എനിക്കുള്ള സൗജന്യമരുന്ന് നിർത്തരുതേ; പകരം എന്റെ പൈസയ്ക്ക് മറ്റൊരാൾക്ക് മരുന്ന് കൊടുക്കണം |സ്‌നേഹഗംഗ

എനിക്ക് ഫ്രീ ആയി തരുന്ന മരുന്നുകൾ നിർത്തരുതേ... പകരം ഞാൻ തരുന്ന പൈസ കൊണ്ട് മറ്റൊരാൾക്ക് നല്ല ചികിൽസ കൊടുക്കണം... ഞാനൊരു കാര്യം പറഞ്ഞാൽ സാറിന് ദേഷ്യം വരുമോ? അധികപ്രസംഗമാണെന്നു തോന്നരുത്. അല്ലെങ്കിൽ വേണ്ട... ഇപ്പോൾത്തന്നെ സാറിന്റെ മുഖഭാവം മാറിക്കഴിഞ്ഞു. ഞാൻ പിന്നെ വരാം. വേഗം പോയി കീമോ തെറാപ്പി എടുക്കട്ടെ.
Content Highlights: dr vp gangadharan column snehaganga, cancer society