ഗാനരചനയ്ക്ക് പേവാർഡിൽ എ.സി മുറി; ഒരു മണിക്കൂറിൽ രണ്ട് പാട്ട് റെഡി | കാതോരം

അപ്പൻ തച്ചേത്ത് (ടി. നീലകണ്ഠ മേനോൻ) | ഫോട്ടോ: മാതൃഭൂമി
അപ്പൻ തച്ചേത്ത് (ടി. നീലകണ്ഠ മേനോൻ) | ഫോട്ടോ: മാതൃഭൂമി

പാട്ടിലെ ദേവി ആരെന്നു ചോദിച്ചിട്ടുണ്ട് പലരും. ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ തച്ചേത്ത് നീലകണ്ഠ മേനോന്: 'എന്റെ പ്രിയപത്‌നി സീതാദേവി തന്നെ. മറ്റാരേയും പ്രണയിച്ചിട്ടില്ലല്ലോ ഞാൻ...'

ഭാര്യയെ നായികയാക്കി തച്ചേത്ത് എഴുതിയ ചലച്ചിത്ര ഗാനം എത്രയോ കാമുകരുടെ ഹൃദയഗീതമായി വളർന്നത് പിൽക്കാല ചരിത്രം. ഈ തലമുറയിൽ പോലുമുണ്ട് ആ പാട്ടിന് ആരാധകർ.

Content Highlights: The article recounts memories of lyricist and poet Appan Thacheth (Neelakanta Menon), including how he wrote two songs within an hour inside a pay-ward room at Dr. Balakrishnan's clinic for Sindooram (1975), directed by Jassie with music by A.T. Ummar. Both songs appealed to Dr. Balakrishnan, leading to Kanchana Tharagal Kannukal Chimmi being used in Sindooram and Devi Nin Chiriyil in Rajaparambara (1977), sung by Yesudas.

Continue reading