

1/28
സിജെപി പ്രതിഷേധം നടക്കുന്ന ഡൽഹി ജന്തർ മന്ദിർ പരിസരം പോലീസ് ബാരിക്കേടഡ് ഉപയോഗിച്ച് മറച്ചിരിക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


2/28
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ എത്തുന്നതുകൊണ്ട് ഡൽഹി വിമാനത്താവളത്തിൽ പോലീസ് സുരക്ഷ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


3/28
ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ സമരത്തിൽ നിന്ന് | ഫോട്ടോ: വിഷ്ണു പ്രസാദ്/ മാതൃഭൂമി


4/28
സ്വാശ്രയ കോളേജ് മാനേജ്മെൻ്റും ജീവനക്കാരും കണ്ണൂർ സർവ്വകലാശാല മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/28
പ്രവാസി ലീഗ് കണ്ണൂർ ജില്ല പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/28
ചിറക്കൽ ചാമുണ്ഡി കോട്ടത്തിനു സമീപം നിർമ്മാണത്തിലിരിക്കുന്ന മണ്ഡപം തകർന്ന നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/28
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിലെ ജാമ്യാപേക്ഷയിൽ ശനിയാഴ്‌ച നടന്ന വാദത്തിന് ശേഷം ആലപ്പുഴ കോടതിയിൽ നിന്ന് പുറത്ത് വരുന്ന അന്ന് മർദ്ദനമേറ്റ എ.ഡി. തോമസ് എം.എൽ എയും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും | ഫോട്ടോ: സി. ബിജു / മാതൃഭൂമി


8/28
അന്യായമായി ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപിച്ച് ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


9/28
ഡൽഹി ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ സമരത്തിൽ സ്ഥാപകൻ അഭിജിത്ത് ദിപ്‌കേ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


10/28
ഡൽഹി ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ സമരത്തിൽ സംസാരിക്കുന്ന ലഡാക്ക് സമര നായകൻ സോനം വാങ്ചുക്ക്. സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദിപ്കെ സമീപം | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


11/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ ജാബിർ എം പി സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


12/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഷോട്ട് പുട്ടിൽ തിരുവനന്തപുരത്തിന്റെ അനു എസ് ജോസ് സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


13/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻത്രോയിൽ പാലക്കാടിന്റെ സി ആർ അഭിന സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


14/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 200 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ എം വി ജിൽന സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


15/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 800 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖ് സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


16/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രിപ്പിൾ ജമ്പിൽ സ്വർണം നേടുന്ന കോട്ടയത്തിന്റെ അലീന ടി സജി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


17/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 1500 മീറ്റർ ഓട്ടത്തിൽ കോട്ടയത്തിന്റെ സി ആർ നിത്യ സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


18/28
കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ മുഹമ്മദ് ലസാൻ റെക്കോഡോടെ സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


19/28
മാതൃഭൂമി നീറ്റ് ഇന്ത്യ അക്കാദമിയുടെയും ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ കൊട്ടാരക്കര ചെങ്ങമനാട് ബി.ആർ.എം. സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച 'പ്ലസ് ടു എ പ്ലസ് അനുമോദനം 2026' ഉദ്ഘാടനം ചെയ്ത കൊല്ലം റൂറൽ എസ്.പി. വിഷ്ണു പ്രദീപും സമ്മാനദാനം നിർവഹിച്ച ജോയിന്റ് എക്‌സൈസ് കമ്മീഷണർ വി.റോബർട്ടും വിദ്യാർഥികളോടൊപ്പം. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. എ.ആർ.അനിൽ, ബി.ആർ.എം.സെൻട്രൽ സ്‌കൂൾ വൈസ് ചെയർമാൻ കെ.എസ്. സതീഷ് മോഹൻ, മാതൃഭൂമി യൂണിറ്റ് മാനേജർ ജി.ബി.ഗണേഷ്, സർക്കുലേഷൻ മാനേജർ ബിജു അപ്പുക്കുട്ടൻ, നീറ്റ് ഇന്ത്യ അക്കാദമി എം.ഡി. ഡോ.അരുൺ ജി. കുറുപ്പ്, മാതൃഭൂമി ബ്യൂറോ ചീഫ് ജി.സജിത് കുമാർ എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


20/28
അമേരിക്കയിൽ നിന്നെത്തിയ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കേ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


21/28
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കേയെ കാണുവാൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ജനക്കൂട്ടം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


22/28
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിയ് വെയ്ക്കണമെന്നാവശ്യപ്പെട്ടു ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


23/28
കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം നടക്കുമ്പോൾ ജന്തർ മന്തറിൽ പ്രതികൂല മുദ്രാവാക്യം വിളിച്ചെത്തിയവരെ പോലീസ് തടഞ്ഞു നീക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


24/28
വല നിറയട്ടെ ... തുടർച്ചയായി പെയ്‌ത മഴയ്ക്ക് ഇടവേള നൽകി മാനം തെളിഞ്ഞപ്പോൾ പുതു വെള്ളം കയറിയ പാറേച്ചാൽ പാടത്ത് മീൻ പിടിക്കാൻ എത്തിയ യുവാവ് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി


25/28
ഇന്ദിര ഭവനിൽ നടന്ന തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


26/28
സുരേഷ് കുമാർ രചിച്ച ‘വി എസ്സിനൊപ്പം എന്റെ ദിനങ്ങൾ’ പുസ്തക പ്രകാശന ചടങ്ങിൽ കെ സുധാകരൻ, കമാൽ പാഷ, ബി. അശോക്, എൻ.പ്രശാന്ത് എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


27/28
എറണാകുളം നിയോജകമണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹാരത്തിനായി ടി.ജെ വിനോദ് എം.എൽ.എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


28/28
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനവും അതിലധികവും മാർക്ക് നേടിയ വിദ്യാർഥിളെയും അനുമോദിക്കാൻ പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങ് ജില്ലാ കളക്ടർ കെ. സൂധീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി
Content Highlights: News in pics - 2026 June 6
Published: 06 Jun 2026, 04:00 am IST

Most Commented