കലാപകാലത്ത് മനുഷ്യരെ സഹായിച്ചവരെ വെറുപ്പോടെ കണ്ടവർ, മണിപ്പുർ കലാപത്തിൽ അഴിഞ്ഞാടിയ ആരംഭായ് ടെങ്കോൽ

ഇനിയും അടങ്ങാത്ത മണിപ്പുര്‍ കലാപത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള സംഘടനയാണ് ആരംഭായ് ടെങ്കോൽ. മെയ്ത്തികളുടെ ഇടയിലുള്ള നവോത്ഥാന സംഘടന എന്നപേരില്‍ രൂപംകൊണ്ട ഈ സംഘടന ഇപ്പോഴത്തെ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെയും മണിപ്പുരില്‍ നിന്നുള്ള രാജ്യസഭാംഗവും മണിപ്പുര്‍ രാജവംശത്തിന്റെ ഇപ്പോഴത്തെ രാജാവുമായ ലെയ്ഷംബ സനോജയോബയുടെയും സൃഷ്ടിയാണ്. ഭസ്മാസുരന് വരം കൊടുത്തപോലെ ഇരുവരും സൃഷ്ടിച്ച ഈ ഭൂതം ഇവരെയും ഇല്ലാതാക്കുമെന്നാണ് മണിപ്പുരിന്റെ ഇന്നലെകളെ അറിയുന്നവരെല്ലാം പറയുന്നത്.
മണിപ്പുര്‍ ഡയറിയുടെ ആദ്യഭാഗം വായിക്കാം- കണ്ണീരും വെടിയൊച്ചയും അടങ്ങാത്ത മണിപ്പുര്‍.
രണ്ടാം ഭാഗം വായിക്കാം- പച്ചക്കറി വാങ്ങും പോലെ ചന്തയില്‍ നിന്ന് തോക്കുവാങ്ങി, കലാപത്തിന്റെ വഴികളിലൂടെ
മൂന്നാംഭാഗം- കൂട്ടുകാരിയെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല, ഒളിപ്പിച്ചത് കുളിമുറിയിലെ തറയ്ക്കുള്ളിൽ നാലാംഭാഗം- തങ്ങളിലൊരാൾ അക്രമിക്കപ്പെട്ടാൽ മറുവിഭാഗത്തിലെ നാലുപേരെ ബലാത്സംഗത്തിന് വിട്ടു കൊടുക്കുന്ന വനിതാകൂട്ടം

Content Highlights: manipur reporters diary violence meitaei kuki clash N Biren Singh