മുല ഛേദിക്കാൻ ഉത്തരവിട്ട മൂത്തറാണി, മനുഷ്യരക്തം കുടിച്ചുചീര്‍ത്ത ദൈവങ്ങള്‍ | നമ്മളങ്ങനെ നമ്മളായി

#വിമൽ കോട്ടക്കൽ
പ്രതീകാത്മക ചിത്രം | AI
പ്രതീകാത്മക ചിത്രം | AI

18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടില്‍ പോയി മടങ്ങിയെത്തിയ ഒരു തിയ്യ സ്ത്രീ അന്നത്തെ ആറ്റിങ്ങല്‍ മൂത്തറാണിയെ കാണാനെത്തി. ബ്ലൗസ് ധരിച്ചായിരുന്നു അവരുടെ വരവ്. അതൊരു അവഹേളനമായി തോന്നിയ റാണി ആ സ്ത്രീയുടെ മുലകള്‍ ഛേദിക്കാന്‍ ഉത്തരവിട്ടത്രെ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മലബാറില്‍ പിടിമുറുക്കിയ ടിപ്പു സുല്‍ത്താന്‍ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു, ''മാറുമറയ്ക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ മുലകള്‍ ഛേദിക്കും''.  

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: human sacrifice,ban upper body clothes,kerala inhuman tradition,ritual,nammalangane nammalayi,social

Continue reading