പക്ഷി ഫോട്ടോഗ്രഫിയാണ് എന്നില്‍ ക്ഷമാശീലം വളര്‍ത്തിയത് | അഭിമുഖം

അനൂപ് കെ | ഫോട്ടോ: അറേഞ്ച്ഡ്
അനൂപ് കെ | ഫോട്ടോ: അറേഞ്ച്ഡ്

ചെറുപ്പത്തില്‍ കടലാസ് ചുരുട്ടി കുഴല്‍പോലെയാക്കി അതിനുള്ളിലൂടെ നോക്കിയിരുന്ന ഒരു കാസര്‍കോട്ടുകാരന്‍ ഇന്ന് ക്യാമറയുമായി തന്റെ സ്വപ്‌നങ്ങളിലേക്ക് ചവിട്ടിക്കയറിക്കൊണ്ടിരിക്കുകയാണ്. പക്ഷി നിരീക്ഷണവും ബേഡ് ഫോട്ടോഗ്രഫിയുമൊക്കെയാണ് ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനൂപെന്ന ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ഹോബി. ഫോട്ടോഗ്രഫിയെന്ന ആഗ്രഹത്തിലേക്ക് അത്ര എളുപ്പമൊന്നുമായിരുന്നില്ല അനൂപ് എത്തിച്ചേര്‍ന്നത്. ആ കഥ അനൂപ് തന്നെ പറയും.

കയ്യില്‍ക്കിട്ടിയ ആദ്യ ക്യാമറ, നഷ്ടമായ നെഗറ്റീവുകള്‍

Content Highlights: world photography day 2023, chat with bird photographer anoop

Continue reading