കള്ളൻ വന്ന വഴി മനസ്സിലായില്ല, ചിമ്മിനിയിലേക്ക് നോക്കി കുരച്ച് പോലീസ് നായ, മണം പിടിച്ച വഴിയിൽ പ്രതി

ഇൻസെറ്റിൽ കോട്ടയം ഡോഗ് സ്ക്വാഡ് ഇൻചാർജ് കെ.വി പ്രേംജി
ഇൻസെറ്റിൽ കോട്ടയം ഡോഗ് സ്ക്വാഡ് ഇൻചാർജ് കെ.വി പ്രേംജി

സംസ്ഥാനത്തെ പല കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കുന്നതില്‍ പോലീസ് സേനയെ സഹായിച്ച ഒരു വിഭാഗമാണ് ശ്വാനസേന. അന്വേഷണം വഴിമുട്ടി നിന്ന അനേകം കേസുകളിലെ പ്രതികളെ തേടി കണ്ടെത്തിക്കൊടുക്കുന്നതിൽ കേരള ശ്വാനസേനയ്ക്ക് വലിയ പങ്കുണ്ട്. മണം പിടിച്ച് കുറ്റവാളികൾക്ക് പുറകെ പോകുന്ന ട്രാക്കർ ഡോഗ് മാത്രമല്ല, അനധികൃത മദ്യം മണംപിടിക്കുന്ന ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാർകോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷൻ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങിയ നിരവധി ട്രേഡിലുള്ള നായകളാണ് കേരളത്തിന്റെ k9 squad ലുള്ളത് കോട്ടയം കെ 9 സ്‌ക്വാഡ് അഥവാ ഡോഗ് സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ്ജായ കെ. വി പ്രേംജി സര്‍വീസ് സ്റ്റോറിയില്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: theft,murder,robbery,investigation,kerala dog k9 squad,selma don performance,kv premji,service story

Continue reading