'മരിക്കാനായി കുടുംബം ട്രാക്കിൽ; കൗതുകത്തോടെ ട്രെയിൻ നോക്കുന്ന ആ കുട്ടിയുടെ മുഖമാണ് ഇന്നും മനസ്സിൽ'

ലോക്കോ പൈലറ്റ് സിയാഫ് അബ്ദുൾ ഖാദർ
ലോക്കോ പൈലറ്റ് സിയാഫ് അബ്ദുൾ ഖാദർ

മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ, തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ സര്‍വീസ് ജീവിതം നമുക്കത്ര പരിചിതമല്ല. മാതൃഭൂമി ഡോട്ട്കോം തുടങ്ങുന്ന സർവീസ് സറ്റോറിയുടെ ആദ്യ എപ്പിസോഡില്‍ എഴുത്തുകാരനും ലോക്കോ പൈലറ്റുമായ സിയാഫ് അബ്ദുള്‍ ഖാദര്‍ തന്റെ വ്യത്യസ്തവും സാഹസികവുമായ സര്‍വീസ് ജീവിത കഥ പങ്കുവെക്കുന്നു.

ഏതാണ്ട് ആയിരക്കണക്കിന് മനുഷ്യരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ദൗത്യവുമായാണ് താങ്കളെപ്പോലുള്ള ലോക്കോ പൈലറ്റുമാര്‍ തീവണ്ടിയോടിക്കുന്നത്. വളരെ ഉത്തരവാദിത്തവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണത്. തീവണ്ടിയോടിക്കാനായി ഒരുങ്ങുമ്പോള്‍ മനസ്സിലേക്ക് വരുന്ന ആദ്യ ചിന്തയും പ്രാര്‍ഥനയും എന്താണ്.

Content Highlights: Service story interview, Loco pilot Siyaf Abdulkhader,Train, Indian Railway,train accident,train hit

Continue reading