20 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷംകൊണ്ട് 75 ലക്ഷമായി തിരികെ ലഭിക്കുമോ?

.Photo: Gettyimages
.Photo: Gettyimages

20 ലക്ഷം രൂപ കൈവശമുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെ റിട്ടേണ്‍ നല്‍കിയ ഫണ്ടുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് കണ്ടു. അതില്‍ 50 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷം നിക്ഷേപം നിലനിര്‍ത്താന്‍ തയ്യാറാണ്. അതുപ്രകാരം നിക്ഷേപം 75 ലക്ഷമായി തിരികെ ലഭിക്കുമോ? 

കോലഞ്ചേരിയല്‍നിന്ന് ജെയിംസ് ചോദിക്കുന്നു.

Content Highlights: Can an Investment of 20 Lakhs Yield 75 Lakhs in Five Years?

Continue reading