കാൽനട സഫാരിക്കിടെയുണ്ടായ കരടികുടുംബത്തിന്റെ ആക്രമണം, രക്ഷപ്പെടാൻ പ്രയോഗിച്ച തന്ത്രം|service story

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി നാച്വറലിസ്റ്റായി പ്രവര്‍ത്തിച്ച് പരിചയമുള്ള, വന്യജീവികളുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട പുസ്തകങ്ങളഴുതിയ ഡേവിഡ് രാജുവാണ് ഇത്തവണ സര്‍വീസ് സ്‌റ്റോറിയില്‍
മധ്യപ്രദേശിലെ കന്‍ഹ ദേശീയോദ്യാനത്തില്‍ ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം നാച്വറലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നല്ലോ. വയനാടാണ് നിലവില്‍ താങ്കളുടെ പ്രവര്‍ത്തന മേഖല. നാച്വറലിസ്റ്റ് എന്ന മേഖലയെ കുറിച്ച് അതിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കാമോ.
Content Highlights: naturalist david raju, elephant bear encounters, inetrview,service story nileena atholi,forest