logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ജൂണ്‍ 05 ചിത്രങ്ങളിലൂടെ

Last Updated: 15 Jun 2026, 04:38 pm IST
0 min
placeholder
placeholder
1/34

താങ്ങായി, തണലായി... ഇന്ന് പരിസ്ഥിതി ദിനം. എല്ലാം വെട്ടിമാറ്റി പുതിയ നിർമ്മാണം നടത്തുന്ന കാലത്ത് ഉള്ളത് നിലനിർത്തി മാതൃകയാകുകയാണ് ഈ ഓട്ടോ തൊഴിലാളികൾ. ആലപ്പുഴ ചുങ്കത്ത് ഓട്ടോതൊഴിലാളികൾ മരത്തോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം. ഇരുപത്തിയേഴ് വർഷം മുൻപ് ചുങ്കം പാലം ഉദ്ഘാടനത്തിനാണ് ഈ പൂവരശ് നട്ടത്. ഒരു കാത്തിരിപ്പ് കേന്ദ്രം ആവശ്യമായപ്പോൾ ഓട്ടോ തൊഴിലാളികൾക്കും, ചുമട്ട് തൊഴിലാളികൾക്കും തണലായി നിന്ന മരത്തിന്റെ എതാനും ചില്ലകൾ മാത്രം മുറിച്ച് അതിന് മുകളിൽ കാത്തിരിപ്പ് കേന്ദ്രം പണിയുകയായിരുന്നു. ഇപ്പോൾ യാത്രക്കാർക്കുകൂടി തണലായി, മഴയും കൊള്ളാതെ നിൽക്കാനൊരിടം... പേരിനെ കുറിച്ച് ആലോചിച്ചപ്പോൾ പരിസ്ഥിതിക്ക് വേണ്ടി എന്നും നിലകൊണ്ട മുൻ മുഖ്യമന്ത്രി വി.എസ് അച്ച്യുതാന്ദന്റെ പേരും നൽകി. | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
2/34

ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ ഓടമൂടിപ്പോയതിനാല്‍ ആലപ്പുഴ ആറാട്ട് വഴി,കൊമ്മാടി,കളപ്പുര ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ കൊമ്മാടിയില്‍ ദേശീയപാത ഉപരോധിക്കുന്നു | ഫോട്ടോ: സി ബിജു / മാതൃഭൂമി

placeholder
placeholder
3/34

കണ്ണൂർ ജില്ലാ പഞ്ചായത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കള ആദരിക്കാൻ നടത്തിയ ചടങ്ങ് വിജയോത്സവം ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
4/34

മാതൃഭൂമി സീഡ് 18-ാം വർഷത്തെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം മൊകേരി രാജീവ് ഗാന്ധി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
5/34

ദേശീയപാത നിർമ്മാണത്തിനിടയിൽ ഓട മൂടിപ്പോയതിനാൽ ആലപ്പുഴ ആറാട്ട് വഴി, കൊമ്മാടി, കളപ്പുര ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് ദേശീയപാത നാട്ടുകാർ ഉപരോധിച്ചതിനെ തുടർന്ന് ആലപ്പുഴ എം.എൽ.എ എ.ഡി തോമസ്, കളക്ടർ ഷാജി വി.നായർ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
6/34

മാതൃഭൂമി സീഡ് ആലപ്പുഴ ജില്ലാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, ഭൂമിയുടെ രേഖാചിത്രത്തിൽ പരിസ്ഥിതി സന്ദേശം പതിച്ച് നിർവ്വഹിക്കുന്നു. മാതൃഭൂമി റിജണൽ മാനേജർ മനീഷ്‌കുമാർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജോസഫ് മാത്യു, ഫെഡറൽ ബാങ്ക് അസി. വൈസ്പ്രസിഡന്റ് ആന്റ്‌ ബ്രാഞ്ച് ഹെഡ് ബി.നവനീത്, ഫോറസ്റ്റ് റേഞ്ച്ഓഫീസർ സേവ്യർ ടി.എസ്, ഡി.ഇ.ഒ ജീവ പി.എസ്, കെ.സി.പി.എം പ്രോജക്ട് ഡയറക്ടർ രേണു പി, കളർകോട് ഗവ.യു.പി സ്‌കൂൾ പ്രധാനധ്യാപിക ശാലിനി ഷിജിലാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

placeholder
placeholder
7/34

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്‌കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം പന്തളം പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിൽ നടന്ന ശേഷം വൃക്ഷ തൈകളുമായി വിദ്യാർത്ഥികൾ | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

placeholder
placeholder
8/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100മീറ്റർ ഹഡിൽസിൽ സ്വർണം നേടിയ പാലക്കാടിന്റെ സി അഞ്ജലിയുടെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
9/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ കൊല്ലത്തിന്റെ എം വി ജിൽന(159) സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100മീറ്റർ ഓട്ടത്തിൽ പാലക്കാടിൻ്റെ പി കെ ജിഷ്ണുപ്രസാദ്‌ (385) റെക്കോഡോടെ സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
11/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400മീറ്റർ ഓട്ടത്തിൽ എറണാകുളത്തിൻ്റെ ഗൗരി നന്ദന (291) സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
12/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ മത്സരത്തിനിടെ സിന്തറ്റിക് ട്രാക്കിലേക്ക് ഓടിക്കയറുന്ന തെരുവ് നായ്ക്കൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
13/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹാമർത്രോയിൽ സ്വർണം നേടിയ എറണാകുളത്തിന്റെ ആൻ മരിയ ടെറിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
14/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന്റെ ഡോണ മരിയ ഡോണി ഷോട്ട് പുട്ടിൽ റെക്കോഡോടെ സ്വർണം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
15/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ റെക്കോഡോടെ സ്വർണം നേടിയ ഇടുക്കിയുടെ ബിബിൻ ആന്റണിയുടെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
16/34

കൊല്ലത്ത് തുടങ്ങിയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈ ജമ്പിൽ റെക്കോഡോടെ സ്വർണം നേടിയ കൊല്ലത്തിന്റെ ജോമോൻ ജോയിയുടെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
17/34

മാതൃഭൂമി സീഡ് 18-ാം വർഷം കൊല്ലം ജില്ലാതല പ്രവർത്തനോദ്ഘാടനം കെ.പി.എം. മോഡൽ പബ്‌ളിക് സ്‌കൂളിൽ നിർവഹിച്ച വിഷ്ണുമോഹൻ എം.എൽ.എ. പ്രകൃതിക്ക് ഒരു വാക്ക് എഴുതി ബോർഡിൽ പതിപ്പിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
18/34

തൃശ്ശൂർ പൂത്തോൾ എക്‌സൈസ് അക്കാദമിയിൽ വെള്ളിയാഴ്ച നടന്ന സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
19/34

ജലം അമൂല്യം ... കോട്ടയം സി.എം.എസ് കോളേജിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരംഭിച്ച പക്ഷിവനം പദ്ധതിയുടെ ഭാഗമായി കോളേജ് വളപ്പിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വൃക്ഷ തൈ നട്ടശേഷം ചുവട്ടിൽ ഒഴിച്ച വെള്ളത്തിൽ കൈകളിൽ പറ്റിയ മണ്ണ് കഴുകിക്കളയുന്നു. എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ സി.ടി അരവിന്ദകുമാറം, സംവിധായകൻ ജയരാജും, കോളേജ് പ്രിൻസിപ്പൽ അഞ്ജു സോഷൻ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി

placeholder
placeholder
20/34

മരത്തിന്റെ മുറിവകറ്റാൻ... പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ പരിസ്ഥിതി സംഘടനയായ മാർക്കിന്റെ (മലബാർ അവേർനെസ് ആൻഡ് റെസ്ക്യൂ ഫോർ വൈൽഡ് ലൈഫ് ) നേതൃത്വത്തിൽ വഴിയോരത്തെ തണൽ മരങ്ങളിൽ നിന്നും ആണികളും മറ്റും നീക്കം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ടി.ഒ.മോഹനൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
21/34

കണ്ണൂർ കിസാന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ടി.ഓ.മോഹനൻ എം.എൽ.എ കളക്ട്രേറ്റ് മൈതാന പരിസരത്ത് മാവിൻ തൈ നട്ട് ഉദ്‌ഘാടനം ചെയ്യുന്നു. മേയർ പി.ഇന്ദിര സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
22/34

കനത്ത മഴയിൽ കാനത്തൂർ ക്ഷേത്രത്തിനു സമീപമുള്ള വി.കെ.പ്രകാശന്റെ വീടിന്റെ ചുമരിലേക്ക് അടുത്ത് വീടിന്റെ മതിലിടിഞ്ഞു വീണപ്പോൾ. വീടിനു കേടുപാടുകൾ സംഭവിച്ചു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
23/34

നല്ല നാളേയ്ക്കായി... മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 18-ാം വർഷം പ്രവർത്തനോദ്ഘാടനം കോട്ടയ്ക്കൽ പുതുപ്പറമ്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്‌കൂളിൽ തിരൂർ സബ്കളക്ടർ ദിലീപ് കെ. കൈനിക്കര നിർവ്വഹിക്കുന്നു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മുഹമ്മദ് നിഷാൽ, ഫെഡറൽ ബാങ്ക് മലപ്പുറം റീജണൽ ഹെഡ് സി. അനൂപ് ലാൽ, പ്രിൻസിപ്പൽ സിസ്റ്റർ ജെന്നിഫർ ജോർജ്, മാതൃഭൂമി യൂണിറ്റ് മാനേജർ യു.എസ്. ശുഷ്മ എന്നിവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
24/34

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2026-27 അധ്യയന വർഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് എന്നിവർ ചേർന്ന് സീഡ് ഹാൻഡ്‌ബുക്കും പോസ്റ്ററും പ്രകാശനം ചെയ്തുകൊണ്ട് നിർവഹിക്കുന്നു. ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ ഫാ.ഡോ.തോമസ് ചാത്തമ്പറമ്പിൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആർ.അനിൽകുമാർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറെസ്റ്ററി പി.എം.പ്രഭു, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സിറിയക് കാനയിൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
25/34

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2026-27 അധ്യയന വർഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ നിർവഹിക്കുന്നു. ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ ഫാ.ഡോ.തോമസ് ചാത്തമ്പറമ്പിൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആർ.അനിൽകുമാർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറെസ്റ്ററി പി.എം.പ്രഭു, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സിറിയക് കാനയിൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
26/34

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2026-27 അധ്യയന വർഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീനെ വേദിയിലേക്ക് ആനയിക്കുന്നു. ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ ഫാ.ഡോ.തോമസ് ചാത്തമ്പറമ്പിൽ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആർ.അനിൽകുമാർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറെസ്റ്ററി പി.എം.പ്രഭു, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സിറിയക് കാനയിൽ എന്നിവർ സമീപം. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
27/34

കെ.പി.എസ്.ടി.എ മാതൃഭൂമി സീഡുമായി ചേർന്ന് വിദ്യാലയങ്ങളിൽ ഹരിത പാത്രം പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം മേയർ പി.ഇന്ദിര പള്ളിക്കുന്ന് ജി.വി.എച്ച് എസിൽ സ്റ്റീൽ ഗ്ലാസ്സുകൾ കൈമാറി കൊണ്ട് നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
28/34

തിരുവനന്തപുരത്ത് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽപരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയെ മുഖ്യമന്ത്രി വി.ഡി സതീശൻ ആദരിക്കുന്നു. മന്ത്രിമാരായ സണ്ണി ജോസഫ്, കെ.മുരളീധരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
29/34

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുൻപിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
30/34

തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെള്ളിയാഴ്ച്ച നടന്ന എം പി വീരേന്ദ്രകുമാർ അനുസ്‌മരണ സമ്മേളനം മന്ത്രി ഓ ജെ ജെനീഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഇ കുഞ്ഞികൃഷ്‌ണൻ, എം പി സുരേന്ദ്രൻ, ജെയ്‌സൺ മാണി, ബിനോയ് വിശ്വം, യൂജിൻ മൊറേലി, സി രവീന്ദ്രനാഥ് എം എൽ എ, പി ജെ മാത്യു, ഋഷഭ് ശ്രേയാംസ്‌കുമാർ, വിനോദ് പി നാരായൺ എന്നിവർ വേദിയിൽ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

placeholder
placeholder
31/34

സ്പീക്കർ ഫസ്റ്റ് ... മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ നൽകിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യാൻ എത്തിയ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലെ പ്രധാന സീറ്റിലേക്ക് കൈ പിടിച്ചിരുത്തുന്ന മോൻസ് ജോസഫ്. ജസ്റ്റിസ്‌ സിറിയക്ക് തോമസ് , എം.പി ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി

placeholder
placeholder
32/34

കണ്ണൂർ സ്റ്റേഡിയം കോർണറിലെ കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയ മരത്തിന് മുന്നിൽ പരിസ്ഥിതിദിനത്തിൽ വന്യ ജീവി സംരക്ഷണ സംഘടനയായ പഗ് മാർക്ക് പ്രവർത്തകർ മരത്തിനു റീത്ത് വച്ചുകൊണ്ട് പ്രതിഷേധിച്ചപ്പോൾ. കൊറ്റില്ലങ്ങളുടെയും നീർകാക്കകളുടെയും ആവാസ കേന്ദ്രമായിരുന്നു ഈ മരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
33/34

മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് പദ്ധതിയുടെ 18-ാം വർഷത്തെ ജില്ലാതല ഉദ്ഘാടനം പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്സിൽ കെ.ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ടി.വി. പ്രമോദ്കുമാർ, ബി.ജെ. സീമ, സിസ്റ്റർ മരിയ മിനിഷ, കെ.സജീവ് കുമാർ, കെ.ആർ. പ്രമോദ്, അഖിൽ നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

placeholder
placeholder
34/34

ബ്രഹ്മസ്ഥാന മഹോത്സവത്തിനു മുഖ്യ കാർമ്മികത്വം വഹിക്കുവാനായി ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തെത്തിയ മാതാ അമൃതാനന്ദമയി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

Content Highlights: News in pics - 2026 June 5

Published: 05 Jun 2026, 04:00 am IST

Google preferred sourceGoogle preferred source

Related Topics

News in PicsPhoto Gallery

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

GalleryNews In Pics

2026 മാർച്ച് 30 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved