

ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍, നടി, നിര്‍മാതാവ്, എഴുത്തുകാരി എന്നീ നിലകളില്‍ അറിയപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സാരി മോഡലുകളില്‍ ഒരാളെന്ന് ഖ്യാതി നേടിയ ഗൗരി തന്റെ ആദ്യ പുസ്തകമായ ഗൗരീപഥം 2024ല്‍ പ്രസിദ്ധീകരിച്ചു. കരുണ, സ്നേഹ പൂര്‍വം ഗൗരി സാവിത്രി, ശീലാവതി എന്നീ ഹ്രസ്വചിത്രങ്ങളിലും പിക്സേലിയ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം...