'ആ കോളെന്താണ് വൈകുന്നത്? ഏതുനിമിഷത്തിലും അത് വരാം;പറയേണ്ടതെന്തെന്ന് അയാള്‍ മനസ്സില്‍ ട്രയല്‍ നടത്തി'

പ്രതീകാത്മക ചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്
പ്രതീകാത്മക ചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്

അസി. കമ്മീഷണര്‍ അന്‍വര്‍ ഫോര്‍വേഡ് ചെയ്തത് വോയ്‌സ് മെസേജായിരുന്നു. ദേവ് ബ്ലൂടൂത്ത് കണക്ട് ചെയ്തു. കസബ സ്‌റ്റേഷനിലെ ഡ്രൈവര്‍ പ്രകാശിന്റെ മുഴക്കമുള്ള ശബ്ദം കാതില്‍ മുഴങ്ങി.

'' സാറെ മൂന്ന് മാസം മുമ്പ് രാഷ്ട്രപതി വന്നപ്പോ നമ്മള്‍ തലേന്ന് വാഹനപരിശോധന നടത്തിയിരുന്നില്ലേ, അന്ന് ആ ചീറ്റ ബിജുവിനേയും സംഘത്തേയും നമ്മള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ രണ്ട് പേരുടെ കഴുത്തിലാണ് ഈ മാല കണ്ടതെന്ന് സംശയമുണ്ട്. ഉറപ്പില്ല, എന്നാലും അതാകാനാണ് സാധ്യത'.

Content Highlights: 90 Minutes: Chapter 6 - Sports Thriller

Continue reading