ഈ ചരിത്രം, ഈ സ്ഥാനം വലിയ അംഗീകാരം, ഇതിന്റെ തുടര്‍ച്ച എല്ലാ പാര്‍ട്ടികളിലും ഉണ്ടാവണം- സുമലത മോഹൻദാസ്

സിപിഐയുടെ കേരളത്തിലെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുമലത മോഹന്‍ദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലതയെ തിരഞ്ഞെടുത്തത്. ഏറ്റെടുത്ത ഉത്തരവാദിത്തെ കുറിച്ചും പാര്‍ട്ടിയുടെ തീരുമാനം വനിതകള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ചും സുമലത മോഹന്‍ദാസ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
ഈ തീരുമാനത്തോടെ പാര്‍ട്ടി ചരിത്രത്തില്‍ ഇടം നേടുകയാണ് സുമലത മോഹന്‍ദാസും. പുതിയ പദവിയെ എങ്ങനെ കാണുന്നു.
Content Highlights: Sumalatha Mohandas makes history as the first woman district secretary of the CPI