രൂപ റെക്കോഡ് താഴ്ചയില്‍: വിദേശ യാത്രയും വിദ്യാഭ്യാസവും ചെലവേറും, നേട്ടമാക്കാന്‍ പുതുവഴികള്‍

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. ഡോളറിനെതിരെ 83.27 നിലവാരത്തിലായിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല.
യുഎസ് ഡോളറിന്റെ ഡിമാന്റില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായതാണ് രൂപയുടെ മൂല്യതകര്‍ച്ചക്ക് പ്രധാനകാരണം. കയറ്റുമതിയേക്കാള്‍ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണ് ഡോളര്‍ ഡിമാന്റ് കൂടുന്നത്.
Content Highlights: Rupee hits record low: How To Plan Ahead