logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ജൂണ്‍ 07 ചിത്രങ്ങളിലൂടെ

Last Updated: 15 Jun 2026, 05:52 pm IST
0 min
placeholder
placeholder
1/29

സിനിമാതാരം സലിംകുമാറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം അമൃത ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ നിൽക്കുന്നവർ | ഫോട്ടോ: അമല്‍ വി.ടി / മാതൃഭൂമി

placeholder
placeholder
2/29

അന്തരിച്ച നടൻ സലീം കുമാറിൻ്റെ മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
3/29

അന്തരിച്ച നടൻ സലീം കുമാറിൻ്റെ മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
4/29

അന്തരിച്ച നടൻ സലീം കുമാറിൻ്റെ മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
5/29

അന്തരിച്ച കവി എ.സി. ശ്രീഹരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കാങ്കോൽ ആലപ്പടമ്പിലെത്തിയവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
6/29

സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി ബി.ജെ.പി. സംസ്ഥാന വക്താവ് കേണൽ ഡിന്നിയുടെ നേതൃത്വത്തിൽ നടന്ന കൊല്ലം ബീച്ച് ശുചീകരണം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
7/29

ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന വിഷയത്തിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങുന്ന ഡിപ്ലോമ കോഴ്‌സ് ക്‌ളാസുകളുടെ ഉദ്‌ഘാടനം ശിവഗിരിമഠം സച്ചിദാനന്ദ സ്വാമികൾ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
8/29

കേരള ആയുർവേദ പാരമ്പര്യവൈദ്യഫോറം കൊല്ലം ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖലിലുദ്ദിൻ പൂയപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
9/29

കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിനരികിൽ പരന്നുകിടക്കുന്ന മാലിന്യം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/29

കൊല്ലം ആശ്രാമം എയിറ്റ് പോയിൻറ് ആർട്ട് കഫെയിൽ തുടങ്ങിയ എംബ്രോയ്ഡറി എക്സ് ബിഷൻ കാണുന്നവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/29

വഴിയരിൽ കെ എസ് ഈ ബി ലൈനുകൾക്ക് തടസ്സമായിരുന്നതിനാൽ മുറിച്ചു മാറ്റിയ മരചില്ലകൾ ഉന്തുവണ്ടിയിൽ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നവർ. ഗ്യാസിന്റെ ക്ഷാമവും വിലവർധനവും ബാധിച്ച സാധാരണക്കാർക്ക് അടുപ്പെരിയിക്കാൻ ഇതുപോലുള്ള പുതുവഴികൾ തേടേണ്ടിവരും. കൊല്ലം പള്ളിത്തോട്ടത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
12/29

പാലക്കാട് ജില്ലയിലെ മന്ത്രിക്കും കോൺഗ്രസ് എം.എൽ.എ മാർക്കും ഡി.സി.സി നൽകിയ സ്വീകരണം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

placeholder
placeholder
13/29

മുക്കാട് നിവാസികളുടെ യാത്രക്ലേശത്തിന് പരിഹാരനായി കാവനാട്-കുരീപ്പുഴ പാലത്തിനടിയിലൂടെ സർവീസ് റോഡുകൾ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.എച്ച്. അധികൃതരുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. പരിസരവാസികളോടൊപ്പം ചർച്ച നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
14/29

എൻ.എസ്.എസ്. കരയോഗ യൂണിയൻ ശക്തികുളങ്ങര മേഖലയോഗവും സ്‌കോളർഷിപ്പ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
15/29

ആശങ്കയുടെ തീരത്തേക്ക് 52 നാൾ... ചൊവ്വാഴ്ച ആരംഭിക്കുന്ന ട്രോളിങ് നിരോധനത്തിനു മുന്നോടിയായി കടലിൽനിന്ന് അഷ്ടമുടിക്കായൽത്തീരത്തേക്ക് മാറ്റിയിട്ടിയിരിക്കുന്ന ബോട്ടുകൾ. ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
16/29

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തുന്ന സമരത്തിന് പി.സന്തോഷ്‌കുമാർ എം.പി.യുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
17/29

ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ആനി രാജയടക്കമുള്ള നേതാക്കൾക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ കണ്ണുരിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
18/29

അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതുദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്നവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
19/29

കേന്ദ്രസംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ സർവ്വമൈത്രി പ്രതിഷ്‌ഠാനിൽ ഞായറാഴ്ച അവതരിപ്പിച്ച മൃച്ഛകടികം കൂടിയാട്ടത്തിൽ വസന്തസേനയായി കപില വേണുവും ചാരുദത്തൻ ആയി സൂരജ് നമ്പ്യാരും രംഗത്ത് | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
20/29

സൂര്യകാന്തി സംഗീത നൃത്ത സഭയുടെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി റീജ്യണൽ തിയേറ്ററിൽ നടന്ന 'മോഹിനിയാട്ടത്തിലെ ലാവണ്യ സന്നിവേശങ്ങൾ' ദേശീയ ശിൽപശാലയിൽ മേതിൽ ദേവികയുടെ സോദാഹരണ പ്രഭാഷണത്തിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

placeholder
placeholder
21/29

കൊമേഴ്‌സ്യൽ ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം കെ.ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. സി.ഇ. ചാക്കുണ്ണി, അശോകൻ വീട്ടിൽ, പി.പി.ആലിക്കോയ, പി. ഫൈസൽ, കെ.ഇ. സുരേഷ് ബാബു, അസൈനാർ ഹാജി, പുഷ്പരാജ് മഠത്തിൽ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
22/29

കാലിക്കറ്റ് ലോ കോളേജിൽ 55 വർഷങ്ങൾക്ക് മുൻപ് പഠിച്ചവരുടെ സംഗമവും റിട്ട. ജസ്റ്റിസ് ആർ. ബസന്തിന് ആദരവും ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു. കെ. വിക്ടൽദാസ്, എബ്രഹാം വാക്കനാൽ, റിട്ട. ജസ്റ്റിസ് ആർ. ബസന്ത്, കെ. ജയന്ത് എംഎൽഎ, എം. രാജൻ, പോളിൻ റോസ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
23/29

കൊട്ടിയൂരിലെ ഇളനീർവെപ്പ്‌ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
24/29

സലീം കുമാറിൻ്റെ മൃതദേഹം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശൻ. ഹൈബി ഈഡൻ എം.പി, ബെന്നി ബഹനാൻ എം.പി, മന്ത്രി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി, തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
25/29

സലീം കുമാറിന് അന്ത്യോപചാരമർപ്പിച്ച ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ സലീം കുമാറിൻ്റെ മകൻ ആരോമലിനെ ആശ്വസിപ്പിക്കുന്നു. സമീപത്തായി കരഞ്ഞു തളർന്ന ഭാര്യ സുനിതയെയും കാണാം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
26/29

അന്തരിച്ച സിനിമാതാരം സലീം കുമാറിന് പറവൂരിലെ വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങുൾക്ക് മുൻപായി പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകുന്നു. അന്ത്യോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ.സി. വേണുഗോപാൽ എം.പി., അൻവർ സാദത്ത് എം.എൽ.എ.,സലിം കുമാറിന്റെ മക്കളായ ആരോമൽ, ചന്ദു എന്നിവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
27/29

പറവൂരിലെ വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ സലീം കുമാറിന്റെ ചിതയ്ക്ക് മൂത്ത മകൻ ചന്തു തീ കൊളുത്തുന്നു. ഇളയമകൻ ആരോമൽ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
28/29

സലീം കുമാറിന് അന്ത്യോപചാരമർപ്പിക്കാനായി പറവൂർ ടൗൺ ഹാളിന് പുറത്ത് കാത്തു നിൽക്കുന്നവരുടെ തിരക്ക് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
29/29

സലീം കുമാറിന് സിനിമാ താരങ്ങളുടെ സംഘടനയായ ''അമ്മ'യ്ക്ക് വേണ്ടി ജയറാം, കുക്കു പരമേശ്വരൻ, രമേഷ് പിഷാരടി, ബാബുരാജ് തുടങ്ങിയവർ ചേർന്ന് അന്തിമോപചാരമർപ്പിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

Content Highlights: News in pics - 2026 June 7

Published: 07 Jun 2026, 04:25 am IST

Google preferred sourceGoogle preferred source

Related Topics

News in PicsPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved