രാഷ്ട്രീയത്തിലെ മെയ്വഴക്കവും മെയ്യഭ്യാസത്തെ ചൊല്ലിയുള്ള പുകിലുകളും... 2024ലെ രാഷ്ട്രീയ കേരളം

.
.

ദേശീയ പ്രാദേശിക ഭരണമാറ്റങ്ങളും പ്രാദേശിക പാർട്ടികളുടെ സ്വാധീനവും ചേർന്നതാണ് കേരളത്തിൻ്റെ രാഷ്ട്രീയ ഭൂമിക. സങ്കീർണമായ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളിലൂടെയാണ് സംസ്ഥാനം 2024-ൽ കടന്നുപോയത്. 2024-ലെ കേരള രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

യുഡിഎഫ് കുതിപ്പ്, അക്കൗണ്ട് തുറന്ന് ബി.ജെ.പി.

ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ൽ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലത്തിനാണ് 2024-ലെ ലോക്സഭാ  തിരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്. 2019-ലെ ദയനീയ പരാജയത്തിന്റെ ആവർത്തനമായിരുന്നു എൽ.ഡി.എഫിന് ഇത്തവണയും. വോട്ട് വിഹിതത്തിൽ കുറവുണ്ടായെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാംവട്ടവും മികച്ച പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് കഴിഞ്ഞു.

Content Highlights: Analyze Kerala`s 2024 political landscape

Continue reading