കാലയവനികയിൽ മറഞ്ഞ കഥ, കാലം കവർന്ന താളം, എം.ടി, സാക്കിർ ഹുസൈൻ, മൻമോഹൻ; നഷ്ടങ്ങളുടെ 2024

മുന്നോട്ട് മാത്രം നീങ്ങുന്ന കാലം തിരശ്ശീലയ്ക്ക് പിന്നിൽ മറച്ചവരിലേയ്ക്കൊരു തിരിഞ്ഞുനോട്ടം. എം.ടി, മന്‍മോഹന്‍ സിങ്ങ്, സാക്കിര്‍ ഹുസൈൻ, പങ്കജ് ഉദാസ്, സീതാറാം യെച്ചൂരി, കവിയൂർ പൊന്നമ്മ, ലിയാം പെയിൻ, മാഗ്ഗി സ്മിത്, ഇബ്രാഹിം റെയ്‌സി തുടങ്ങി വിവിധ മേഘലകളിൽ സംഭാവനകൾ ചെയത നിരവധി പേർ വിട പറഞ്ഞ വർഷമായിരുന്നു 2024.
സാക്കിർ ഹുസൈൻ
Content Highlights: prominent person death 2024