'ഏതെങ്കിലും തരത്തിലുള്ള തിരുത്തലിനു വിധേയനാവാത്ത ആളാണ് ഗോവിന്ദച്ചാമി'

ഗോവിന്ദച്ചാമി, ഇന്‍സൈറ്റില്‍ മുൻ ജയിൽ ഡിഐജി സന്തോഷ് എസ്
ഗോവിന്ദച്ചാമി, ഇന്‍സൈറ്റില്‍ മുൻ ജയിൽ ഡിഐജി സന്തോഷ് എസ്

രു തരത്തിലുമുള്ള നവീകരണം സംഭവിക്കാത്ത, തിരുത്തലിനു വിധേയരാവാത്ത തടവുപുള്ളികൾ ജയിലിലുണ്ടെന്നും അതിലൊരാളാണ് ഗോവിന്ദച്ചാമിയെന്നും മുൻ ജയിൽ ഡിഐജി സന്തോഷ് എസ്. മാതൃഭൂമി ഡോട്ട്കോമിന്റെ service story അഭിമുഖ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെല്ലിനുള്ളിൽ മലമൂത്ര വിസർജനം നടത്തി ജയിൽ ഉദ്യോഗസ്ഥരെയും മറ്റും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഗോവിന്ദച്ചാമിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഗോവിന്ദച്ചാമി ഉൾപ്പെടെയുള്ളവർ വൃത്തിക്കേടാക്കുന്ന സെൽ വൃത്തിയാക്കേണ്ട ചുമതല ചാര്‍ജുള്ള ഉദ്യോഗസ്ഥന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: service story interview,s santhosh,govindachamy,dileep,prioners,shaving,correction,jailer,jail dig

Continue reading