മനസ് മടുപ്പിച്ചാൽ സംവിധായകർ മറ്റു ഭാഷകളിലേയ്ക്ക് പോകും, നഷ്ടം നമുക്ക് തന്നെ: സുചിത്ര നായർ

സുചിത്രാ നായർ, സുചിത്രാ നായർ മോഹൻലാലിനൊപ്പം | ഫോട്ടോ: www.instagram.com/suchithra_chanthu/
സുചിത്രാ നായർ, സുചിത്രാ നായർ മോഹൻലാലിനൊപ്പം | ഫോട്ടോ: www.instagram.com/suchithra_chanthu/

ഓരോ നാട്ടിലേയും മല്ലന്മാരെ മലര്‍ത്തിയടിച്ച് മുന്നേറുമ്പോഴും വാലിബന്റെ മനസിനെ അല്പമെങ്കിലും തോല്പിക്കാനായവളാണ് മാതംഗി. ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെങ്കിലും മാതംഗിയോട് ഒരുവാക്കുപോലും പറയാതെയായിരുന്നു ആ നാട്ടില്‍നിന്നുള്ള വാലിബന്റെ മടക്കം. പക്ഷേ എന്നെങ്കിലുമൊരിക്കല്‍ വാലിബന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ട് മാതംഗിക്ക്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത മലൈക്കോട്ടൈ വാലിബന്‍ കണ്ടവരാരും അതിലെ മാതംഗിയേയും ആ കഥാപാത്രത്തെ അവതരിപ്പിച്ച സുചിത്രാ നായരേയും മറക്കില്ല. മാതംഗി എന്ന കഥാപാത്രത്തിലൂടെ തന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സുചിത്ര. മലൈക്കോട്ടൈ വാലിബന്‍ തന്ന അനുഭവങ്ങള്‍ സുചിത്ര നായർ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു. 

റിഹേഴ്‌സലിന് ധരിച്ച കോസ്റ്റ്യൂം ആയിരുന്നില്ല സിനിമയില്‍

Content Highlights: actress suchithra nair interview, malaikottai vaaliban movie mohanlal

Continue reading