ടൂ വീലറോ ഫോര്‍ വീലറോ ആദ്യമുണ്ടായത്..? മനുഷ്യനെ ആധുനികനാക്കിയ 'ചക്രക്കഥ' | നമ്മളങ്ങനെ നമ്മളായി 06

#വിമൽ കോട്ടക്കൽ
പ്രതീകാത്മക ചിത്രം | AI generated
പ്രതീകാത്മക ചിത്രം | AI generated

ധുനിക മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തമേതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ചക്രമാണെന്ന്. മറ്റെല്ലാം അതിന്റെ പിറകിലോ തുടര്‍ച്ചയായോ മാത്രം വരുന്നതാണ്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ താരതമ്യേന വൈകി കണ്ടുപിടിച്ച ഒന്നാണ് ചക്രം. അതിന് മുന്‍പുതന്നെ തുണി, വസ്ത്രനിര്‍മാണം, സൂചിയും നൂലും, തോണികള്‍, ബോട്ടുകള്‍... തുടങ്ങി ഓടക്കുഴല്‍ വരെ കണ്ടുപിടിച്ചിരുന്നു. അവസാനമാണ് ചക്രവിപ്ലവം വരുന്നത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Nammalangane nammalayi column on evolution of wheels, civilisation,social, vimal kottakkal

Continue reading