ഗോള്‍ഡ് ബോണ്ട്: കൂടുതല്‍ നേട്ടത്തിന് എങ്ങനെ നിക്ഷേപം നടത്താം?

Photo: mathrubhumi
Photo: mathrubhumi

2023-24ലെ മൂന്നാമത്തെ സീരിസ് ഗോള്‍ഡ് ബോണ്ട് റിസര്‍വ് ബാങ്ക് ഈയിടെയാണ് പുറത്തിറക്കിയത്. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 22ആണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ (24 കാരറ്റ്) വിലയ്ക്ക് തുല്യമായ 6,199 രൂപയാണ് ബോണ്ടിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റലായി പണമിടപാട് നടത്തുകയും ചെയ്താല്‍ 50 രൂപ കിഴിവ് ലഭിക്കും. 

ഇപ്പോള്‍തന്നെ നിക്ഷേപിക്കണോ?  
ഓരോ തവണ റിസര്‍വ് ബാങ്ക് ബോണ്ടുകള്‍ പുറത്തിറക്കുമ്പോഴും നിക്ഷേപിക്കാന്‍ നിശ്ചിത കാലയളവുണ്ടാകും. പലര്‍ക്കും നിക്ഷേപം നടത്താന്‍ കഴിയാത്ത സാഹചര്യം അപ്പോള്‍ ഉണ്ടായേക്കാം. ദ്വീതീയ വിപണി (സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) വഴി നിക്ഷേപം നടത്താനുള്ള സാധ്യത പ്രയോജനപ്പെടുത്തി അതിന് പരിഹാരം കാണാം. 

Content Highlights: Gold Bond: How to Invest for More Gain?

Continue reading