

കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ (I&PRD) ന്യൂ മീഡിയ സബ്ജക്ട് മാറ്റർ എക്സ്പെർട്ടായും മഹാത്മാഗാന്ധി സർവകലാശാലയിൽ ന്യൂ മീഡിയ അഡ്വൈസറായും പ്രവർത്തിക്കുന്ന ജയകുമാർ കെ., കേരള പൊലീസ് സൈബർ ഡോമിൽ ഹോണററി ഡെപ്യൂട്ടി കമാൻഡറായും സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, കേരള...