച് 14 ചിത്രങ്ങളിലൂടെ

Last Updated: 23 Mar 2026, 06:53 pm IST
0 min
placeholder
placeholder
1/24

കത്തോലിക്കാ കോൺഗ്രസിന്റെ 108-ാം ജന്മവാർഷിക സമ്മേളനത്തിൻറെ സമാപന ദിനത്തിൽ കണ്ണൂർ നഗരത്തിൽ നടന്ന റാലി. ഫോട്ടോ: വിഷ്ണു

placeholder
placeholder
2/24

കേരള ഫയർ സർവീസ് അസോസിയേഷൻ കണ്ണൂർ മേഖല സമ്മേളനം വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിഷ്ണു

placeholder
placeholder
3/24

സി.പി.എം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ മന്ത്രി സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ഫോട്ടോ: സി.ബിജു

placeholder
placeholder
4/24

സി.ഐ.ടി.യു കണ്ണൂർ ജില്ലാ പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽ കുമാർ

placeholder
placeholder
5/24

പീപ്പിൾസ് മിഷൻ ഗ്രന്ഥാലയങ്ങൾക്ക് പുസ്തകം നൽകുന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു. ഇ.പി. ജയരാജൻ, വി.ശിവദാസൻ എം.പി. തുടങ്ങിയവർ സമീപം. ഫോട്ടോ: സി.സുനിൽ കുമാർ

placeholder
placeholder
6/24

കുടുംബശ്രീ ജില്ലാ മിഷനും കണ്ണൂർ ബഡ്‌സ് ബി ആർ സിയും ചേർന്ന് നടത്തുന്ന 'യുണൈറ്റഡ് സോക്കർ ' ജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂരും തളിപ്പറമ്പും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്

placeholder
placeholder
7/24

കെ.ജി.ഒ എ കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം പത്രപ്രവർത്തകൻ വിനോദ് കെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽ കുമാർ

placeholder
placeholder
8/24

കണ്ണൂർ മണ്ഡലം വികസന സെമിനാർ കണ്ണൂരിൽ മുൻമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽ കുമാർ

placeholder
placeholder
9/24

തൃശൂരിൽ നടക്കുന്ന കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച്ച ഗോകുലം കേരളാ എഫ് സിയും സായി കൊല്ലവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
10/24

എരവത്ത്കുന്ന് ടൂറിസം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
11/24

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നാടകശാല സദ്യക്കായി വിഭവങ്ങൾ ഒരുക്കിവെക്കുന്നു. ഫോട്ടോ: പ്രണവ്

placeholder
placeholder
12/24

ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ്റെ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് എൻഡി.എ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു

placeholder
placeholder
13/24

ആലപ്പുഴയിൽ ആലപ്പി ക്രിക്കറ്റ് ക്ലബ് നടത്തിയ ജി.ഭൂവനനേശ്വരൻ മെമോറിയൽ ക്രിക്കറ്റ് ടൂർണമെൻ്റിൽ വിജയിച്ച ടീമിന് സമ്മാനം നൽകിയ ശേഷം മുൻമന്ത്രി ജി.സുധാകരൻ അവരോടൊപ്പം. ഫോട്ടോ: സി.ബിജു

placeholder
placeholder
14/24

പാർട്ടി വിട്ട മുൻമന്ത്രി ജി.സുധാകരനെതിരെ പുന്നപ്രയിൽ സി.പി.എം നടത്തിയ പ്രതിഷേധയോഗം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു

placeholder
placeholder
15/24

പാർട്ടി വിട്ട മുൻമന്ത്രി ജി.സുധാകരനെ തിരെ ആലപ്പുഴയിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രകടനം. ഫോട്ടോ: സി.ബിജു

placeholder
placeholder
16/24

പാർട്ടി വിട്ട മുൻമന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴ പറവൂരിൽ സി.പി.എം സംഘടിപ്പിച്ച പ്രകടനം. ഫോട്ടോ: സി.ബിജു

placeholder
placeholder
17/24

കത്തട്ടങ്ങനെ..... പാചക വാതക ലഭ്യത കുറവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ കോൺഗ്രസ് കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരത്തിൽ തീ കത്തിക്കാൻ സഹായിക്കുന്ന ഉദ്ഘാടകൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി

placeholder
placeholder
18/24

പാചകവാതക ക്ഷാമത്തിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം കവടിയാർ ഗ്യാസ് ഏജൻസിക്ക് മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
19/24

പാചകവാതക ക്ഷാമത്തിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം കവടിയാർ ഗ്യാസ് ഏജൻസിക്ക് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
20/24

50 രൂപയ്ക്ക് മൂന്ന് നേരത്തെ ഭക്ഷണം ഉറപ്പാക്കിക്കൊണ്ട് കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി സോണൽ ഓഫീസ് സമീപം ആരംഭിച്ച ഇന്ദിര കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം.പി, ഉമാ തോമസ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, കെ. ബാബു എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
21/24

വൈലോപ്പള്ളി സംസ്‌കൃതി ഭവൻ ട്രിവാ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന കെ.ലാൽകുമാറിന്റെ ചിത്രപ്രദർശനം. യാത്രാവേളകളിൽ ലാൽ പകർത്തിയ 115 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
22/24

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്... പാചകവാതക ദൗർലഭ്യതയെ തുടർന്ന് കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ കടയിൽ ചില ഭക്ഷ്യവസ്തുക്കൾ കുറവായിരിക്കുമെന്ന ബോർഡ് വച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
23/24

പ്രതിഷേധ വഴിയിൽ, പാചക വാതക പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ചേറൂരിലെ ഓഫീസിലേക്ക് എൽഡിഎഫ് തൃശ്ശൂർ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് തടയുവാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാലിക്കുറ്റി സൈക്കിളിൽ കെട്ടി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പ്രവർത്തകൻ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
24/24

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ വനിതാ ഫുട്ബോൾ ലീഗിൽ ഡ്രീംസ് എഫ് സി കൊച്ചിയും പറപ്പൂർ ഫുട്ബോൾ ക്ലബും തമ്മിൽ ശനിയാഴ്ച്ച നടന്ന മത്സരത്തിൽ നിന്നും | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

Published: 14 Mar 2026, 04:58 am IST

Google preferred sourceGoogle preferred source

Related Topics

News in PicsPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved