മൃതശരീരഭാഗങ്ങള്‍ ശേഖരിച്ച് അതൊളിപ്പിച്ചാണ് കെഡാവര്‍ നായകളെ പരിശീലിപ്പിക്കുന്നത്| service story

ദുരന്തമേഖലയിൽ കുടുങ്ങിയവരെ ജീവനോടെ കണ്ടെത്താനും മൃതദേഹങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാനുമായി കേരള ഡോഗ് സ്ക്വാഡിന് സെർച്ച് ആൻഡ് റെക്സ്യൂ നായകളും കെഡാവർ നായകളുമുള്ള കാര്യം മിക്കവർക്കും അറിവുള്ളതാണ്. എന്നാൽ, ഈ ട്രേഡിലുള്ള ഡോഗുകൾ മാത്രമല്ല ബോംബ് കണ്ടുപിടിക്കാൻ ശേഷിയുള്ള ബോംബ് ഡിറ്റക്ഷൻ ഡോഗ് സ്ക്വാഡ്, അനധികൃത മദ്യം മണത്തറിയാൻ ശേഷിയുള്ള ആൽക്കഹോൾ ഡോഗ്സ് തുടങ്ങി നിരവധി ട്രേഡിലുള്ള ഡോഗുകളും കേരള ശ്വാനസേനയിലുണ്ട്.
Content Highlights: service story,cadaver dogs training,pettimudi,k9,nileena atholi,kv premji,narcotic,alcoholdog squad