'കലാപ്രകടനങ്ങള്‍ക്ക് കലോറി പ്രശ്‌നമെങ്കില്‍ കോഴിയിറച്ചി മാത്രമല്ല, പനീര്‍ മഞ്ചൂരിയനും വിഷയമല്ലേ?'

രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍
രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍

94 വര്‍ഷത്തെ ചരിത്രത്തെ വഴിമാറ്റി കേരള കലാമണ്ഡലം കാന്റീനില്‍ മാംസാഹാരം വിളമ്പാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.  കലാമണ്ഡലം നിലവില്‍ വന്ന് 94 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം വരുന്നത്. വിദ്യാര്‍ഥികള്‍ മാംസാഹാരം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ഭരണസമിതിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ അനുമതി നല്‍കിയത്. തീരുമാനം വന്ന സാഹചര്യത്തെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകളെ കുറിച്ചും കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി രാജേഷ്‌കുമാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

മാംസാഹാരം കൊടുക്കേണ്ടതുണ്ടെന്ന ചിന്തയിലേക്ക് എത്താനുള്ള കാരണം കുട്ടികളുടെ ആവശ്യമാണോ. അതോ ഇതിനു മുമ്പേ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നോ.

Content Highlights: KeralaKalamandalam serve non vegetarian dish,students,history,chickenbiriyani,mallikasarabhai,social

Continue reading