ദേവിന് വിയര്‍ക്കുന്നത് പോലെ തോന്നി, കാര്യങ്ങളുടെ ഡൈമെൻഷന്‍ മാറുകയാണോ? | നോവൽ 90 മിനിറ്റ്സ്

വര: മനോജ് തലയമ്പലത്ത്‌
വര: മനോജ് തലയമ്പലത്ത്‌

ഫോണിലെ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ക്കിടയിലാണ് ആ പത്രസമ്മേളനത്തിന്റെ അറിയിപ്പ് ബോബുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മധ്യമേഖല ഐ.ജിയുടെ പത്രസമ്മേളനം തുടങ്ങിയിട്ട് അല്‍പ്പസമയം കഴിഞ്ഞിരുന്നു. ബോബു ചാനലിന്റെ ഫെയ്‌സ്ബുക്ക് ലൈവിലേക്ക് പോയി.

ക്യാമറ ഐ.ജി. ബീരേന്ദ്രസിങിനെയാണ് ഫോക്കസ് ചെയ്തിരുന്നത്.

Content Highlights: sports thriller novel 90 minutes chapter 10

Continue reading